തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ കുടംബസംഗമം സംഘടിപ്പിച്ചു
Association News
0 min read
6.4k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ കുടംബസംഗമം സംഘടിപ്പിച്ചു

ജനുവരി 28, 2026
0

ബംഗളൂർ, തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ നടത്തിയ റിപ്പബ്ലിക് ദിനാഘോഷവും സൗഹൃദസംഗമവും ശ്രദ്ധേയമായി. ദേശീയ പതാക ഉയർത്തി ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച വിവിധ പരിപാടികൾ രാത്രി 9 മണിയോടെ സമാപിച്ചു. ഇന്ദിര നഗർ ഇ സി എ ഹാളിലായിരുന്നു പരിപാടി. വിരമിച്ച സൈനികനും എഴുത്തുകാരനുമായ തങ്കച്ചൻ പന്തളം പരിപാടി ഉദ്ഘാടനം ചെയ്തു. സമത്വ, സ്വാതന്ത്ര്യ, സാഹോദര്യ, മതേതര മൂല്യങ്ങൾ സമന്വയിപ്പിച്ചു കൊണ്ട് മനുഷ്യർക്കു വേണ്ടി മനുഷ്യർ നിർമ്മിച്ച മാനവികതയുടെ മഹാസന്ദേശമായ ഭരണഘടനയിലൂടെ

Continue Reading
ബാംഗ്ളൂരിലെ ടെക്കി ദമ്പതികൾ ചായ കുടിക്കാൻ പോയി; മോഷണം പോയത് 30 ലക്ഷത്തിൻ്റെ സ്വർണം, വെള്ളി ആഭരണങ്ങൾ
Karnataka
0 min read
6.6k

ബാംഗ്ളൂരിലെ ടെക്കി ദമ്പതികൾ ചായ കുടിക്കാൻ പോയി; മോഷണം പോയത് 30 ലക്ഷത്തിൻ്റെ സ്വർണം, വെള്ളി ആഭരണങ്ങൾ

ജനുവരി 28, 2026
0

ബാംഗ്ളൂരിലെ ടെക്കി ദമ്പതികൾ ചായ കുടിക്കാൻ പുറത്ത് പോയ സമയം 30 ലക്ഷത്തിൻ്റെ സ്വർണം, വെള്ളി ആഭരണങ്ങൾ മോഷണം പോയി. ബെംഗളൂരുവിലെ എച്ച്ആർബിആർ ലേഔട്ടിൽ താമസിക്കുന്ന സോഫ്റ്റ്വെയർ ദമ്പതികളുടെ വീട്ടിലാണ് കള്ളൻ കയറിയത്. എച്ച്ആർബിആർ ലേഔട്ടിലെ രണ്ടാം ബ്ലോക്കിൽ താമസിക്കുന്ന ബാലാജിയുടെ മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30നും 6.30നും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്. ചായ കുടിക്കാൻ ദമ്പതികൾ വീട് പൂട്ടി സമീപത്തെ കഫേയിൽ

Continue Reading
‘കെ​ട്ടി​പ്പി​ടി​ച്ച് ഉ​മ്മ വ​ച്ച​ത​ല്ലാ​തെ നീ​തി ല​ഭി​ച്ചി​ല്ല’; ആ​രോ​ഗ്യ​മ​ന്ത്രി​ വീ​ണ ജോ​ർ​ജി​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ൽ സ​ത്യ​ഗ്ര​ഹം
Kerala
0 min read
6.5k

‘കെ​ട്ടി​പ്പി​ടി​ച്ച് ഉ​മ്മ വ​ച്ച​ത​ല്ലാ​തെ നീ​തി ല​ഭി​ച്ചി​ല്ല’; ആ​രോ​ഗ്യ​മ​ന്ത്രി​ വീ​ണ ജോ​ർ​ജി​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ൽ സ​ത്യ​ഗ്ര​ഹം

ജനുവരി 28, 2026
0

ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജി​ന്‍റെ തി​രു​വ​ന്ത​പു​ര​ത്തെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്കു മുൻ​പി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യയ്​ക്കി​ടെ വ​യ​റ്റി​ൽ ക​ത്രി​ക അ​ക​പ്പെ​ട്ട കെ.​കെ. ഹ​ർ​ഷി​ന സ​ത്യ​ഗ്ര​ഹം ആരംഭിച്ചു. സ​ര്‍​ക്കാ​രി​ല്‍ നിന്നു നീ​തി ല​ഭി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ചു​ള്ള ഹ​ർ​ഷി​നയുടെ സ​മ​രം ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ​ര​പ്പ​ന്ത​ലി​ൽ എ​ത്തി കെ​ട്ടി​പ്പി​ടി​ച്ച് ഉ​മ്മ വ​ച്ച​ത​ല്ലാ​തെ നീ​തി ല​ഭി​ച്ചി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വ് ത​ന്ന ഒ​രു ല​ക്ഷം രൂ​പ കൊ​ണ്ടാ​ണ് ചി​കി​ല്‍​സ ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ൾ ആ ​പ​ണ​വും തീ​ര്‍​ന്നതായും ജീ​വി​ക്കാൻ നി​ര്‍​വാ​ഹ​മി​ല്ലെ​ന്നും

