കെ. ​ല​തേ​ഷ് വ​ധ​ക്കേ​സി​ൽ ബി​ജെ​പി – ​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം തടവും 1,40,000 പി​ഴ​യും ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. 2008 ഡി​സം​ബ​ർ 31നാ​ണ് സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ല​തേ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്. ബോം​ബ് എ​റി​ഞ്ഞ് ഭീ​തി പ​ര​ത്തി​യ ശേ​ഷം ല​തേ​ഷി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

കേ​സി​ൽ ഒ​ൻ​പ​ത്, പത്ത്, പതിനൊന്ന് പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു. ഒ​ന്ന് മു​ത​ൽ ഏ​ഴ് വ​രെ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി നേ​ര​ത്തെ വി​ധി​ച്ചി​രു​ന്നു. എ​ട്ടാം പ്ര​തി വി​ചാ​ര​ണ​ക്കി​ടെ മ​രി​ച്ചി​രു​ന്നു.

Related Posts