ശാസ്ത്ര സാഹിത്യ വേദിയുടെ വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. മലേശ് പാളയം ഹോളിക്രോസ് സ്കൂളിൽ പ്രസിഡണ്ട് കെ.ബി.ഹുസൈൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ചെയർപേഴ്സൺ: കെ ജി ഇന്ദിര
വൈസ് ചെയർപേഴ്സൺ: കല്പന പ്രദീപ്, സോയ കുട്ടപ്പൻ
കൺവീനർ: ഗീത നാരായണൻ
ജോയിൻ്റ് കൺവീനർമാർ: തങ്കമ്മ സുകുമാരൻ, വിനീത ജയൻ എന്നിവരാണ് ഭാരവാഹികൾ.
കൂടാതെ 10 കമ്മിറ്റി മെമ്പേഴ്സിനെയും തെരഞ്ഞെടുത്തു

Related Posts