അ​മേ​രി​ക്ക​യി​ലെ മി​നി​യാ​പൊ​ളി​സി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ന്നു. റെ​നി നി​ക്കോ​ൾ ഗു​ഡ്(37) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ പിടിക്കാ​നു​ള്ള പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സം​ഭ​വം ഉണ്ടായത്.

യു​വ​തി തന്നെ വാ​ഹ​നം ഇ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പ്ര​തി​രോ​ധി​ക്കാ​നാ​യി വെ​ടി​വ​ച്ച​താ​ണെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പറയുന്നത്. പക്ഷെ യുവതിയുടെ ഭാ​ഗ​ത്തു​നി​ന്ന് ഒരു പ്ര​കോ​പ​നവും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കി. സ്വ​യം പ്ര​തി​രോ​ധ​ത്തി​നാ​യി ചെ​യ്ത​താ​ണെ​ന്ന വാദം ക​ഥ വെറും നുണയാണെന്ന് മി​നി​യാ​പൊ​ളി​സ് മേ​യ​ർ ജേ​ക്ക​ബ് ഫ്രേ ​പ​റ​ഞ്ഞു.

Related Posts