സന്തോഷ് ട്രോഫിയിൽ സർവീസസിന് എട്ടാം കിരീടം
Sports
1 min read
6.5k

സന്തോഷ് ട്രോഫിയിൽ സർവീസസിന് എട്ടാം കിരീടം

ഫെബ്രുവരി 8, 2026
0

സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ കേരളൂത്ത പരാജയപ്പെടുത്തി സർവീസസിന് എട്ടാം കിരീടം. കലാശപ്പോരിൽ എക്സ്ട്രാ ടൈമിലാണ് സർവീസസ് ഗോൾ നേടിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് സർവീസസ് കേരളത്തെ പരാജയപ്പെടുത്തിയത്. 109-ാം മിനിട്ടിൽ അഭിഷേക് പവാറാണ് ഗോൾ വല ചലിപ്പിച്ചത്. നിശ്ചിത സമയമായ 90 മിനിട്ടിലും ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. കളത്തിലുടനീളം കേരളം ആധിപത്യം പുലർത്തിയെങ്കിലും സർവീസസിൻ്റെ പ്രതിരോധം തകർക്കാൻ കേരളത്തിന് സാധിച്ചില്ല. ഇത് ഒമ്പതാം

Continue Reading
ജെയ്​നമ്മ കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം
Kerala
0 min read
6.5k

ജെയ്​നമ്മ കൊലക്കേസ്: കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

ഫെബ്രുവരി 8, 2026
0

ജെയ്നമ്മ കൊലക്കേസിൽ അന്വേഷണസംഘം സെബാസ്റ്റ്യനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചു. ഏറ്റുമാനൂർ കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ഏറ്റുമാനൂര്‍ സ്വദേശി ജെയ്​നമ്മ(48)യെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. സെബാസ്റ്റ്യന്‍റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥികൾ ജെയ്നമ്മയുടേത് തന്നെയെന്ന് സ്ഥീരീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നീക്കം. ഫോൺ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണായക തെളിവായത്. തെളിവെടുപ്പിൽ അസ്ഥികഷ്ണങ്ങളും ലഭിച്ചിരുന്നു. സെബാസ്റ്റ്യന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറയും കണ്ടെത്തിയിരുന്നു. ഇത് ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിച്ചിരുന്നു.

Continue Reading
സന്തോഷ്‌ ട്രോഫി ഫൈനൽ; ആദ്യപകുതി ഗോൾരഹിതം
Sports
1 min read
5.7k

സന്തോഷ്‌ ട്രോഫി ഫൈനൽ; ആദ്യപകുതി ഗോൾരഹിതം

ഫെബ്രുവരി 8, 2026
0

സന്തോഷ്‌ ട്രോഫി ഫൈനലിൽ കേരള- സർവീസസ് മത്സരം നടക്കുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ​ഗോൾ നേടാനായില്ല. ഇരുടീമുകൾക്കും മത്സരത്തിൽ മുന്നിലെത്താൻ അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. സെമിയിൽ നിന്നുള്ള ടീമിൽ നിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. ഇടതുവിങ്ങിൽ എം. വിഘ്‌നേഷിന് പകരം ടിയ ഷിജിൻ എത്തി. സ​​ര്‍​വീ​​സ​​സ് 2-0ന് ​​റെ​​യി​​ല്‍​വേ​​സി​​നെ​​യാ​​ണ് സെ​​മി​​യി​​ല്‍ തോ​​ല്‍​പ്പി​​ച്ച​​ത്. സെ​​മി​​യി​​ല്‍ പ​​ഞ്ചാ​​ബി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം.

