മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ എൽഡിഎഫ് വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒല്ലൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു വർഗീയശക്തിയോടും എൽഡിഎഫ് ചേർന്നുനിൽക്കില്ലെന്നും 2021ൽ എടുത്ത തീരുമാനം ശരിയായോ അതോ തെറ്റായിപ്പോയോ എന്ന് ജനങ്ങൾ ചിന്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016ൽ കേരളത്തിലെ സർവ മേഖലയും തകർന്ന നിലയിലായിരുന്നു. ജനങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ എൽഡിഎഫ് സർക്കാർ നടപ്പാക്കിയതോടെ ഭരണത്തുടർച്ച ഉണ്ടായി.’-മുഖ്യമന്ത്രി പറഞ്ഞു. 2021ൽ എടുത്ത തീരുമാനം ശരിയായോ അതോ തെറ്റായിപ്പോയോ എന്ന് ജനങ്ങൾ ചിന്തിക്കും.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024