മലപ്പുറത്ത് യുവാവ് കാൽ തെന്നി കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം മൂന്നിയൂരിൽ ഉണ്ടായ ദാരുണ സംഭവത്തിൽ, മൂന്നിയൂർ പുളിച്ചേരി സ്വദേശി രമേഷാണ് മരിച്ചത്. ടെറസിൽ നിന്ന് കാൽ തെന്നി കിണറ്റിൽ വീഴുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Posts