മൊഗ്രാല്‍ ജിവിഎച്ച്എസ്എസില്‍, 64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് പ്രയാണം എ.കെ.എം. അഷ്റഫ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു ഏബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂര്‍, കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് വി.പി. അബ്ദുള്‍ ഖാദര്‍, വൈസ്പ്രസിഡന്റ് എം.ബല്ഖീസ്, ഡിഡിഇ ഇന്‍ ചാര്‍ജ് സത്യഭാമ, വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ ഉദയകുമാരി, കാസര്‍ഗോഡ് ഡിഇഒ അനിത, പ്രിന്‍സിപ്പല്‍ വി.എസ്. ബിനി, മുഖ്യാധ്യാപകന്‍ ജെ. ജയറാം, വാര്‍ഡ് മെംബര്‍ ജമീല ഹസന്, പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, റിയാസ് കരീം, ഹസീന, നജ്മുന്നിസ, പി.എ. ആസിഫ്, സെഡ്. എ. മൊഗ്രാല്‍, എം.എ. മൂസ, മാഹിന്‍, അര്‍ഷദ് തവക്കല്‍, കല്ലമ്പലം നജീബ്, എസ്.എം. സിറാജുദ്ദീന്, കെ. ശിഹാബുദ്ദീന്, ജാഥാ ക്യാപ്റ്റന്‍ ഗിരീഷ് ചോലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024