Continue Reading
പന്തളത്ത് 50 പവൻ സ്വർണം മോഷ്ടിച്ച കേസ്; അറസ്റ്റിലായവർ അന്തർ സംസ്ഥാന കവർച്ച സംഘത്തിൽപ്പെട്ടവർ
Kerala
0 min read
5.6k

പന്തളത്ത് 50 പവൻ സ്വർണം മോഷ്ടിച്ച കേസ്; അറസ്റ്റിലായവർ അന്തർ സംസ്ഥാന കവർച്ച സംഘത്തിൽപ്പെട്ടവർ

ഫെബ്രുവരി 8, 2026
0

പന്തളത്ത് 50 പവൻ സ്വർണ്ണം മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ പിടികൂടി. അന്തർസംസ്ഥാന മോഷണ സംഘത്തിൽപ്പെട്ട ഗണേഷ്, ഇസാഖി എന്നിവരാണ് പിടിയിലായത്. തിരുനെൽ വേലിയിൽ നിന്നാണ് പ്രതികളെ പിടുകൂടിയത്. കർണാടകയിലടക്കം ഇവരുടെ പേരിൽ വിവിധ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പന്തളത്ത് കൈപ്പുഴിയിൽ പ്രവാസിയായ ബിജു നാഥൻ്റെ വീട്ടിൽ കഴിഞ്ഞ മാസം 29 നാണ് കവർച്ച നടന്നത്. ബിജു വിദേശത്തായതിനാൽ വീട്ടിൽ അയാളുടെ അമ്മ മാത്രമാണ് താമസം. ഒറ്റയ്ക്കായതിനാൽ രാത്രിയിൽ വീടുപൂട്ടി

Continue Reading
പമ്പാ നദീതീരത്ത് മാരാമൺ കൺവൻഷന് ഇന്ന് തുടക്കം
Kerala
0 min read
5.7k

പമ്പാ നദീതീരത്ത് മാരാമൺ കൺവൻഷന് ഇന്ന് തുടക്കം

ഫെബ്രുവരി 8, 2026
0

പമ്പാ നദീതീരത്ത് ഉച്ചയ്ക്ക് 2.30 ന് മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ എട്ടു നാൾ നീളുന്ന ആത്മീയസംഗമം ആരംഭിക്കും. സുവിശേഷ പ്രസംഗസംഘം പ്രസിഡൻ്റ് ഡോ. ഐസക്ക് മാർ ഫിലക്‌സീനോസ് എപ്പിസ്കോപ്പ ഉദ്ഘാടന യോഗത്തിൽ അധ്യക്ഷത വഹിക്കും. വിവിധ ദിവസങ്ങളിലെ യോഗങ്ങൾക്കു സഹോദരീ സഭകളിലെ പ്രഭാഷകരും ബിഷപ്പുമാരും നേതൃത്വം നൽകും. പ്രഫ. ഡോ. ക്ലിയോഫസ് ജെ. ലാറു പ്രസംഗിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ

Continue Reading
സർക്കാർ നേതൃമാറ്റം പാർട്ടി തീരുമാനത്തിന് വിധേയം: ഡി.കെ. ശിവകുമാർ
Karnataka
0 min read
5.8k

സർക്കാർ നേതൃമാറ്റം പാർട്ടി തീരുമാനത്തിന് വിധേയം: ഡി.കെ. ശിവകുമാർ

ഫെബ്രുവരി 8, 2026
0

സർക്കാർ നേതൃമാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ, പാർട്ടി തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ ഡി.കെ. ശിവകുമാർ. ശനിയാഴ്ച മംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ശിവകുമാർ പറഞ്ഞത്. ദളിത് സംഘടനകൾ ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ പരാമർശിച്ച് പിന്തുണക്കുന്നവർക്ക് അവരുടേതായ അഭിലാഷങ്ങൾ ഉണ്ടാകും. അത് എനിക്ക് വേണ്ടെന്ന് പറയാൻ കഴിയില്ല, അതിൽ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കാലക്രമേണ വ്യക്തത വരുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. പാർട്ടി ഹൈകമാൻഡ് നേതൃമാറ്റം അംഗീകരിച്ചിട്ടില്ലെന്നും

Continue Reading
ബൈക്ക് ടാക്സി നിരോധനം; ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി
Karnataka
0 min read
6.3k