Continue Reading
1.21 ലക്ഷം പിന്നിട്ട് സ്വർണ്ണവില; ഒറ്റയടിക്ക് 2,360 രൂ​പ കൂടി
Kerala
0 min read
6.4k

1.21 ലക്ഷം പിന്നിട്ട് സ്വർണ്ണവില; ഒറ്റയടിക്ക് 2,360 രൂ​പ കൂടി

ജനുവരി 28, 2026
0

വീണ്ടും റിക്കാർഡ് കുതിപ്പുമായി സ്വർണ്ണവില. പ​വ​ന് 2,360 രൂ​പ​യും ഗ്രാ​മി​ന് 265 രൂ​പ​യുമാ​ണ് ഇന്ന് വ​ര്‍​ദ്ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ്ണ​വി​ല ഗ്രാ​മി​ന് 15,140 രൂ​പ​യിലും പ​വ​ന് 1,21,120 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 240 രൂപ ഉയർന്ന് 12,435 രൂപയിലെത്തി. ഇതാദ്യമായാണ് ഗ്രാം 15,000 രൂപയും പവൻ‌ 1.20 ലക്ഷം രൂപയും കടക്കുന്നത്. തിങ്കളാഴ്ച രാവിലെ രേഖപ്പെടുത്തിയ പവന് 1,19,320 രൂപയും ഗ്രാമിന് 14,915 രൂപയുമെന്ന

Continue Reading
വി​ദ്യാ​ർ​ഥി​നി​യെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ ദു​രൂ​ഹ​ത​
Kerala
0 min read
7.0k

വി​ദ്യാ​ർ​ഥി​നി​യെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ ദു​രൂ​ഹ​ത​

ജനുവരി 28, 2026
0

കൊച്ചിയിൽ വി​ദ്യാ​ർ​ഥി​നി​യെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വത്തിൽ ദു​രൂ​ഹ​ത​യുണ്ടെന്ന് പോ​ലീ​സ്. തി​രു​വാ​ങ്കു​ളം ക​ക്കാ​ട് കി​ണ​റ്റി​ങ്ക​ൽ പ​റ​മ്പി​ൽ മ​ഹേ​ഷി​ന്‍റെ​യും ര​മ്യ​യു​ടെ​യും മ​ക​ൾ ആ​ദി​ത്യയാണ് മരിച്ചത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് സ്കൂ​ളി​ലേ​ക്കു പോ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​ന് സ​മീ​പ​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക​രി​ങ്ക​ൽ ക്വാ​റി​യി​ലെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ദി​ത്യയു​ടെ ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന നോ​ട്ട്ബു​ക്കി​ൽ നി​ന്നും ഇം​ഗ്ലീ​ഷി​ൽ എ​ഴു​തി​യ 3 പേ​ജു​ള്ള കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട

Continue Reading
രാഹുലിന് ആശ്വാസം; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം അനുവദിച്ചു
Kerala
0 min read
5.9k

രാഹുലിന് ആശ്വാസം; മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം അനുവദിച്ചു

ജനുവരി 28, 2026
0

ബലാത്സംഗ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച്ചയായി ജയിലിൽ കഴിയുന്ന രാഹുലിന് ഇതോടെ പുറത്തിറങ്ങാൻ കഴിയും. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കുക. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രാഹുല്‍ സ്ഥിരം

Continue Reading
അമേരിക്കയുടെ ഒന്‍പതാം വ്യോമപ്പടയുടെ അഭ്യാസം പശ്ചിമേഷ്യയില്‍ ആരംഭിച്ചതായി പെന്‍റഗണ്‍
World
0 min read
5.8k

അമേരിക്കയുടെ ഒന്‍പതാം വ്യോമപ്പടയുടെ അഭ്യാസം പശ്ചിമേഷ്യയില്‍ ആരംഭിച്ചതായി പെന്‍റഗണ്‍

