സിറ്റി ബസ് വിവാദം: ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂർ ഉള്ളിൽ നൽകും – മന്ത്രി ഗണേഷ് കുമാർ
Kerala
1 min read
6.4k

സിറ്റി ബസ് വിവാദം: ബസ് വേണമെന്ന് ആവശ്യപ്പെട്ടാൽ 24 മണിക്കൂർ ഉള്ളിൽ നൽകും – മന്ത്രി ഗണേഷ് കുമാർ

ഡിസംബർ 31, 2025
0

സിറ്റി ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയർ വിവി രാജേഷിന് മറുപടിയുായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. സിറ്റി ബസുകളിൽ ഒന്നും തിരുവനന്തപുരത്തിന് പുറത്ത് ഓടുന്നില്ല. 113 ബസുകളാണ് സ്മാർട്ട്‌ സിറ്റി പദ്ധതിയിലുള്ളത്. കേന്ദ്രവും സംസ്ഥാനവും 500 കോടി വീതം നൽകിയിട്ടുണ്ട്. വണ്ടികളുടെ നവീകരണമടക്കം KSRTC യാണ് ചെയ്യേണ്ടത്. വകുപ്പിൻ്റെ പ്ലാനിങ് കാരണം 9000 രൂപ വരെ ഒരു ബസിന് ലാഭമുണ്ടായി. ഒരു ദിവസം 2500 രൂപ

Continue Reading
ശബരിമല സ്വർണ്ണക്കൊള്ള: അടൂർ പ്രകാശിൻ്റെ മൊഴിയെടുക്കാൻ എസ്ഐടി
Kerala
0 min read
5.8k

ശബരിമല സ്വർണ്ണക്കൊള്ള: അടൂർ പ്രകാശിൻ്റെ മൊഴിയെടുക്കാൻ എസ്ഐടി

ഡിസംബർ 31, 2025
0

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനാണ് എസ്ഐടി നീക്കം. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചറിയാൻ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ എസ്ഐടി വിളിപ്പിക്കും. പോറ്റി തന്നെ വന്ന് കണ്ടിട്ടുണ്ടെന്ന് അടൂർ പ്രകാശ് നേരത്തെ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ പ്രമുഖർ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്നാണ് സൂചന.

Continue Reading
ബു​ൾ​ഡോ​സ​ർ രാ​ജ് വി​വാ​ദ​ത്തി​നി​ടെ കേ​ര​ള, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​മാ​ർ ഒ​രേ ​വേ​ദി​യി​ൽ
Kerala
1 min read
6.1k

ബു​ൾ​ഡോ​സ​ർ രാ​ജ് വി​വാ​ദ​ത്തി​നി​ടെ കേ​ര​ള, ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​മാ​ർ ഒ​രേ ​വേ​ദി​യി​ൽ

ഡിസംബർ 31, 2025
0

ബു​ൾ​ഡോ​സ​ർ രാ​ജ് വി​വാ​ദ​ത്തി​നി​ടെ വേ​ദി പ​ങ്കി​ട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കേരള മുഖ്യമന്ത്രി പിണറായി വിജയനും. 93-മ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന സ​മ്മേ​ള​ന വേ​ദി​യി​ലാ​ണ് രണ്ടുപേരും ഒ​ന്നി​ച്ചെ​ത്തി​യ​ത്. രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളെ തീർത്ഥാടന സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ വിമർശിച്ചു. ഇന്ത്യയുടെ ബഹസ്വരത തകർക്കപ്പെടുകയാണെന്നും ഇത് സാംസ്കാരിക ഫാസിസമാണെന്ന് ജനാധിപത്യ വിശ്വാസികൾ തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഐതിഹ്യങ്ങളെ ചരിത്രമായി അവതരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ബ്രഹ്മണ്യത്തിനും

Continue Reading
പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍
Kerala
0 min read
5.5k

പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍

ഡിസംബർ 31, 2025
0

​വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍ ഗവണ്‍​മെ​ന്‍റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഋഷിക. വര്‍ക്കലയിലെ സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Continue Reading
സ്റ്റേ​ഡി​യ​ത്തി​ൽനി​ന്നു വീണ സം​ഭ​വം; ര​ണ്ട് കോ​ടി ന​ഷ്ട​പ​രി​ഹാ​രം തേടി ഉ​മാ തോ​മ​സ് എം​എ​ൽ​എ
Kerala
0 min read
5.5k

സ്റ്റേ​ഡി​യ​ത്തി​ൽനി​ന്നു വീണ സം​ഭ​വം; ര​ണ്ട് കോ​ടി ന​ഷ്ട​പ​രി​ഹാ​രം തേടി ഉ​മാ തോ​മ​സ് എം​എ​ൽ​എ

ഡിസംബർ 31, 2025
0

ക​ലൂ​ർ ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗാ​ല​റി​യി​ൽ​നി​ന്നു​വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഉ​മാ​ തോ​മ​സ് എം​എ​ൽ​എ. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യ ജി​സി​ഡി​എ​യ്ക്കാണ് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചത്. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ഡ്വ. പോ​ൾ ജേ​ക്ക​ബ് വ​ഴി ന​ൽ​കി​യ വ​ക്കീ​ൽ ​നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

Continue Reading
സേ​വ് ബോ​ക്‌​സ് ആ​പ്പ് ത​ട്ടി​പ്പ് കേ​സ്; ജ​യ​സൂ​ര്യ​യ്ക്ക് വീ​ണ്ടും ഇ​ഡി സ​മ​ന്‍​സ്
Kerala
0 min read
6.0k

