തൂവാനത്തുമ്പികളുടെ നിർമ്മാതാവ് പി. സ്റ്റാൻലി അന്തരിച്ചു
Kerala
0 min read
7.7k

തൂവാനത്തുമ്പികളുടെ നിർമ്മാതാവ് പി. സ്റ്റാൻലി അന്തരിച്ചു

ഒക്ടോബർ 9, 2025
0

തൂവാനത്തുമ്പികൾ ഉൾപ്പെടെയുള്ള സിനിമകളുടെ നിർമ്മാതാവും എഴുത്തുകാരനുമായ പി. സ്റ്റാൻലി (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. തൂവാനത്തുമ്പികൾ കൂടാതെ മോചനം, വരദക്ഷിണ, തീക്കളി തുടങ്ങിയവ ഉൾപ്പെടെ നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. തോപ്പിൽ ഭാസി, എ.വിൻസെൻ്റ് എന്നിവർക്കൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അസുരവിത്ത്, നദി, തുലാഭാരം, വെളുത്ത കത്രീന, ഏണിപ്പടികൾ, അശ്വമേധം, നിഴലാട്ടം, അനാവരണം, പൊന്നുംപൂവും,നഗരമേ നന്ദി, പ്രിയമുള്ള സോഫിയ തുടങ്ങി ഇരുപതോളം സിനിമകളിൽ സഹസംവിധായകനായി.

Continue Reading
ന​മ്മ മെ​ട്രോ; മൂ​ന്നാം ഘ​ട്ടത്തിൻ്റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ
Karnataka
1 min read
7.7k

ന​മ്മ മെ​ട്രോ; മൂ​ന്നാം ഘ​ട്ടത്തിൻ്റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ

ഒക്ടോബർ 9, 2025
0

നമ്മ മെട്രോ മൂന്നാം ഘട്ടത്തിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. സർജാപുർ മുതൽ വടക്ക് ഹെബ്ബാൾ വരെ നഗരമധ്യത്തിലൂടെ കടന്നുപോകുന്ന ഭുഗർഭ, ഉയർന്ന പാതകളുടെ സംയോജനമാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുന്നത്. 4 പാക്കേജുകളിൽ ജിയോ ടെക്നിക്കൽ അന്വേഷണങ്ങൾക്കായി ബംഗളുരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) 6.86 കോടി രൂപയുടെ ടെൻഡർ നൽകി. നവംബർ 3 ആണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി. കരാർ നൽകിയാൽ, കരാറുകാർക്ക് അന്വേഷണം പൂർത്തിയാക്കാൻ

Continue Reading
ബം​ഗ​ളൂ​രു-​ചെ​ന്നൈ എ​ക്സ്പ്ര​സ് വേ​യി​ൽ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കും
Karnataka
1 min read
7.3k

ബം​ഗ​ളൂ​രു-​ചെ​ന്നൈ എ​ക്സ്പ്ര​സ് വേ​യി​ൽ വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കും

ഒക്ടോബർ 9, 2025
0

ബംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയിൽ വിശ്രമ കേന്ദ്രങ്ങൾ തുറക്കും. കോലാർ സ്വർണ്ണ ഖനിക്ക് (കെ.ജി.എഫ്) സമീപം ബംഗാർപേട്ടിനടുത്തുള്ള ഇയ്ത്തണ്ടഹള്ളിയിൽ 30 ഏക്കറിലാണ് നിർമ്മാണം. നാഷനൽ ഹൈവേ ലോജിസ്റ്റിക് മാനേജ്മെൻ്റ് ലിമിറ്റഡ് ആണ് ടെൻഡർ വിളിച്ചത്. വൈ സ്പേസിന് പദ്ധതിയുടെ ടെൻഡർ നൽകി. പെട്രോൾ പമ്പുകൾ, ഭക്ഷണ ശാലകൾ, മാളുകൾ, കരകൗശല ശാലകൾ, ട്രക്ക് ഡ്രൈവർമാർക്ക് ഡോർമെട്രി, കുട്ടികളുടെ കളിയിടം, ഹെലിപാഡ്, അത്യാഹിത വിഭാഗങ്ങൾ, പാചകം ചെയ്യാനുള്ള സൗകര്യം, 144.9 അടി ഉയരമുള്ള

Continue Reading
തേ​ജ​സ് നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് സംഘടിപ്പിച്ചു
Karnataka
0 min read
7.4k

