പുതുവർഷാഘോഷത്തിൻ്റെ ഭാഗമായി ഭാഗമായി ബിഎംടിസി തിരക്കേറിയ റൂട്ടുകളിൽ 140 അധിക സർവീസുകൾ നടത്തും. ഇന്നു രാത്രി 11 മുതൽ പുലർച്ചെ 3വരെയാണു സർവീസുകൾ. മജസ്റ്റിക്, എം ജി റോഡ്, കോറമംഗല, ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ്, സർജാപുര, കെങ്കേരി, യെലഹങ്ക, ശാന്തിനഗർ, ബനശങ്കരി, കെ ആർ മാർക്കറ്റ്, ശിവാജി നഗർ എന്നിവിടങ്ങളിലേക്കാണു സർവീസുകൾ.

Related Posts