വീണ്ടും ട്രംപിന്‍റെ ഭീ​ഷ​ണി; റ​ഷ്യൻ എ​ണ്ണ വാ​ങ്ങി​യാ​ൽ തീരുവ 500 ശതമാനം
World
1 min read
6.6k

വീണ്ടും ട്രംപിന്‍റെ ഭീ​ഷ​ണി; റ​ഷ്യൻ എ​ണ്ണ വാ​ങ്ങി​യാ​ൽ തീരുവ 500 ശതമാനം

ജനുവരി 8, 2026
0

റ​ഷ്യ​യു​മാ​യി എ​ണ്ണ വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​യേ​ക്കാ​വു​ന്ന ഉ​പ​രോ​ധ ബി​ല്ലി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡണ്ട് ഡോ​ണൾ​ഡ് ട്രം​പ് അം​ഗീ​കാ​രം നൽകി. റ​ഷ്യ​യി​ൽനി​ന്നു ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന ഇ​ന്ത്യയെ കൂടാതെ ചൈ​ന, ബ്ര​സീ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ ഈ ​നി​യ​മം നേ​രി​ട്ടു ബാ​ധി​ക്കും. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​ർ​ന്നാ​ൽ ഈ ​രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള ഉ​ത്പന്ന​ങ്ങ​ൾ​ക്ക് 500 ശതമാനം വ​രെ നി​കു​തി ന​ൽ​കേ​ണ്ടി വ​രും. വൈ​റ്റ് ഹൗ​സി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ട്രം​പ് ബി​ല്ലിനു പൂ​ർണ

Continue Reading
ഇ​ട​തു​സ​ഹ​യാ​ത്രി​ക​ൻ റെ​ജി ലൂ​ക്കോ​സ് ബി​ജെ​പി​യി​ൽ
Kerala
1 min read
6.3k

ഇ​ട​തു​സ​ഹ​യാ​ത്രി​ക​ൻ റെ​ജി ലൂ​ക്കോ​സ് ബി​ജെ​പി​യി​ൽ

ജനുവരി 8, 2026
0

ഇ​ട​തു​സ​ഹ​യാ​ത്രി​ക​ൻ റെ​ജി ലൂ​ക്കോ​സ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്നും അ​ദ്ദേ​ഹം അം​ഗ​ത്വം സ്വീ​ക​രി​ച്ചു. ബി​ജെ​പി ന​ട​ത്തു​ന്ന വി​ക​സ​നം താ​ൻ കു​റ​ച്ചു നാ​ളാ​യി ശ്ര​ദ്ധി​ക്കു​ന്നുവെന്നും ഉ​ത്ത​രേ​ന്ത്യ​യി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​നം യാ​ത്ര​യ്ക്കി​ടെ താ​ൻ ക​ണ്ടുവെന്നും ബി​ജെ​പി​യെ വ​ർ​ഗീ​യ​വാ​ദി​ക​ളെ​ന്ന് വി​ളി​ച്ച സി​പി​എം കു​റ​ച്ചു​കാ​ല​മാ​യി വ​ർ​ഗീ​യ​ത പ​റ​യു​ക​യാണെന്നും അദ്ദേഹം പറഞ്ഞു. പ​ഴ​യ ആ​ശ​യ​വു​മാ​യി നി​ന്നാ​ൽ വി​ക​സ​ന​മു​ണ്ടാ​വില്ലെന്നും ദ്ര​വി​ച്ച ആ​ശ​യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​യാ​ല്‍ കേ​ര​ളം വൃ​ദ്ധ സ​ദ​ന​മാ​കു​മെ​ന്നും റെ​ജി

Continue Reading
കൊ​ട്ടാ​ര​ക്ക​ര​യി​ൽ അ​ഖി​ൽ മാ​രാ​ർ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി?
Kerala
0 min read
7.0k

കൊ​ട്ടാ​ര​ക്ക​ര​യി​ൽ അ​ഖി​ൽ മാ​രാ​ർ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി?

ജനുവരി 8, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ സി​നി​മ താ​രവും ബി​ഗ് ബോ​സ് വി​ജ​യി​യു​മാ​യ അ​ഖി​ൽ മാ​രാർ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രെ പ​രി​ഗ​ണി​ക്കാ​ൻ കോ​ൺ​ഗ്ര​സ്. മാ​രാ​ർ മ​ത്സ​രി​ച്ചാ​ൽ കൊ​ട്ടാ​ര​ക്ക​ര​ മ​ണ്ഡ​ലം പി​ടി​ക്കാ​നാ​കു​മെ​ന്നാ​ണ് കോൺഗ്രസ് വി​ല​യി​രു​ത്ത​ൽ. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഹ​രി​കു​മാ​ർ, എ​ഴു​ത്തു​കാ​ര​ൻ ജെ.​എ​സ്. അ​ടൂ​ർ (ജോ​ൺ സാ​മു​വ​ൽ) എ​ന്നി​വ​രാ​ണ് സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ള്ള മ​റ്റ് ര​ണ്ട് പേ​ർ. കെ​പി​സി​സി പ​ബ്ലി​ക് പോ​ളി​സി അ​ധ്യ​ക്ഷ​നാ​യ ജെ.​എ​സ്.അ​ടൂ​രി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ച​ത് മു​തി​ർ​ന്ന കോൺഗ്രസ് നേ​താ​വാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

