കുന്ദലഹള്ളി കേരളസമാജം ചെറുകഥാമത്സരം; നിത്യാലക്ഷ്മിയുടെ ‘പരികല്പിതവിധി’ മികച്ച കഥ
Association News
1 min read
7.8k

കുന്ദലഹള്ളി കേരളസമാജം ചെറുകഥാമത്സരം; നിത്യാലക്ഷ്മിയുടെ ‘പരികല്പിതവിധി’ മികച്ച കഥ

ഒക്ടോബർ 7, 2025
0

ചെറുകഥാകൃത്ത് ഇ പി സുഷമയുടെ സ്മരണാർത്ഥം ബാംഗ്ലൂരിൽ താമസിക്കുന്ന മലയാളികൾക്കായി കുന്ദലഹള്ളി കേരളസമാജം നടത്തിയ ചെറുകഥാരചനാമത്സരത്തിൽ നിത്യാലക്ഷ്മി എൽ എൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പതിനായിരം രൂപയാണ് സമ്മാനം. ആരോ കല്പിച്ചുനൽകിയ ജീവിതത്തിലൂടെ കടന്നുപോകുന്ന നിസ്സഹായയായ ഒരു യുവതിയുടെ ജീവിതത്തിലേക്ക് എങ്ങുനിന്നോ വന്ന ഒരു കുട്ടിയുടെ കഥപറയുന്ന ‘പരികല്പിതവിധി’ എന്ന കഥയ്ക്കാണ് ഒന്നാം സമ്മാനം. അധികമാരും അറിയാത്ത ദശരഥപുത്രിയായ ശാന്തയുടെ ദുഖങ്ങളിലൂടെ വായനക്കാരെ നടത്തിച്ച രവി എറാടത്തിൻ്റെ ‘ദശരഥപുത്രി’ എന്ന

Continue Reading
ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം; മലയാളി യുവതിയോട് മാപ്പ് ചോദിച്ച് ഊബർ
Karnataka
0 min read
7.3k

ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം; മലയാളി യുവതിയോട് മാപ്പ് ചോദിച്ച് ഊബർ

ഒക്ടോബർ 7, 2025
0

സമൂഹമാധ്യമത്തിലൂടെ ഊബർ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം പങ്കുവച്ച മലയാളി യുവതിയോട് മാപ്പ് ചോദിച്ച് ഊബർ. യാത്രക്കാരോട് മോശമായി പെരുമാറുന്ന ഡ്രൈവർമാർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഊബർ യുവതിക്ക് ഉറപ്പു നൽകി. റൈഡിനായി ബുക്ക് ചെയ്ത 303 രൂപ ഊബർ യുവതിക്ക് തിരികെ നൽകുകയും ചെയ്‌തു. യുവതി ഊബർ ആപ്പിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ബംഗുളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ആമിയാണ് ഊബറിന് പരാതി നൽകിയത്.

Continue Reading
മോഹൻലാലിന് കരസേനയുടെ ആദരവ്
India
0 min read
7.6k

മോഹൻലാലിന് കരസേനയുടെ ആദരവ്

ഒക്ടോബർ 7, 2025
0

കരസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി നടൻ മോഹൻലാൽ. ഡൽഹിയിൽ ആയിരുന്നു കൂടിക്കാഴ്ച്ച. ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയ മോഹൻലാലിനെ കരസേന ആദരിച്ചു. ടെറിട്ടോറിയൽ ആർമിയുടെ പ്രചാരണത്തിനായി കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും കൂടുതൽ ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കുന്നതിനായുള്ള പ്രചാരണ പരിപാടികളിൽ സജീവമായി പങ്കാളിയാകുമെന്നും മോഹൻലാൽ അറിയിച്ചു. സൈനിക മേധാവിയുമായുള്ള കൂടിക്കാഴ്ച ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലപ്പെട്ട നിമിഷമാണെന്ന് മോഹൻലാൽ പറഞ്ഞു.

Continue Reading
കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 11, 12 തിയതികളിൽ
Association News
1 min read
8.0k

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷം 11, 12 തിയതികളിൽ

ഒക്ടോബർ 7, 2025
0

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടിയായ ഓണാരവം – 2025 ഒക്ടോബർ 11, 12 തിയതികളിൽ കെങ്കേരി – ദുബാസിപാളയയിലുള്ള ഡി.എസ്.എ ഭവനിൽ വെച്ച് നടക്കും. 11 നു വൈകീട്ട് 3 മണിക്ക് പാചക മൽസരം, നൃത്തമൽസരം, ഉപകരണ സംഗീത മൽസരം എന്നിവ നടക്കും. അഞ്ചു മണിക്ക് നടക്കുന്ന സാഹിത്യ സായാഹ്നത്തിൽ കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ “നാട്ടു ജീവിതവും ജന സംസ്കാരവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം

Continue Reading
ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് മൂന്നുപേർ അർഹരായി
World
0 min read
7.1k

ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് മൂന്നുപേർ അർഹരായി

ഒക്ടോബർ 7, 2025
0

2025ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ജോൺ ക്ലാർക്ക്, മിഷേൽ എച്ച്. ഡെവോറെറ്റ്, ജോൺ എം. മാർട്ടിനീസ് എന്നിവർ അർഹരായി. വൈദ്യുത സർക്യൂട്ടിലെ മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗിൻ്റെയും ഊർജ ക്വാണ്ടീകരണത്തിൻ്റെയും കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരം. ഇന്നത്തെ ശക്തമായ മെഷീൻ ലേണിംഗിന് അടിസ്ഥാനമായ രീതികൾ വികസിപ്പിക്കുന്നതിന് ഭൗതികശാസ്ത്ര സങ്കേതങ്ങൾ ഉപയോഗിച്ചതിനാണ് അവർ അംഗീകരിക്കപ്പെട്ടത്. ഇതുവരെ 226 പേർക്കാണ് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാര നൽകിയിട്ടുള്ളത്. ലോറൻസ് ബ്രാഗ് ആണ് ഫിസിക്‌സിന് നൊബേൽ ലഭിച്ച ഏറ്റവും