ജനുവരി 28, 2026
0

ഇറാനുമായുള്ള സംഘര്‍ഷം നിലനിൽക്കുന്നതിനിടെ അമേരിക്കയുടെ ഒന്‍പതാം വ്യോമപ്പടയുടെ അഭ്യാസം പശ്ചിമേഷ്യയില്‍ ആരംഭിച്ചതായി പെന്‍റഗണ്‍ സ്ഥിരീകരിച്ചു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്‍റെ കീഴിലുള്ള ഈ അഭ്യാസം ഇറാന്‍റെ ഏതു നീക്കത്തെയും നേരിടാന്‍ യുഎസ് സജ്ജമാണെന്നു ബോധ്യപ്പെടുത്തുന്നതിനും മേഖലയിലെ സൈനിക സാനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനുമാണ്. വ്യോമാഭ്യാസത്തിലേക്ക് കടക്കുന്നതിനു മുമ്പേ തന്നെ യുഎസിന്‍റെ വിമാന വാഹിനിക്കപ്പലായ അബ്രഹാം ലിങ്കണ്‍ സ്‌ട്രൈക്ക് ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതോടെ മേഖലയിലെ അമേരിക്കന്‍ വെടിക്കോപ്പുകളുടെയും സൈനികശേഷിയുടെയും അളവ് ഇരട്ടിയായി വര്‍ദ്ധിച്ചു.

Continue Reading
ശബരിമല സ്വർണക്കൊള്ള; സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ ആവശ്യപ്പെടാനൊരുങ്ങി എസ്ഐടി
Kerala
0 min read
6.9k

ശബരിമല സ്വർണക്കൊള്ള; സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ ആവശ്യപ്പെടാനൊരുങ്ങി എസ്ഐടി

ജനുവരി 28, 2026
0

ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ ആവശ്യപ്പെടാനൊരുങ്ങി എസ്ഐടി. വിജിലൻസ് സ്പെഷ്യൽ ജിപി എ രാജേഷ്, ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ എന്നിവരടങ്ങുന്ന പാനലാണ് പട്ടികയിലുള്ളത്. കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ച ശേഷമായിരിക്കും തീരുമാനം. ദ്വാരപാലക ശില്പം, കട്ടിളപ്പാളി കേസുകളിൽ പ്രത്യേകം സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാധ്യതയും തേടും. രണ്ട് മുൻ ഹൈക്കോടതി ജഡ്‌ജിമാരടക്കമുള്ള പ്രമുഖ അഭിഭാഷകരാണ് പ്രതിഭാഗത്തിനായി ഹാജരാകുന്നത്.

Continue Reading
അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡി​ജി​സി​എ
India
0 min read
5.7k

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡി​ജി​സി​എ

ജനുവരി 28, 2026
0

എ​ൻ​സി​പി നേ​താ​വും മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രിയുമായ അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പ​ടെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ട വി​മാ​നാ​പ​ക​ട​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡി​ജി​സി​എ (ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ). മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​ അ​ജി​ത് പ​വാ​ർ ഉ​ൾ​പ്പ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ സ​ഞ്ച​രി​ച്ച വി​മാ​നം ഇ​ന്ന് രാ​വി​ലെ 8.45ന് ​അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​ത്തി​ൽ​പ്പെ​ട്ട​ത്. ബാ​രാ​മ​തി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യ വി​മാ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി റാ​ലി​ക​ളി​ൽ സം​സാ​രി​ക്കാ​നാ​ണ് അ​ജി​ത് പ​വാ​ർ ബാ​രാ​മ​തി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. അ​ജി​ത് പ​വാ​റും പൈ​ല​റ്റും അം​ഗ

Continue Reading
ഹെൽമെറ്റ് ഇല്ലെങ്കിൽ കീശ കീറും; ഒരാഴ്ചക്കുള്ളിൽ ഇടാക്കിയത് 2.55 കോടി
Kerala
1 min read
6.9k

ഹെൽമെറ്റ് ഇല്ലെങ്കിൽ കീശ കീറും; ഒരാഴ്ചക്കുള്ളിൽ ഇടാക്കിയത് 2.55 കോടി

ജനുവരി 28, 2026
0

കേരളത്തിൽ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്ത ഇരുചക്ര വാഹനക്കാര്‍ക്കെതിരെ നടത്തിയ പ്രത്യേക പരിശോധനയില്‍ വന്‍ പിഴ ഈടാക്കി പോലീസ്. ഒരാഴ്ച നീണ്ടുനിന്ന ‘ഹെല്‍മെറ്റ് ഓണ്‍- സേഫ് റൈഡ്’ എന്ന സ്‌പെഷ്യല്‍ ഡ്രൈവിലൂടെ 2,55,97,600 രൂപയാണ് പിഴയായി ലഭിച്ചത്. കേരളമൊട്ടാകെ നടത്തിയ പരിശോധനയില്‍ 1,19,414 ഇരുചക്ര വാഹനങ്ങള്‍ പോലീസ് തടഞ്ഞ് പരിശോധിച്ചു. ഇതില്‍ 50,969 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും ഹെല്‍മെറ്റ് ധരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനും വേണ്ടിയാണ് കേരള പോലീസിന്‍റെ

Continue Reading