യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ മുന്നില്‍. ഏഴാം റൗണ്ട് കടന്നതോടെ ലീഡ് 5234 ആയി. രണ്ടാമത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജാണ്. പി വി അന്‍വര്‍ മൂന്നാം സ്ഥാനത്തും തുടരുന്നു. ഇനി എണ്ണാനുള്ളത് എല്‍ഡിഎഫിന് സ്വാധീനമുള്ള പ്രദേശങ്ങളാണ്.

Related Posts