പൊങ്കൽ, മകരസംക്രാന്തി അവധി; ബെംഗളൂരു-കണ്ണൂർ, ബെംഗളൂരു-കൊല്ലം റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ
Karnataka
1 min read
6.3k

പൊങ്കൽ, മകരസംക്രാന്തി അവധി; ബെംഗളൂരു-കണ്ണൂർ, ബെംഗളൂരു-കൊല്ലം റൂട്ടുകളിൽ സ്പെഷ്യൽ ട്രെയിനുകൾ

ജനുവരി 9, 2026
0

പൊങ്കൽ, മകരസംക്രാന്തി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി സർവീസുകൾ പ്രഖ്യാപിച്ചു. ബെംഗളൂരു എസ്എംവിടി-കൊല്ലം തീവണ്ടി (06219)ബെംഗളൂരു-കണ്ണൂർ, ബെംഗളൂരു-കൊല്ലം റൂട്ടുകളിലാണ് സർവീസുകൾ. ബെംഗളൂരു എസ്എംവിടി-കൊല്ലം തീവണ്ടി (06219) ജനുവരി 13-ന് രാത്രി 11-ന് എസ്എംവിടിയിൽനിന്ന് പുറപ്പെട്ട് 14ന് വൈകീട്ട് നാലിന് കൊല്ലത്തെത്തും. കൊല്ലം-ബെംഗളൂരു കന്റോൺമെൻ്റ് തീവണ്ടി(06220) 14-ന് വൈകീട്ട് 6.30-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് 15 ന് രാവിലെ 10.30-ന് കന്റോൺമെൻ്റ് സ്റ്റേഷനിൽ എത്തും. ബെംഗളൂരു കന്റേ്റോൺമെൻ്റ്-കണ്ണൂർ തീവണ്ടി

Continue Reading
ഇറാനില്‍ സൈനിക നടപടിക്ക് അമേരിക്കന്‍ നീക്കമെന്നു സൂചന: ഫൈറ്റര്‍ വിമാനങ്ങള്‍ ബ്രിട്ടണില്‍ താവളമടിച്ചു
World
1 min read
6.8k

ഇറാനില്‍ സൈനിക നടപടിക്ക് അമേരിക്കന്‍ നീക്കമെന്നു സൂചന: ഫൈറ്റര്‍ വിമാനങ്ങള്‍ ബ്രിട്ടണില്‍ താവളമടിച്ചു

ജനുവരി 8, 2026
0

വെനസ്വേലിയന്‍ പ്രസിഡണ്ട് നിക്കോളാസ് മഡൂറോയെ അര്‍ധരാത്രിയില്‍ പിടികൂടി അമേരിക്കയില്‍ ജയിലിലടച്ച യുഎസ് സൈന്യം അടുത്തതായി ഇറാനെ ലക്ഷ്യമിടുന്നതായി സൂചന. അമേരിക്കയുടെ പോര്‍വിമാനങ്ങള്‍ മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയതായും സൂചനകള്‍ പുറത്തുവരുന്നുണ്ട്. യുഎസിൻ്റെ സൈനിക വിമാനങ്ങള്‍ ബ്രിട്ടനില്‍ ലാന്‍ഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2 സായുധ എ സി-130ജെ ഗോസ്റ്റ്റൈഡര്‍ ഗണ്‍ ഷിപ്പുകളും 14 സി-17 ഗ്ലോബ്മാസ്റ്റര്‍-3 കാര്‍ഗോ ജെറ്റുകളും ബ്രിട്ടനിലെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ആകാശത്തുവെച്ച്

Continue Reading
കണ്ണൂരിൽ ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണു; ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
Kerala
0 min read
6.0k

കണ്ണൂരിൽ ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണു; ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ജനുവരി 8, 2026
0

ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഇന്ന് ഉ​ച്ച​യ്ക്ക് കൂ​ത്തു​പ​റ​മ്പി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ര​വൂ​ർ​പാ​റ സ്വ​ദേ​ശി സു​ധി​യാ​ണ് മ​രി​ച്ച​ത്. സു​ധി ലോ​റി​ക്കകത്ത് ഇ​രി​ക്കു​മ്പോ​ഴാ​ണ് ലോ​റി​ക്ക് മു​ക​ളി​ൽ മണ്ണ് വീണത്. മ​ണ്ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കി സു​ധി​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോസ്റ്റുമോർട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
കെഎൻഎസ്എസ് ഹൊരമാവു കരയോഗം മന്നം ജയന്തി ആഘോഷിച്ചു
Association News
1 min read
6.0k

കെഎൻഎസ്എസ് ഹൊരമാവു കരയോഗം മന്നം ജയന്തി ആഘോഷിച്ചു

ജനുവരി 8, 2026
0

കെ.എൻ.എസ്.എസ് ഹൊരമാവു കരയോഗം, മന്നം ജയന്തി AiR ഹ്യുമാനിറ്റേറിയൻ ഹോംസിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. കെഎൻഎസ്എസ് ചെയർമാൻ മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, കരയോഗം പ്രസിഡണ്ട് മധു നായർ, സെക്രട്ടറി ശ്രീകുമാർ, മറ്റു കരയോഗം അംഗങ്ങളും മഹിളാ വിഭാഗവും യുവജന വിഭാഗം അംഗങ്ങളും പങ്കെടുത്തു. കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഹോംസിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ ഭക്ഷണവും അടുക്കളയിലേക്ക് ആവശ്യമുള്ള പാത്രങ്ങളും പച്ചക്കറികളും, പലവ്യഞ്ജനങ്ങളും ജീവനക്കാർക്ക് ഉപഹാരങ്ങളും നൽകി.

Continue Reading
കേളി ബെംഗളൂരു സമാഹരിച്ച നോർക്ക ഐഡി കാർഡ് – ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി
Association News
1 min read
6.0k

കേളി ബെംഗളൂരു സമാഹരിച്ച നോർക്ക ഐഡി കാർഡ് – ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ജനുവരി 8, 2026
0

കേളി ബെംഗ്ലൂരിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡിനുള്ള മൂന്നാം ഘട്ട അപേക്ഷകൾ വൈസ് പ്രസിഡണ്ട് അബ്ദുൾ അസീസ് കെ.ബി, ജനറൽ സെക്രട്ടറി ജാഷീർ പൊന്ന്യം എന്നിവർ ചേർന്ന് ബംഗളൂരു എൻ ആർ കെ ഡവലപ്മെൻറ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി. 18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് 408 രൂപയുടെ ഒറ്റ തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് അഞ്ചു ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഭാഗികമായ

Continue Reading
കേരളസമാജം വനിതാ വിഭാഗത്തിൻ്റെ ക്രിസ്തുമസ് – പുതുവത്സരാഘോഷം ജനുവരി 11ന്
Association News
1 min read
6.6k

കേരളസമാജം വനിതാ വിഭാഗത്തിൻ്റെ ക്രിസ്തുമസ് – പുതുവത്സരാഘോഷം ജനുവരി 11ന്

ജനുവരി 8, 2026
0

കേരളസമാജം വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – പുതുവത്സരാഘോഷം ജനുവരി 11ന് ഇന്ദിരാനഗർ, കൈരളി നികേതൻ ഓഡിറ്റോറിയത്തിൽവെച്ച് നടക്കും. രാവിലെ 10:30ന് ആരംഭിക്കുന്ന ആഘോഷങ്ങൾ പി സി മോഹൻ എംപി ഉദ്‌ഘാടനം ചെയ്യും. പൊതുസമ്മേളനം ഉച്ചഭക്ഷണം, ഫൺ ഗെയിംസ് & ഗാനമേള എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9036876989, 8861978471

Continue Reading
നൻമ ബെംഗളൂരു കേരള സമാജം വനിത വിങ്ങ് ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
7.0k

നൻമ ബെംഗളൂരു കേരള സമാജം വനിത വിങ്ങ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ജനുവരി 8, 2026
0