തേ​ജ​സ് നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് സംഘടിപ്പിച്ചു

ഒക്ടോബർ 9, 2025
0

ബംഗളൂർ തേജസ് ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ചുഞ്ചുഗട്ട റോഡ് ആഞ്ജനേയ സ്വാമി ക്ഷേത്രാങ്കണത്തിൽ ക്യാമ്പ് നടന്നത്. ചടങ്ങിൽ മാനേജിങ് ട്രസ്റ്റി മധു കലമാനൂർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ദീപ എസ്. മധു, ബംഗളൂരു മലയാളി ഫോറം സെക്രട്ടറി ഷിബു ശിവദാസ്, കോനനകുണ്ട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് സുബ്രമണ്യ, കോനന കുണ്ട വാർഡ് മുൻ കോർപറേറ്റർ എം ജയറാം, മുൻ പ്രസിഡൻ്റ് അഡ്വ മെൻ്റോ

Continue Reading
ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ച കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 പേർ അറസ്റ്റിൽ
Kerala
0 min read
8.0k

ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ച കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 പേർ അറസ്റ്റിൽ

ഒക്ടോബർ 9, 2025
0

ഡിവൈഎഫ്‌ഐ പ്രവർത്തകനെ ഫേസ്ബുക്കിൽ കമൻ്റിട്ടതിൻ്റെ പേരിൽ ആക്രമിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 3 പേർ അറസ്റ്റിൽ. ഒറ്റപ്പാലം വാണിയംകുളം പനയൂർ സ്വദേശി വിനേഷിനാണ് മർദനമേറ്റത്. കേസിൽ ഹാരിസ്, സുർജിത്, കിരൺ എന്നിവരാണ് നിന്ന് അറസ്റ്റിലായത്. സുർജിത്ത് ഡിവൈഎഫ്‌ഐ കുനത്തറ മേഖലാ സെക്രട്ടറിയും ഹാരിസ് സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് വെൻ്റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടേറിയറ്റ് അംഗമാണ് വിനേഷ്. ഡിവൈഎഫ്ഐ

Continue Reading
കണ്ണൂർ സ്വദേശി ബംഗളൂരുവിൽ മരിച്ച നിലയിൽ
Obituary
0 min read
8.0k

കണ്ണൂർ സ്വദേശി ബംഗളൂരുവിൽ മരിച്ച നിലയിൽ

ഒക്ടോബർ 9, 2025
0

കണ്ണൂർ സ്വദേശിയെ ബംഗളുരുവിലെ താമസ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂർ വെള്ളക്കുന്ന് കൊള്ളവല്ലൂർ ചെറുപറമ്പ് സ്വദേശി മുല്ലക പറമ്പത്ത് ഹൗസ് ശ്രീധരൻ എംപി (59) ആണ് മരിച്ചത്. ബംഗളൂരുവിലെ ദോംലൂരിൽ 28 വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു ശ്രീധരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അൾസൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ശിവാജി നഗർ ബൗറിംഗ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ആൾ ഇന്ത്യ കെഎംസിസി ബംഗളൂരു

Continue Reading
ലിഫ്റ്റ് തരാമെന്നു പറഞ്ഞ് ബൈക്കില്‍ കയറ്റി കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ അറസ്റ്റിൽ
India
1 min read
7.2k

ലിഫ്റ്റ് തരാമെന്നു പറഞ്ഞ് ബൈക്കില്‍ കയറ്റി കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ അറസ്റ്റിൽ

ഒക്ടോബർ 9, 2025
0

ലിഫ്റ്റ് തരാമെന്നു പറഞ്ഞ് ബൈക്കില്‍ കയറ്റിയ ശേഷം 50-കാരിയായ വിധവയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ തീരദേശമായ ഉനയില്‍ കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. വിധവയുടെ പരാതിയില്‍ പ്രതികളായ 3 മത്സ്യത്തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്‌ച വയറുവേദനയെ തുടർന്ന് കുടുംബം സ്ത്രീയെ ഉനയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ലൈംഗികാതിക്രമം പുറത്തറിയുന്നത്.പിന്നാലെ ആശുപത്രി മെഡിക്കോ-ലീഗൽ കേസ് (എംഎൽസി) രജിസ്റ്റർ ചെയ്യുകയും വിവരം പോലീസിനെ അറിയിക്കുകയും ചെയ്തു. മൂന്നു

