‘മലയാളികൾക്ക് എന്നെ ഇഷ്ടമാണ്’: പരാമര്‍ശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ഡികെ ശിവകുമാർ
Karnataka
1 min read
6.9k

‘മലയാളികൾക്ക് എന്നെ ഇഷ്ടമാണ്’: പരാമര്‍ശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ഡികെ ശിവകുമാർ

ഡിസംബർ 31, 2025
0

കോഗിലുവിൽ നടന്ന ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് താൻ പറഞ്ഞത് കേരളീയരെക്കുറിച്ചല്ലെന്നും കേരള സർക്കാരിൻ്റെ ഇടപെടലിനെക്കുറിച്ചാണെന്നും, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ചന്ദ്രശേഖർ തൻ്റെ പ്രസ്താവന വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘കേരളത്തിലെ ജനങ്ങൾക്ക് തന്നെ ഇഷ്ടമാണ്’. മലയാളികളുകളുമായി നല്ല ബന്ധമാണുള്ളത്. ഞാൻ അവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകും. അവിടെ നമ്മുടെ സർക്കാർ രൂപീകരിക്കും. ബിജെപി ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.’ ശിവകുമാർ പറഞ്ഞു.

Continue Reading
ഗുരുദേവൻ ഭാവിയിലേക്കുള്ള വഴികാട്ടി: ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ
Kerala
1 min read
5.5k

ഗുരുദേവൻ ഭാവിയിലേക്കുള്ള വഴികാട്ടി: ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ

ഡിസംബർ 31, 2025
0

ശ്രീനാരായണ ഗുരുവിനെ ഭാവിയിലേക്കുള്ള വഴികാട്ടിയായാണ് ലോകം വിലയിരുത്തുന്നതെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. 93-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.ശിവഗിരി മഠത്തിലെത്തിയ ഉപരാഷ്ട്രപതി മഹാസമാധിയിൽ പ്രാർത്ഥിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ശ്രീനാരായണ ധർമ്മ സംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായിരുന്നു. ശശി തരൂർ എം.പി, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ്, ശ്രീനാരായണ ധർമ്മ സംഘം ജനറൽ സെക്രട്ടറി

Continue Reading
ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പെ​ടെ 3 പ്ര​തി​ക​ളെ​യും ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും
Kerala
0 min read
6.1k

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പെ​ടെ 3 പ്ര​തി​ക​ളെ​യും ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

ഡിസംബർ 31, 2025
0

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ കേസിൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പെ​ടെ 3 പ്ര​തി​ക​ളെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. മൂന്ന് പേരെയും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണ് എ​സ്ഐ​ടി​യു​ടെ നീ​ക്കം. ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, സ്വ​ർ​ണ വ്യാ​പാ​രി ഗോ​വ​ർ​ധ​ൻ, സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് സി​ഇ​ഒ പ​ങ്ക​ജ് ഭ​ണ്ഡാ​രി എ​ന്നി​വ​രെ​യാ​ണ് എ​സ്ഐ​ടി ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. ക​സ്റ്റ​ഡി കാ​ലാ​വ​ധി ഒ​രു ദി​വ​സ​മാ​ണ്.ചൊ​വ്വാ​ഴ്ച കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​തി​നാ​യി

Continue Reading
പുതുവർഷാഘോഷം; ബിഎംടിസി 140 അധിക സർവീസുകൾ നടത്തും
Karnataka
0 min read
6.9k

പുതുവർഷാഘോഷം; ബിഎംടിസി 140 അധിക സർവീസുകൾ നടത്തും

ഡിസംബർ 31, 2025
0

പുതുവർഷാഘോഷത്തിൻ്റെ ഭാഗമായി ഭാഗമായി ബിഎംടിസി തിരക്കേറിയ റൂട്ടുകളിൽ 140 അധിക സർവീസുകൾ നടത്തും. ഇന്നു രാത്രി 11 മുതൽ പുലർച്ചെ 3വരെയാണു സർവീസുകൾ. മജസ്റ്റിക്, എം ജി റോഡ്, കോറമംഗല, ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ്, സർജാപുര, കെങ്കേരി, യെലഹങ്ക, ശാന്തിനഗർ, ബനശങ്കരി, കെ ആർ മാർക്കറ്റ്, ശിവാജി നഗർ എന്നിവിടങ്ങളിലേക്കാണു സർവീസുകൾ.