ഓഫീസ് ബെയർമാരായി ഡോ.ബീന എം (മെൻ്റർ), ദീപ സുരേഷ് (ചെയർപേഴ്സൺ), കമർനിസ (കൺവീനർ), പ്രസീന മനോജ് (കോർഡിനേറ്റർ), പ്രീത കെ (വൈസ് ചെയർപേഴ്സൺ), രജനി സുരേഷ് (ജോയിൻ്റ് കൺവീനർ), സുമതി വാസു (ജോയിൻ്റ് കോ ഓർഡിനേറ്റർ). നൻമ ബെംഗളൂരു കേരള സമാജം ലേഡീസ് വിംഗ് എക്സിക്യൂട്ടീവ് അംഗങ്ങളായിഗീത ഗോപി, നവീന ബബിഷ്, പ്രസീത മനോജ്, അജിത, അംബിക സുരേഷ്, ഗിരിജ സി നായർ, വനജ സി നായർ, ഷീല രാജൻ,

Continue Reading
ല​തേ​ഷ് വ​ധ​ക്കേ​സ്; ആ​ർ​എ​സ്എ​സ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ
Kerala
1 min read
6.4k

ല​തേ​ഷ് വ​ധ​ക്കേ​സ്; ആ​ർ​എ​സ്എ​സ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ

ജനുവരി 8, 2026
0

കെ. ​ല​തേ​ഷ് വ​ധ​ക്കേ​സി​ൽ ബി​ജെ​പി – ​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം തടവും 1,40,000 പി​ഴ​യും ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. 2008 ഡി​സം​ബ​ർ 31നാ​ണ് സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ല​തേ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്. ബോം​ബ് എ​റി​ഞ്ഞ് ഭീ​തി പ​ര​ത്തി​യ ശേ​ഷം ല​തേ​ഷി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഒ​ൻ​പ​ത്, പത്ത്, പതിനൊന്ന് പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു. ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ

Continue Reading
നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം
Kerala
0 min read
6.4k

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം

ജനുവരി 8, 2026
0

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ രൂക്ഷമായ പരാമർശങ്ങളുമായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൻ്റെ (ഡിജി) നിയമോപദേശം. വിധി പകർപ്പിലെ നിയമപരമായ പിഴവുകൾ അക്കമിട്ട് നിരത്തുന്നതാണ് റിപ്പോർട്ട്. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ സംശയനിഴലിലായ വിചാരണ കോടതി ജഡ്ജിക്ക് വിധി പറയാൻ അവകാശമില്ലെന്നും, കോടതിയുടെ സമീപനം പക്ഷപാതപരമായിരുന്നുവെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും കോടതി അവ തള്ളിക്കളഞ്ഞത് വിവേചനപരമായാണ്.

Continue Reading
തിലക് വർമ്മയ്ക്ക് പരിക്ക്: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി
Sports
0 min read
6.6k

തിലക് വർമ്മയ്ക്ക് പരിക്ക്: ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് തിരിച്ചടി

ജനുവരി 8, 2026
0

ഹൈദരാബാദിനായി വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുന്ന തിലക് വർമ്മയ്ക്ക് അടിവയറ്റിൽ പരിക്കേറ്റു. യുവ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് പരിക്കേറ്റത് വരാനിരിക്കുന്ന ടി20 ലോകകപ്പിന് മുൻപ് ടീം ഇന്ത്യയ്ക്ക് വലിയ ആശങ്കയുണ്ടാക്കുന്നു. കടുത്ത വേദനയെത്തുടർന്ന് തിലക് വർമ്മയെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്‌തു. നിലവിൽ അദ്ദേഹം വിശ്രമത്തിലാണ്. ശസ്ത്രക്രിയക്ക് ശേഷമുള്ള അദ്ദേഹത്തിൻ്റെ രോഗമുക്തിയുടെ പുരോഗതി മെഡിക്കൽ പാനൽ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കളിക്കളത്തിലേക്ക് തിരിച്ചുവരാൻ എത്ര സമയമെടുക്കുമെന്ന് വിലയിരുത്തിയ

Continue Reading