യുവാവ് കാൽ തെന്നി കിണറ്റിൽ വീണ് മരിച്ചു
Kerala
0 min read
35

യുവാവ് കാൽ തെന്നി കിണറ്റിൽ വീണ് മരിച്ചു

December 30, 2025
0

മലപ്പുറത്ത് യുവാവ് കാൽ തെന്നി കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം മൂന്നിയൂരിൽ ഉണ്ടായ ദാരുണ സംഭവത്തിൽ, മൂന്നിയൂർ പുളിച്ചേരി സ്വദേശി രമേഷാണ് മരിച്ചത്. ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading
ഒന്നാംക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു
Kerala
0 min read
33

ഒന്നാംക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു

December 30, 2025
0

ബാലുശേരിയിൽ ഒന്നാംക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി. അഹമ്മദിന്‍റെയും പി.കെ. നെസീമയുടെയും മകള്‍ അബ്‌റാറ (ആറ്) ആണ് മരിച്ചത്. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ മറ്റ് കുട്ടികളോടൊപ്പം കളിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.ഫറോക്ക് ചന്ത എല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. വിനോദസഞ്ചാര സംഘത്തിലുണ്ടായിരുന്നതാണ് കുട്ടി. ഇന്നലെ വൈകുന്നേരം മൂന്നിനാണ് കുട്ടിയും കുടുംബവും കരിയാത്തുംപാറയില്‍ എത്തിയത്.

Continue Reading
വികലാംഗരുടെ കോച്ചിൽ യാത്രികർ അതിക്രമിച്ചു കയറിയതായി പരാതി; സംഭവം കൊച്ചുവേളി – മൈസൂരു എക്സ്‌പ്രസ് ട്രെയിനിൽ
Karnataka
1 min read
69

വികലാംഗരുടെ കോച്ചിൽ യാത്രികർ അതിക്രമിച്ചു കയറിയതായി പരാതി; സംഭവം കൊച്ചുവേളി – മൈസൂരു എക്സ്‌പ്രസ് ട്രെയിനിൽ

December 30, 2025
0

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) – മൈസൂരു എക്സ്‌പ്രസ് ട്രെയിനിൽ (16316) വികലാംഗർക്ക് സംവരണം ചെയ്‌ത കോച്ചിൽ സാധാരണ യാത്രികർ അതിക്രമിച്ചു കയറിയതായി പരാതി. തടയാൻ ശ്രമിച്ച ഭിന്നശേഷി യാത്രികന് പരിക്കെറ്റു. കോച്ചിൻ്റെ ശൗചാലയംവരെ യാത്രക്കാർ കൈയടക്കിയിരുന്നു. കോച്ചിൽ പൊലീസോ സുരക്ഷാ ഗാർഡോ ഉണ്ടായിരുന്നില്ലെന്നും അവർ യാത്രക്കാർ ആരോപിച്ചു. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവമെന്ന് ബംഗളൂരുവിൽ ജോലിചെയ്യുന്ന കൊച്ചുവേളിയിൽ നിന്നുള്ള യാത്രക്കാരൻ പറഞ്ഞു. രണ്ടു യാത്രക്കാർ ബംഗാരപെട്ട ജന്ഷനിൽ ഇറങ്ങിയതോടെ വാതിൽ

Continue Reading
ക​ടു​ത്തു​രു​ത്തി മു​ൻ‌ എം​എ​ൽ​എ പി.എം.മാ​ത്യു അ​ന്ത​രി​ച്ചു
Kerala
0 min read
29

ക​ടു​ത്തു​രു​ത്തി മു​ൻ‌ എം​എ​ൽ​എ പി.എം.മാ​ത്യു അ​ന്ത​രി​ച്ചു

December 30, 2025
0

ക​ടു​ത്തു​രു​ത്തി മു​ൻ‌ എം​എ​ൽ​എ പി.​എം.മാ​ത്യു(75) അ​ന്ത​രി​ച്ചു. പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെയാ​ണ് അ​ന്ത്യം. വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 1991 മു​ത​ൽ 1996 വ​രെ ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ ആ​യി​രു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ന്‍റെ ആദ്യ ചെ​യ​ർ​മാ​നാ​യി​രു​ന്നു.ട്രാ​വ​ൻ​കൂ​ർ സി​മ​ന്‍റ്സി​ന്‍റെ ചെ​യ​ർ​മാ​ൻ, കെ​എ​സ്എ​ഫ്ഇ വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്‌ ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ഒ​പ്പം ആ​യി​രു​ന്നു.

Continue Reading
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു
World
0 min read
57

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

December 30, 2025
0

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ (80) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ബംഗ്ലാദേശിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്ന ഖാലിദ സിയ നെഞ്ചിലെ അണുബാധ മൂലം ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെ പ്രാദേശിക സമയം ആറുമണിക്ക് ധാക്കയിലെ എവർകെയർ ആശുപത്രിയിലായിരുന്നു അന്ത്യം.