Continue Reading
ടി.​പി.ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് തുടർച്ചയായി പ​രോ​ള്‍ ന​ൽ​കു​ന്ന​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി
Kerala
1 min read
6.3k

ടി.​പി.ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് തുടർച്ചയായി പ​രോ​ള്‍ ന​ൽ​കു​ന്ന​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

ഡിസംബർ 30, 2025
0

ടി.​പി.ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് തുടർച്ചയായി പ​രോ​ള്‍ ന​ൽ​കു​ന്ന​തി​ൽ കടുത്ത വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ടി.​പി​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് മാ​ത്രം എ​ന്തി​നാ​ണ് നി​ര​ന്ത​രം പ​രോ​ൾ ന​ൽ​കു​ന്ന​തെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ടി.​പി വ​ധ​ക്കേ​സി​ൽ നി​ല​വി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ് ജ്യോ​തി ബാ​ബു. ജ്യോ​തി ബാ​ബു​വി​ന്‍റെ പ​രോ​ള്‍ അ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ര്‍​ശ​നം. 12-ാം പ്ര​തിയാണ് ജ്യോ​തി ബാ​ബു. ബന്ധുവിൻ്റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് പ​രോ​ളി​നാ​യി ജ്യോ​തി ബാ​ബു അ​പേ​ക്ഷ ന​ൽ​കി​യ​ത്. എ​ന്നാ​ൽ കോ​ട​തി ഈ

Continue Reading
മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യ​മ്മ​യു​ടെ സം​സ്കാ​രം നാളെ തി​രു​വ​ന​ന്ത​പു​ര​ത്ത്
Kerala
0 min read
6.2k

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യ​മ്മ​യു​ടെ സം​സ്കാ​രം നാളെ തി​രു​വ​ന​ന്ത​പു​ര​ത്ത്

ഡിസംബർ 30, 2025
0

മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​മ്മ ശാ​ന്ത​കു​മാ​രി​യ​മ്മ​യു​ടെ സം​സ്കാ​രം നാളെ തി​രു​വ​ന​ന്ത​പു​ര​ത്ത് നടക്കും. മൃ​ത​ദേ​ഹം കൊ​ച്ചി​യിൽനിന്ന് രാ​ത്രി​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ക്ക് കൊ​ണ്ടു​പോ​കും. നാളെ രാ​വി​ലെ സം​സ്കാ​ര ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കും. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. എ​ള​മ​ക്ക​ര​യി​ലെ രാ​ജീ​വ് ന​ഗ​റി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. മരണ​സ​മ​യ​ത്ത് മോ​ഹ​ൻ​ലാ​ലും ഭാ​ര്യ സു​ചി​ത്ര​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, ജ​യ​സൂ​ര്യ, ര​മേ​ശ് പി​ഷാ​ര​ടി, ആ​ന്‍റോ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ എ​ള​മ​ക്ക​ര​യി​ലെ വ​സ​തി​യി​ലെ​ത്തിയി​രു​ന്നു.

Continue Reading
കർണ്ണാടക സർക്കാർ നൽകുന്ന ഭവന സമുച്ചയത്തിൻ്റെ ചിത്രം പ്രതിനിധിസംഘത്തിന്  കൈമാറി
Association News
0 min read
6.5k