Continue Reading
അ​മേ​രി​ക്ക​യി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ന്നു
World
0 min read
6.6k

അ​മേ​രി​ക്ക​യി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ന്നു

ജനുവരി 8, 2026
0

അ​മേ​രി​ക്ക​യി​ലെ മി​നി​യാ​പൊ​ളി​സി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ന്നു. റെ​നി നി​ക്കോ​ൾ ഗു​ഡ്(37) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പിടിക്കാ​നു​ള്ള പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത്. യു​വ​തി തന്നെ വാ​ഹ​നം ഇ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ്ര​തി​രോ​ധി​ക്കാ​നാ​യി വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പറയുന്നത്. പക്ഷെ യുവതിയുടെ ഭാ​ഗ​ത്തു​നി​ന്ന് ഒരു പ്ര​കോ​പ​നവും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കി. സ്വ​യം പ്ര​തി​രോ​ധ​ത്തി​നാ​യി ചെ​യ്ത​താ​ണെ​ന്ന വാദം ക​ഥ വെറും നുണയാണെന്ന് മി​നി​യാ​പൊ​ളി​സ് മേ​യ​ർ ജേ​ക്ക​ബ് ഫ്രേ ​പ​റ​ഞ്ഞു.

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണക്കൊള്ള : ഇ​ഡി ഇ​ന്ന് കേ​സെ​ടു​ക്കും
Kerala
1 min read
6.2k

ശ​ബ​രി​മ​ല സ്വ​ർ​ണക്കൊള്ള : ഇ​ഡി ഇ​ന്ന് കേ​സെ​ടു​ക്കും

ജനുവരി 8, 2026
0

കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഇ​ന്ന് ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊള്ള കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ അ​ന്വേ​ഷി​ക്കാ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് കേ​സ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​പ്പോ​ർ​ട്ട് (ഇ​സി​ഐ​ആ​ർ) ര​ജി​സ്റ്റ​ർ ചെ​യ്യും.ക്രി​മി​ന​ൽ കേ​സു​ക​ൾ അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു തുല്യമായ ന​ട​പ​ടി​യാ​ണി​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം (പി​എം​എ​ൽ​എ) കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തോ​ടെ പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ൾ ഇ​ഡി ക​ണ്ടു​കെ​ട്ടും. ചെ​ന്നൈ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് ഉ​ട​മ പ​ങ്ക​ജ് ഭ​ണ്ഡാ​രി, കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി, ബെ​ള്ളാ​രി​യി​ലെ

Continue Reading
സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം; സ്വ​ര്‍​ണ​ക്കപ്പിനായുള്ള പ്ര​​​യാ​​​ണം തു​ട​ങ്ങി
Kerala
1 min read
6.7k

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വം; സ്വ​ര്‍​ണ​ക്കപ്പിനായുള്ള പ്ര​​​യാ​​​ണം തു​ട​ങ്ങി

ജനുവരി 8, 2026
0

മൊ​​​ഗ്രാ​​​ല്‍ ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ല്‍, 64-ാമ​​​ത് സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ള്‍ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ സ്വ​​​ര്‍​ണ​​​ക്ക​​​പ്പ് പ്ര​​​യാ​​​ണം എ.​​​കെ.​​​എം. അ​​​ഷ്‌​​​റ​​​ഫ് എം​​​എ​​​ല്‍​എ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ണ്ട് സാ​​​ബു ഏ​​​ബ്ര​​​ഹാം ചടങ്ങിൽ അ​​​ധ്യ​​​ക്ഷ​​​ത​ വ​​​ഹി​​​ച്ചു. ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം അ​​​സീ​​​സ് ക​​​ള​​​ത്തൂ​​​ര്‍, കു​​​മ്പ​​​ള പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ണ്ട് വി.​​​പി. അ​​​ബ്ദു​​​ള്‍ ഖാ​​​ദ​​​ര്‍, വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ബ​​​ല്‍​ഖീ​​​സ്, ഡി​​​ഡി​​​ഇ ഇ​​​ന്‍ ചാ​​​ര്‍​ജ് സ​​​ത്യ​​​ഭാ​​​മ, വി​​​എ​​​ച്ച്എ​​​സ്ഇ അ​​​സി. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഉ​​​ദ​​​യ​​​കു​​​മാ​​​രി, കാ​​​സ​​​ര്‍​ഗോ​​​ഡ് ഡി​​​ഇ​​​ഒ അ​​​നി​​​ത, പ്രി​​​ന്‍​സി​​​പ്പ​​​ല്‍ വി.​​​എ​​​സ്. ബി​​​നി, മു​​​ഖ്യാ​​​ധ്യാ​​​പ​​​ക​​​ന്‍ ജെ.​

Continue Reading
ദീപ്‌തി വെൽഫെയർ അസോസിയേഷൻ മെഗാഷോയുടെ കർട്ടൻ റൈസർ ജനുവരി 11ന്
Association News
0 min read
6.3k