Continue Reading
ഇ ഐ എസ് തിലകന്‍ കവിതപുരസ്‌കാരം ബംഗളൂര്‍ നിവാസിയായ രമ പ്രസന്ന പിഷാരടിക്ക്
Association News
1 min read
8.1k

ഇ ഐ എസ് തിലകന്‍ കവിതപുരസ്‌കാരം ബംഗളൂര്‍ നിവാസിയായ രമ പ്രസന്ന പിഷാരടിക്ക്

ഒക്ടോബർ 9, 2025
0

മറുനാടന്‍ മലയാളികള്‍ക്കുവേണ്ടി എഴുത്തുകാരുടെ സ്വതന്ത്ര സൗഹൃദസംഘമായ സാഹിത്യ ചര്‍ച്ചാവേദി പ്രഖ്യാപിച്ച രണ്ടാമത് ഇ ഐ എസ് തിലകന്‍ സ്മാരക കവിതപുരസ്‌കാരത്തിന് ബംഗളൂര്‍ നിവാസിയായ രമ പ്രസന്ന പിഷാരടിയുടെ ‘ശ്വാസം’ എന്ന കവിത അര്‍ഹമായി. മുംബൈയുടെ സാഹിത്യ സാംസ്‌കാരിക ചരിത്രത്തിലെ നിറതേജസ്സായിരുന്ന ഇ ഐ എസ് തിലകൻ്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാര നിര്‍ണ്ണയത്തിനു ലഭിച്ച അമ്പതോളം കവിതകളില്‍ നിന്നാണ് വിധികര്‍ത്താക്കള്‍ ‘ശ്വാസം’ എന്ന കവിത തിരഞ്ഞെടുത്തത്.

Continue Reading
DRDO ഓണാഘോഷം ഒക്ടോബർ 11, 12 തീയതികളിൽ
Association News
1 min read
7.2k

DRDO ഓണാഘോഷം ഒക്ടോബർ 11, 12 തീയതികളിൽ

ഒക്ടോബർ 9, 2025
0

ഡിഫൻസ് റിസർച്ച് & ഡെവലപ്മെൻറ് ഓർഗനൈസേഷൻ (DRDO) സംഘടിപ്പിക്കുന്ന ഓണാഘോഷം ‘ഓണനിലാവ് 2025’ വിവിധ പരിപാടികളോടെ ആഘോഷിക്കും. ഓണാഘോഷത്തിനു തുടക്കംകുറിച്ചുകൊണ്ട് സെപ്റ്റംബർ 14ന് ഞായറാഴ്ച ഉച്ചക്ക് ചിത്രരചനാ മത്സരങ്ങളും ഒക്ടോബർ 11, 12 തീയതികളിൽ കായിക മത്സരങ്ങളും സംഘടിപ്പിക്കും. ഒക്ടോബർ 25ന് സി.വി.രാമൻ നഗറിലുള്ള DRDO കമ്യൂണിറ്റി ഹാളിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് കലാപരിപാടിയും അരങ്ങേറും. 26ന്

Continue Reading
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് പര്യടനം ഒക്ടോബർ 16 മുതൽ
Kerala
1 min read
7.3k

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് പര്യടനം ഒക്ടോബർ 16 മുതൽ

ഒക്ടോബർ 9, 2025
0

ഒക്ടോബർ 16 വ്യാഴാഴ്ച മുതൽ നവംബർ ഒൻപത് വരെ ഗൾഫ് പര്യടനത്തിനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ച ബഹ്റൈനിലാണ് പര്യടനത്തിന് തുടക്കം കുറിക്കുക. ഒക്ടോബർ 17-ന് സൗദി, ദമ്മാം, ഒക്ടോബർ 18- ജിദ്ദ, ഒക്ടോബർ 19- റിയാദ് എന്നിവിടങ്ങളിലായിരിക്കും പര്യടനം. ഒക്ടോബർ 24, 25 ദിവസങ്ങളിൽ മുഖ്യമന്ത്രി ഒമാൻ സന്ദർശിക്കും. സലാലയിലേയും മസ്ക്കത്തിലേയും പരിപാടികളിൽ മുഖ്യമന്ത്രി സംസാരിക്കും. ഒക്ടോബർ 30-ന് ഖത്തറിൽ. നവംബർ 7 ന് കുവൈത്ത്, നവംബർ 9ന് അബുദാബി-

Continue Reading