കർണ്ണാടക സർക്കാർ നൽകുന്ന ഭവന സമുച്ചയത്തിൻ്റെ ചിത്രം പ്രതിനിധിസംഘത്തിന് കൈമാറി

ഡിസംബർ 30, 2025
0

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് കർണ്ണാടക സർക്കാർ നൽകുന്ന ഭവന സമുച്ചയത്തിൻ്റെ ചിത്രം മുസ്‌ലിംലീഗ് പ്രതിനിധിസംഘത്തിന് ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാൻ കൈമാറി. സംഭവത്തിൽ മുസ്ലിംലീഗിൻ്റെയും എ.ഐ.കെ.എം.സി.സിയുടെയും ഇടപെടലിനെ മന്ത്രി പ്രശംസിക്കുകയും പുനരധിവാസ പദ്ധതിയെക്കുറിച്ചു വിശദീകരിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നസീർ അഹമ്മദ് എം എൽ സി , മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, അസി. സെക്രട്ടറി അഡ്വ. വികെ ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു
Association News
1 min read
6.3k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു

ഡിസംബർ 30, 2025
0

സത്യം മറച്ച്‌, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഹൃദയശൂന്യമായ കാലത്തെയാണ് സത്യാനന്തരകാലമെന്നു വിവക്ഷിക്കപ്പെടുന്നതെന്നും, സത്യവും അസത്യവും വേർതിരിക്കാനാവാത്തവിധം അന്ധകാരം വ്യാപിക്കുകയാണെന്നും ഈ വ്യാജ നിർമ്മിതികളെ അതിജീവിക്കാൻ ഓരോരുത്തരും തയ്യാറാവണമെന്നാണ് കാലം ആവശ്യപ്പെടുന്നതെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ ആർ കിഷോർ അഭിപ്രായപ്പെട്ടു. ശാസ്ത്രത്തേയും, ചരിത്രത്തെയും അകറ്റി, സത്യവിരുദ്ധതയും നുണകളും പ്രചരിപ്പിച്ചു പൊതുബോധ നിർമ്മിതി നടത്തി അധികാരം കൈവരിക്കുന്ന പ്രവണത തൊണ്ണൂറുകളിൽ ആരംഭിച്ചെങ്കിലും ഇരുപ

Continue Reading
മു​ൻ ധ​ർ​മ​ടം എം​എ​ൽ​എ കെ.​കെ.​നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു
Kerala
0 min read
6.1k

മു​ൻ ധ​ർ​മ​ടം എം​എ​ൽ​എ കെ.​കെ.​നാ​രാ​യ​ണ​ൻ അ​ന്ത​രി​ച്ചു

ഡിസംബർ 30, 2025
0

ധ​ർ​മ്മ​ടം മു​ൻ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ കെ.​കെ. നാ​രാ​യ​ണ​ൻ (77) അ​ന്ത​രി​ച്ചു. പെ​ര​ള​ശേ​രി​യി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 2011ലാണ് ധ​ര്‍​മ​ടം എം​എ​ൽ​എ​യാ​യി ജയിച്ചത്. 2016ൽ ​പി​ണ​റാ​യി വി​ജ​യ​ന് വേ​ണ്ടി മ​ണ്ഡ​ലം ഒ​ഴി​യു​ക​യാ​യി​രു​ന്നു.

Continue Reading
പു​തു​വ​ത്സ​രാഘോഷം; ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ ഇ​ള​വ്
Kerala
0 min read
6.1k

പു​തു​വ​ത്സ​രാഘോഷം; ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ ഇ​ള​വ്

ഡിസംബർ 30, 2025
0

പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാളെ കേരളത്തിലെ ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം നീ​ട്ടി. ബാ​റു​ക​ള്‍​ക്ക് രാ​ത്രി 12 വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. ബി​യ​ര്‍ വൈ​ന്‍ പാ​ര്‍​ല​റു​ക​ളു​ടെ സ​മ​യ​വും നീ​ട്ടി ന​ല്‍​കി​യി​ട്ടു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ് ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം. ഇ​തി​ല്‍ ഒ​രു മ​ണി​ക്കൂ​റി​ന്‍റെ ഇ​ള​വാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. കേരളത്തിൽ ആ​ദ്യ​മാ​യാ​ണ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍ക്ക് ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​ത്. ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം സാധാരണപോലെ ഒ​ന്‍​പ​തു

Continue Reading