ദീപ്‌തി വെൽഫെയർ അസോസിയേഷൻ മെഗാഷോയുടെ കർട്ടൻ റൈസർ ജനുവരി 11ന്

ജനുവരി 8, 2026
0

ദീപ്‌തി വെൽഫെയർ അസോസിയേഷൻ, ഫെബ്രുവരി 15ന് മല്ലേശ്വരം ചൗഡയ്യ ഹാളിൽ സംഘടിപ്പിക്കുന്ന മെഗാഷോയുടെ കർട്ടൻ റൈസർ ജനുവരി 11ന് 11 മണിക്ക് ദാസറഹള്ളി പ്രീമിയർ സഞ്ജീവനി ഹോസ്പിറ്റലിന് സമീപമുള്ള യുണീക് മൂൺലൈറ്റ് പാർട്ടി ഹാളിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 74111 39934

Continue Reading
പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
India
0 min read
6.3k

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

ജനുവരി 8, 2026
0

പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ (84) അ​ന്ത​രി​ച്ചു. കുറച്ചുകാലമായി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. പൂ​നെ​യി​ലെ പ്ര​യാ​ഗ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം. കു​ടും​ബ​മാ​ണ് മ​ര​ണ​വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​സ്കാ​രം. പ​ശ്ചി​മ ഘ​ട്ട മ​ല​നി​ര​ക​ളെ​ക്കു​റി​ച്ച് വി​ദ​ഗ്ദ പ​ഠ​നം ന​ട​ത്തി ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചത് മാധവ് ഗാഡ്ഗിൽആയിരുന്നു. പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ലെ അ​നി​യ​ന്ത്രി​ത​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ വ​ലി​യ ​നാ​ശ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശാ​സ്ത്രീ​യ​​മാ​യ അ​ടി​ത്ത​റ പാ​കി​യ വ്യ​ക്തി​ത്വ​മാ​ണ് മാ​ധ​വ്

Continue Reading
ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിൽ വൻ തിരക്ക്; ഡിസംബറിൽ സഫാരി നടത്തിയത് 1.06 ലക്ഷം പേർ
Karnataka
0 min read
6.0k

ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിൽ വൻ തിരക്ക്; ഡിസംബറിൽ സഫാരി നടത്തിയത് 1.06 ലക്ഷം പേർ

ജനുവരി 8, 2026
0

ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിൽ സന്ദർശകരുടെ തിരക്കേറി. ഡിസംബറിൽ 1.06 ലക്ഷം പേരാണ് ബെന്നാർഘട്ട യിൽ സഫാരി നടത്തിയത്. നാഗർ ഹോള, ബന്ദിപ്പൂർ സങ്കേതങ്ങളിലെ സഫാരി നിരോധനത്തെ തുടർന്നാണ് ബെന്നാർഘട്ട ബയളോജിക്കൽ പാർക്കിൽ സന്ദർശകരുടെ തിരക്കേറിയതെന്ന് കരുതുന്നു. വന്യമൃഗശല്യം രൂക്ഷമായതോടെ നവംബറിലാണ് ഇരു വന്യജീവി സങ്കേതങ്ങളിലും സഫാരി നിരോധിച്ചത്. ബെന്നാർഘട്ടയിൽ പുള്ളിപ്പുലി വാഹനത്തിലിരുന്ന സന്ദർശകയെ ആക്രമിച്ചതിനെ തുടർന്ന് സഫാരി ബസുകൾക്ക് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.

Continue Reading
നടൻ പുനീത് രാജ്‌കുമാറിൻ്റെ ജീവിതം സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും
Karnataka
0 min read
6.7k

നടൻ പുനീത് രാജ്‌കുമാറിൻ്റെ ജീവിതം സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും

ജനുവരി 8, 2026
0

നടൻ പുനീത് രാജ്‌കുമാറിൻ്റെ ജീവിതം സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ കർണാടക സർക്കാർ ഒരുങ്ങുന്നു. പുനീതിൻ്റെ ജീവിതം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടിയാരംഭിച്ചെന്ന് അധികൃതർ അറിയിച്ചു. പാഠഭാഗം ഏതു ക്ലാസിലെ പുസ്‌തകത്തിലാണ് ഉൾപ്പെടുത്തുകയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അച്ഛനും കന്നഡ സിനിമയിലെ അതികായനുമായിരുന്ന രാജ്കുമാറിൻ്റെ ജീവിതം സ്കൂ‌ൾ പാഠപുസ്‌തകത്തിൻ്റെ ഭാഗമാണ്. ഹൃദയാഘാതത്തെത്തുടർന്ന് നാലരവർഷം മുൻപായിരുന്നു പുനീതിൻ്റെ മരണം. ബാലതാരമായി സിനിമയിലെത്തി സൂപ്പർതാരമായി വളർന്ന പുനീതിൻ്റെ ജീവിതം വിദ്യാർഥികളെ പഠിപ്പിക്കണമെന്ന ആരാധകർ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സർക്കാർ

Continue Reading