ധ​ർ​മ്മ​ടം മു​ൻ എം​എ​ൽ​എ​യും സി​പി​എം നേ​താ​വു​മാ​യ കെ.​കെ. നാ​രാ​യ​ണ​ൻ (77) അ​ന്ത​രി​ച്ചു. പെ​ര​ള​ശേ​രി​യി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. 2011ലാണ് ധ​ര്‍​മ​ടം എം​എ​ൽ​എ​യാ​യി ജയിച്ചത്. 2016ൽ ​പി​ണ​റാ​യി വി​ജ​യ​ന് വേ​ണ്ടി മ​ണ്ഡ​ലം ഒ​ഴി​യു​ക​യാ​യി​രു​ന്നു.

Related Posts