ദീപ്തി വെൽഫെയർ അസോസിയേഷൻ, ഫെബ്രുവരി 15ന് മല്ലേശ്വരം ചൗഡയ്യ ഹാളിൽ സംഘടിപ്പിക്കുന്ന മെഗാഷോയുടെ കർട്ടൻ റൈസർ ജനുവരി 11ന് 11 മണിക്ക് ദാസറഹള്ളി പ്രീമിയർ സഞ്ജീവനി ഹോസ്പിറ്റലിന് സമീപമുള്ള യുണീക് മൂൺലൈറ്റ് പാർട്ടി ഹാളിൽ വെച്ച് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 74111 39934
