2025ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ജോൺ ക്ലാർക്ക്, മിഷേൽ എച്ച്. ഡെവോറെറ്റ്, ജോൺ എം. മാർട്ടിനീസ് എന്നിവർ അർഹരായി. വൈദ്യുത സർക്യൂട്ടിലെ മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണലിംഗിൻ്റെയും ഊർജ ക്വാണ്ടീകരണത്തിൻ്റെയും കണ്ടുപിടുത്തത്തിനാണ് പുരസ്‌കാരം.

ഇന്നത്തെ ശക്തമായ മെഷീൻ ലേണിംഗിന് അടിസ്ഥാനമായ രീതികൾ വികസിപ്പിക്കുന്നതിന് ഭൗതികശാസ്ത്ര സങ്കേതങ്ങൾ ഉപയോഗിച്ചതിനാണ് അവർ അംഗീകരിക്കപ്പെട്ടത്. ഇതുവരെ 226 പേർക്കാണ് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാര നൽകിയിട്ടുള്ളത്. ലോറൻസ് ബ്രാഗ് ആണ് ഫിസിക്‌സിന് നൊബേൽ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. കഴിഞ്ഞ വർഷം ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ജോൺ ഹോപ്‌ഫീൽഡ്, ജെഫ്രി ഹിൻ്റൺ എന്നിവർക്കായിരുന്നു ലഭിച്ചത്.

Related Posts