കൊ​ച്ചി – ല​ക്ഷ​ദ്വീ​പ് സീ​പ്ലെ​യ്ൻ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ഇ​ന്ന് മു​ത​ൽ. കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇന്ന് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലു​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. 20 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ‘ട്വി​ൻ ഓ​ട്ട​ർ’ സീ​പ്ലെ​യി​ൻ ആ​ണ് സ​ർ​വീ​സി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ൽ നി​ന്ന് ല​ക്ഷ​ദ്വീ​പി​ലെ വി​വി​ധ ദ്വീ​പു​ക​ളി​ലേ​ക്ക് ഏ​ക​ദേ​ശം 1 മു​ത​ൽ 1.15 മ​ണി​ക്കൂ​ർ വ​രെ സ​മ​യം മ​തി​യാ​കും. നി​ല​വി​ൽ ക​പ്പ​ൽ മാ​ർ​ഗ​മു​ള്ള ദീ​ർ​ഘ​ദൂ​ര യാ​ത്ര​യെ അ​പേ​ക്ഷി​ച്ച് ഇ​ത് വ​ലി​യ ലാ​ഭ​മാ​ണ്.
കൊ​ച്ചി – ക​ട​മ​ത്ത് – കി​ൽ​ത്താ​ൻ – അ​ഗ​ത്തി, കൊ​ച്ചി – അ​ഗ​ത്തി – ക​ൽ​പേ​നി – ക​വ​ര​ത്തി എ​ന്നീ സെ​ക്ട​റു​ക​ളി​ലാ​യാ​ണ് പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ആ​കെ 12 പ​രീ​ക്ഷ​ണ സ​ർ​വീ​സു​ക​ളാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ കൂ​ടി പ​രി​ഗ​ണി​ച്ചാ​വും പ​രീ​ക്ഷ​ണ പ​റ​ക്ക​ൽ.

Related Posts