Continue Reading
കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം
Kerala
0 min read
8.0k

കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

ഒക്ടോബർ 7, 2025
0

കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടൈഗർ റിസർവിലെ വാച്ചറായ അനിൽ കുമാർ (32) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിൻ്റിന് സമീപമാണ് അനിലിൻ്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ് അനിൽ. ഞായറാഴ്ച രാവിലെ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുകയാണെന്ന് പറഞ്ഞാണ് അനിൽ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് വിവരമൊന്നുമില്ലാതായതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: മഞ്ജു മക്കൾ: വിദ്യ, നിത്യ, ആദർശ്.

Continue Reading
സ്വർണ്ണപ്പാളി വിവാദം; ശബരിമല മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിന് സസ്പെ‌ൻഷൻ
Kerala
0 min read
7.9k

സ്വർണ്ണപ്പാളി വിവാദം; ശബരിമല മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിന് സസ്പെ‌ൻഷൻ

ഒക്ടോബർ 7, 2025
0

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ശബരിമല മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിന് സസ്പെ‌ൻഷൻ. വിജയ് മല്യ 2019 ൽ നൽകിയ സ്വർണ്ണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണറാണ്. ഉണ്ണികൃഷ്ണ‌ൻ പോറ്റിയുടെ കൈയിൽ 2025 ൽ സ്വർണ്ണപ്പാളികൊടുത്തു വിട്ടതും മുരാരി ബാബുവാണ്. അന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു മുരാരി ബാബു.എന്നാൽ സ്വർണ്ണപ്പാളി വിവാദത്തിൽ വീഴ്‌ചയിൽ

Continue Reading
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്
India
0 min read
7.1k

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്

ഒക്ടോബർ 7, 2025
0

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി വിജയ് സംസാരിച്ചു. വിജയ് സംസാരിച്ചത് ചെന്നൈയിലെ വീട്ടിൽ നിന്ന് വീഡിയോ കോളിലൂടെയാണ്. ഓരോരുത്തരോടും 15 മിനിറ്റിലധികം സംസാരിച്ചു. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചെന്നും കുടുംബത്തിൻ്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. ഉടൻ നേരിൽ കാണുമെന്നും കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉറപ്പ് നൽകി. വീഡിയോ കോൾ ചെയ്യുന്നതിൻ്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ആവശ്യപ്പെട്ടതായാണ് റിപ്പോർ്ട്ട്. കുടുംബാംഗങ്ങളെ വിജയ് ഫോണിൽ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.

Continue Reading
പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരിക്ക്
World
0 min read
7.3k

പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് ട്രെയിൻ പാളം തെറ്റി നിരവധി പേർക്ക് പരിക്ക്

ഒക്ടോബർ 7, 2025
0

പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് ട്രെയിൻ പാളം തെറ്റി നിരവധിപേർക്ക് പരിക്ക്. പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ സിന്ധ് പ്രവിശ്യയിലായിരുന്നു സംഭവം. പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസാണ് പാളം തെറ്റിയത് സിന്ധിലെ ശിക്കാർപൂർ ജില്ലയിലെ സുൽത്താൻ കോട്ടിനടുത്തുള്ള സോമർവായ്ക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനമുണ്ടായതിനു പിന്നാലെ ജാഫർ എക്‌സ്പ്രസിൻ്റെ അഞ്ച് ബോഗികൾ പാളം തെറ്റി. പരിക്കേറ്റ യാത്രക്കാരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പൊലീസും

Continue Reading
ബെംഗളൂരുവിലെ സ്കൂൾ അധ്യാപികയിൽ നിന്ന് മാട്രിമോണിയിലൂടെ പരിചയപ്പെട്ട യുവാവ് തട്ടിയത് 2 കോടി രൂപ
Karnataka
0 min read
7.8k

ബെംഗളൂരുവിലെ സ്കൂൾ അധ്യാപികയിൽ നിന്ന് മാട്രിമോണിയിലൂടെ പരിചയപ്പെട്ട യുവാവ് തട്ടിയത് 2 കോടി രൂപ

ഒക്ടോബർ 7, 2025
0

മാട്രിമോണി സൈറ്റിൽ കൂടി പരിചയപ്പെട്ട യുവാവ് ബെംഗളൂരുവിലെ സ്കൂൾ അധ്യാപികയെ വഞ്ചിച്ച് പണം തട്ടിയതായി പരാതി. അധ്യാപകയുടെ പക്കൽ നിന്നും 2.27 കോടി രൂപ പല കാരണങ്ങൾ പറഞ്ഞ് യുവാവ് തട്ടിയെടുത്തുവെന്നാണ് പരാതി. 59 വയസ്സുകാരിയായിരുന്ന അധ്യാപികയ്ക്ക് ഒരു മകൻ ഉണ്ടായിരുന്നു. എന്നാൽ അധ്യാപികയുടെ ഒപ്പം താമസിച്ചിരുന്നില്ല. അധ്യാപിക ഒറ്റയ്ക്കായതിനാൽ ഒരു ജീവിത പങ്കാളിയെ വേണമെന്ന് ആ​ഗ്രഹിച്ചാണ് മാട്രിമോണി സൈറ്റിൽ രജിസ്റ്റർ ചെയ്തത്. മാട്രിമോണി സൈറ്റിലൂടെ അധ്യാപിക യുഎസ് പൗരനായ

Continue Reading