ബൈക്ക് ടാക്സി നിരോധനം; ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി

ഫെബ്രുവരി 8, 2026
0

ബംഗളൂരിലെ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ ബൈക്ക് ടാക്സികൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. റോഡപകടങ്ങൾ വർധിക്കുന്നതിനെക്കുറിച്ചും പൊതുജന സുരക്ഷയെക്കുറിച്ചുമുള്ള ആശങ്ക ചുണ്ടിക്കാട്ടി കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെടണമെന്നാണ് കത്തിലെ ആവശ്യം. ബൈക്ക് ടാക്സികൾ അപകട സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ ഓട്ടോ, ടാക്സി ഡ്രൈവർമാരുടെ ഉപജീവനമാർഗത്തെ ദോഷകരമായി ബാധിക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Continue Reading
മണിയൻപിള്ള രാജുവിന്‍റെ കാർ അപകടം: പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്
Kerala
0 min read
6.0k

മണിയൻപിള്ള രാജുവിന്‍റെ കാർ അപകടം: പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട്

ഫെബ്രുവരി 8, 2026
0

നടൻ മണിയൻപിള്ള രാജുവിന്‍റെ കാർ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കാർ അപകടം അറിഞ്ഞയുടനെ മ്യൂസിയം പൊലീസും കൺട്രോൾ റൂം വാഹനവും സ്ഥലത്തെത്തിയിരുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനാണ് ആദ്യം ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. രാത്രി രണ്ട് പ്രാവശ്യം രാജുവിന്‍റെ വീട്ടിൽ പോലീസ് എത്തിയതിന് സിസ്ടവി ദൃശ്യങ്ങൾ തെളിവുണ്ട്. അവിടെ മണിയൻപിള്ള രാജുവോ, അദ്ദേഹത്തിൻ്റെ കാറോ വീട്ടിലുണ്ടായിരുന്നില്ലെന്നും പോലീസിനെ രാജു വിളിച്ചുവെന്ന് പറയുന്നത്

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ക​ട​കം​പ​ള്ളി​യെ​യും ആ​ന്‍റോ ആ​ന്‍റ​ണി​യെ​യും ചോ​ദ്യം ചെ​യ്യും
Kerala
0 min read
6.4k

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ക​ട​കം​പ​ള്ളി​യെ​യും ആ​ന്‍റോ ആ​ന്‍റ​ണി​യെ​യും ചോ​ദ്യം ചെ​യ്യും

ഫെബ്രുവരി 8, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും കേ​സി​ൽ വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നാ​ണ് വി​വ​രം. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധം അ​റി​യു​ന്ന​തി​നാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ആ​ന്‍റോ ആ​ന്‍റ​ണി​യും ഉണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇന്നലെ രാ​വി​ലെ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​നെ എ​സ്ഐ​ടി ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു.

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേസ്; അ​ടൂ​ർ പ്ര​കാ​ശ് എം​പി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും
Kerala
0 min read
6.2k

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേസ്; അ​ടൂ​ർ പ്ര​കാ​ശ് എം​പി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും

ഫെബ്രുവരി 8, 2026
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യെ വീ​ണ്ടും എ​സ്ഐ​ടി വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും. ഇന്നലെയാ​ണ് ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​യ്ക്ക് വി​ളി​ച്ചു വ​രു​ത്തി അ​ടൂ​ർ പ്ര​കാ​ശി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്ത​ത്. വീ​ട്ടി​ലും ബം​ഗു​ളൂ​രു​വി​ലും പോ​റ്റി​യെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും എന്നാൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​നി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. പോ​റ്റി ക്ഷ​ണി​ച്ച​തു​പ്ര​കാ​രം കൂ​ടി​ക്കാ​ഴ്ച​ക​ൾ നടന്നിരുന്നുവെന്നും എ​ന്നാ​ൽ തീ​യ​തി​ക​ൾ ഓ​ർ​മ​യി​ൽ ഇ​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് മൊ​ഴി

Continue Reading