Continue Reading
ശാസ്ത്ര സാഹിത്യ വേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു
Association News
0 min read
87

ശാസ്ത്ര സാഹിത്യ വേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു

December 30, 2025
0

ശാസ്ത്ര സാഹിത്യ വേദിയുടെ വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. മലേശ് പാളയം ഹോളിക്രോസ് സ്കൂളിൽ പ്രസിഡണ്ട് കെ.ബി.ഹുസൈൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ചെയർപേഴ്സൺ: കെ ജി ഇന്ദിരവൈസ് ചെയർപേഴ്സൺ: കല്പന പ്രദീപ്, സോയ കുട്ടപ്പൻകൺവീനർ: ഗീത നാരായണൻജോയിൻ്റ് കൺവീനർമാർ: തങ്കമ്മ സുകുമാരൻ, വിനീത ജയൻ എന്നിവരാണ് ഭാരവാഹികൾ.കൂടാതെ 10 കമ്മിറ്റി മെമ്പേഴ്സിനെയും തെരഞ്ഞെടുത്തു

Continue Reading
കവി സമ്മേളനവും കവിതാ സമാഹാരം പ്രകാശനവും
Association News
1 min read
43

കവി സമ്മേളനവും കവിതാ സമാഹാരം പ്രകാശനവും

December 30, 2025
0

കർണാടക കന്നഡ സാഹിത്യലോക, നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ – ബസവ- ഭീമ ബൃഹത് കവിതാ സമാഹാരത്തിൻ്റെ പ്രകാശനവും നടന്നു. ദ്രാവിഡ ഭാഷാ ട്രാൻസിലേറ്റേഴ്സ് അസോസിയേഷൻ്റെ പ്രസിഡണ്ടും തൊദൽനുടി കന്നട മാസികയുടെ എഡിറ്ററുമായ ഡോക്ടർ സുഷമാ ശങ്കറിന്, കന്നട വികസന അതോറിറ്റിയുടെ മുൻ പ്രസിഡൻണ്ട് സോമശേഖർ ഐഎഎസ് ‘ത്രികാലരത്ന പ്രശസ്തി’ പത്രം നൽകി ആദരിച്ചു. പ്രജാകവി എസ്.ആർ.നാഗരാജിൻ്റെ നേതൃത്വത്തിൽ നടന്ന മഹാസമ്മേളനം

Continue Reading
എറണാകുളത്തെ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻതീപിടിത്തം; 12ഓളം കടകൾ കത്തിനശിച്ചു
Kerala
0 min read
33

എറണാകുളത്തെ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻതീപിടിത്തം; 12ഓളം കടകൾ കത്തിനശിച്ചു

December 30, 2025
0

എറണാകുളം ബ്രോഡ്‌വേയിൽ വൻതീപിടിത്തം. 12 കടകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിലവിൽ നിയന്ത്രണവിധേമായിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമാണ് ബ്രോഡ്‌വേ. ശ്രീധർ തിയേറ്ററിനടുത്തുള്ള കടകൾക്കാണ് ചൊവ്വാഴ്ച പുലർച്ചെ 1:15 ഓടെ തീപിടിച്ചത്. കളിപ്പാട്ടങ്ങളും ഫാൻസി ഉത്പന്നങ്ങളും വിൽക്കുന്ന കടകളാണ് കത്തിനശിച്ചത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ശ്രീധർ തിയേറ്ററിന്പിന്നിലെ കോളിത്തറ കെട്ടിടസമുച്ചയത്തിലെ കടകൾക്കാണ് തീപിടിച്ചത്. മൂന്നുനില കെട്ടിടത്തിൽ ഏറെയും ഫാൻസി

Continue Reading
പുതുവർഷാഘോഷം; ബെംഗളൂരു നഗരത്തിൽ ഗതാഗത നിയന്ത്രണം
Karnataka
1 min read
61

പുതുവർഷാഘോഷം; ബെംഗളൂരു നഗരത്തിൽ ഗതാഗത നിയന്ത്രണം

December 30, 2025
0

പുതുവർഷാഘോഷത്തോടനുബന്ധിച്ചു ബെംഗളൂരു നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 8 നും പുലർച്ചെ 2 നും ഇടയിൽ എം ജി റോഡ് (അനിൽ കുംബ്ലെ സർക്കിൾ – മേയോ ഹാൾ), ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, മ്യൂസിയം റോഡ്, റെസ്റ്റ് ഹൗസ് റോഡ് എന്നിവിടങ്ങളിൽ വാഹനങ്ങൾ അനുവദിക്കില്ല. ഈ റോഡുകളിൽ പാർക്ക് ചെയ്ത വാഹനങ്ങൾ വൈകിട്ട് 4നു മുൻപു മാറ്റണമെന്ന് അധികൃതർ അറിയിച്ചു. ശിവാജിനഗർ ബിഎംടിസി കോംപ്ലെക്സ്, യുബി സിറ്റി,

Continue Reading
നന്ദി ഹിൽസിൽ സന്ദർശക വിലക്ക്
Karnataka
0 min read
62

നന്ദി ഹിൽസിൽ സന്ദർശക വിലക്ക്

December 30, 2025
0

നാളെ ഉച്ചയ്ക്കു ശേഷം നന്ദി ഹിൽസിൽ സന്ദർശക വിലക്കേർപ്പെടുത്തി. നാളെ ഉച്ചയ്ക്ക് 2 മണി മുതൽ ജനുവരി ഒന്നിനു രാവിലെ 10 വരെ വാഹനങ്ങൾ കടത്തിവിടില്ല. അതേസമയം, ഗസ്‌റ്റ് ഹൗസുകൾ നേരത്തേ ബുക്ക് ചെയ്തവർക്കു ബുക്കിങ് രേഖകൾ ഹാജരാക്കി പ്രവേശിക്കാം.

Continue Reading