സേ​വ് ബോ​ക്‌​സ് ആ​പ്പ് ത​ട്ടി​പ്പ് കേ​സ്; ജ​യ​സൂ​ര്യ​യ്ക്ക് വീ​ണ്ടും ഇ​ഡി സ​മ​ന്‍​സ്

ഡിസംബർ 31, 2025
0

സേ​വ് ബോ​ക്‌​സ് ആ​പ്പ് നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ല്‍ ന​ട​ന്‍ ജ​യ​സൂ​ര്യ​യ്ക്ക് വീ​ണ്ടും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ന്‍​സ്. ജ​നു​വ​രി 7 ​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ജ​യ​സൂ​ര്യ​ക്ക് കു​റ്റ​കൃ​ത്യ​ത്തി​ല്‍ നി​ന്നു​ള്ള പ​ണ​മാ​ണ് ല​ഭി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ ഇ​ഡി എ​ത്തി​യി​രു​ന്നു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം തു​ക ക​ണ്ടു​കെ​ട്ടു​മെ​ന്നാ​ണ് വി​വ​രം.

Continue Reading
ഉത്തരാഖണ്ഡിൽ ലോക്കോ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 60 പേർക്കു പരുക്കേറ്റു
India
0 min read
6.7k

ഉത്തരാഖണ്ഡിൽ ലോക്കോ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് 60 പേർക്കു പരുക്കേറ്റു

ഡിസംബർ 31, 2025
0

ഉത്തരാഖണ്ഡിൽ ലോക്കോ ട്രെയിൻ പിപൽകോടി തുരങ്കത്തിനുള്ളിൽവെച്ച് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 60 പേർക്കു പരുക്കേറ്റു. തൊഴിലാളികളുമായി പോയ ട്രെയിനാണ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചത്. അപകട സമയത്ത് 109ഓളം തൊഴിലാളികളും ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടായിരുന്നു. ജലവൈദ്യുത പദ്ധതിക്കായുള്ള നിർമാണ സാമഗ്രികളുമായി പോയതായിരുന്നു ഗുഡ്സ് ട്രെയിൻ. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. പരുക്കേറ്റ 60 പേരിൽ 42 പേരെ ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിൽ 444 മെഗാവാട്ട്

Continue Reading
ശ്രീലങ്കക്കെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ
Sports
1 min read
5.8k

ശ്രീലങ്കക്കെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ

ഡിസംബർ 31, 2025
0

ശ്രീലങ്കക്കെതിരെ ടി20 പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. തിരുവനന്തപുരം കാര്യാവട്ടം സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 15 റൺസിനായിരുന്നു ഇന്ത്യയുടെ അഞ്ചാം വിജയം. ഇതോടെ പരമ്പര 5-0 എന്ന മാര്‍ജിനില്‍ ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. 43 പന്തിൽ 68 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, 27 റൺസെടുത്ത അരുന്ധതി റെഡ്ഡി, 21 റൺസെടുത്ത അമൻജോത്

Continue Reading
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് കത്തി അപകടം; യാത്രക്കാർ സുരക്ഷിതർ
Kerala
0 min read
6.4k

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് കത്തി അപകടം; യാത്രക്കാർ സുരക്ഷിതർ

ഡിസംബർ 31, 2025
0

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് കത്തി അപകടം. മലപ്പുറത്ത് നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസാണ് കത്തിയത്. കോട്ടയം മണിമലയ്ക്ക് സമീപം പഴയിടത്ത് ആണ് അപകടം ഉണ്ടായത്. ബസിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്ത് ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ബസിൻ്റെ പിന്‍ഭാഗത്ത് നിന്ന് തീയും പുകയും ഉയരുകയായിരുന്നു. പിന്നീടത് ബസില്‍ മുഴുവന്‍ ആളിപ്പടര്‍ന്നു. തീയും പുകയും ഉയര്‍ന്ന ഉടൻതന്നെ ആളുകളെയെല്ലാം ബസില്‍ നിന്ന് മാറ്റിയിരുന്നു. 28

Continue Reading
സബേർബൻ റെയിൽ പാതയുടെ ആദ്യഘട്ടം 2026 അവസാനത്തോടെ പൂർത്തിയാകും?
Karnataka
0 min read
5.7k

സബേർബൻ റെയിൽ പാതയുടെ ആദ്യഘട്ടം 2026 അവസാനത്തോടെ പൂർത്തിയാകും?

ഡിസംബർ 31, 2025
0

ബെംഗളൂരു സബേർബൻ റെയിൽ പാതയുടെ ആദ്യഘട്ടം 2026 അവസാനത്തോടെ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണു ബാംഗ്ലൂർ നിവാസികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി 2022ൽ ആണ് ഇതിനു തറക്കല്ലിട്ടത്. 148 കിലോമീറ്റർ ദൂരം വരുന്ന 4 ഇടനാഴികളിൽ 2 ഇടനാഴികളുടെ നിർമ്മാണ പ്രവൃത്തികളാണു ഇപ്പോൾ പുരോഗമിക്കുന്നത്.2027ൽ 4 ഇടനാഴികളുടെയും നിർമാണം പൂർത്തിയാക്കാൻ പദ്ധതിയിട്ടിരുന്നതെങ്കിലും ജോലികൾ ഉദ്ദേശിച്ച വേഗം കൈവരിച്ചില്ല. ആദ്യ ഇടനാഴിയുടെ നിർമ്മാണം ഇക്കഴിഞ്ഞ ഒക്ടോബറിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ നീണ്ടുപോയത് നിർമ്മാണത്തെ

Continue Reading