ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു; ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി
India
1 min read
8.3k

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു; ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി

സെപ്റ്റംബർ 23, 2025
0

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതി ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ദില്ലി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ആണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. എം കെ രാമദാസ് നേക്കൽ എന്ന ഡോക്യുമെന്ററിക്കുള്ള പ്രത്യേക പരാമർശ പുരസ്കാരം ഏറ്റുവാങ്ങി.

Continue Reading
സ്വർണവില വീണ്ടും കുതിക്കുന്നു; പവൻവില 85,000ലേക്ക്
Kerala
0 min read
8.2k

സ്വർണവില വീണ്ടും കുതിക്കുന്നു; പവൻവില 85,000ലേക്ക്

സെപ്റ്റംബർ 23, 2025
0

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. സ്വർണവിലയിൽ ഉച്ചക്കു ശേഷം വീണ്ടും വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 125 രൂപ വർധിച്ച് 10,605 രൂപയും ഒരു പവൻ സ്വർണത്തിൻ്റെ വില 84840 രൂപയായി കുതിച്ചുയർന്നു. രാവിലെ പവൻ വില 83,840 രൂപയായി വർധിച്ചിരുന്നു. ഗ്രാമിന് 115 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്നലെയും രണ്ടുതവണ സ്വർണവില വർധിച്ചിരുന്നു. രാവിലെ 340 രൂപ വർധിച്ച് പവൻ്റെ വില 82,560 എന്ന സർവകാല റെക്കോഡിലെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം

Continue Reading
കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത
Kerala
0 min read
7.2k

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത

സെപ്റ്റംബർ 23, 2025
0

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്നു രാത്രി 11.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെയും കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ ബുധനാഴ്‌ച രാവിലെ 11.30 വരെ 0.9 മുതൽ 10 മീറ്റർ വരെയും ഉയർന്ന തിരമാലകൾക്ക് സാധ്യത. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം

Continue Reading
ട്രംപിനെ വകവെക്കാതെ റഷ്യൻ എണ്ണ വാങ്ങൽ തുടർന്ന് ഹംഗറി
World
0 min read
7.4k

ട്രംപിനെ വകവെക്കാതെ റഷ്യൻ എണ്ണ വാങ്ങൽ തുടർന്ന് ഹംഗറി

സെപ്റ്റംബർ 23, 2025
0

യൂറോപ്പ് റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടും അതിൽ നിന്ന് പിൻമാറാതെ യൂറോപ്യൻ രാജ്യമായ ഹംഗറി. റഷ്യൻ എണ്ണയോ വാതക സ്രോതസ്സുകളോ ഇല്ലാതെ രാജ്യത്തിന് ഇന്ധന ഉൽപന്നങ്ങളുടെ സുരക്ഷിതമായ വിതരണം ഉറപ്പാക്കാൻ കഴിയില്ലെന്ന് പീറ്റർ സിജാർട്ടോ പറഞ്ഞു. തനിക്ക് ട്രംപിൻ്റെ സമീപനം മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിവർഷം 50 ലക്ഷം ടൺ എണ്ണ ഹംഗറിയുടെ സർക്കാർ ഉടമസ്ഥതയിലുള്ള എം.ഒ.എൽ ഗ്രൂപ്പ് ഡുഷ്‌ബ പൈപ്പ്‌ലൈൻ വഴി

Continue Reading
ഏഷ്യകപ്പ് ക്രിക്കറ്റ് സൂപ്പർഫോർ; ശ്രീലങ്ക ഇന്ന് പാക്കിസ്ഥാനെ നേരിടും
Sports
0 min read
7.6k

ഏഷ്യകപ്പ് ക്രിക്കറ്റ് സൂപ്പർഫോർ; ശ്രീലങ്ക ഇന്ന് പാക്കിസ്ഥാനെ നേരിടും

സെപ്റ്റംബർ 23, 2025
0

ഏഷ്യകപ്പ് ക്രിക്കറ്റിലെ സൂപ്പർഫോർ മത്സരത്തിൽ ശ്രീലങ്ക ഇന്ന് പാക്കിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8നു തുടങ്ങുന്ന മത്സരം അബുദാബിയിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തിൽ ആണ് നടക്കുക. സൂപ്പർ ഫോറിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ശ്രീലങ്കയെയും ഇന്ത്യ പാക്കിസ്ഥാനെയും പരാജയപ്പെടുത്തിയിരുന്നു.

Continue Reading
കേരളത്തിൽ കളിക്കാനിറങ്ങുന്ന അർജൻ്റീനക്ക് ഓസ്‌ട്രേലിയ എതിരാളികൾ?
Sports
1 min read
7.4k

കേരളത്തിൽ കളിക്കാനിറങ്ങുന്ന അർജൻ്റീനക്ക് ഓസ്‌ട്രേലിയ എതിരാളികൾ?

സെപ്റ്റംബർ 23, 2025
0

കേരളത്തിൽ കളിക്കാനിറങ്ങുന്ന അർജൻ്റീനക്ക് എതിരാളികൾ ഓസ്‌ട്രേലിയ. കൊച്ചിയിൽ നടക്കുന്ന സൗഹൃദ മത്സരകാര്യത്തിൽ ഓസ്‌ട്രേലിയന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി ധാരണയില്‍ എത്തിയിട്ടുണ്ട്. ഇന്ന് അര്‍ജന്റീന ടീം മാനേജര്‍ ഡാനിയല്‍ പബ്രേര കൊച്ചിയിലെത്തും. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് യു.ഷറഫലിയുടെ നേതൃത്വത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ സ്വീകരിക്കും. കായികമന്ത്രി വി അബ്ദുറഹിമാനുമായി കൊച്ചിയിലെ ഹോളി ഡേ ഇന്‍ ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തും. മന്ത്രിയോടൊപ്പം ഇന്നുതന്നെ കലൂര്‍ സ്റ്റേഡിയവും സന്ദര്‍ശിക്കും. അര്‍ജന്റീന ടീം നവംബര്‍ 15ന് കൊച്ചിയിൽ

Continue Reading
ഓപ്പറേഷൻ നുംകൂർ: സംസ്ഥാനത്ത് നിന്ന് 20 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു
Kerala
0 min read
7.5k

ഓപ്പറേഷൻ നുംകൂർ: സംസ്ഥാനത്ത് നിന്ന് 20 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തു

സെപ്റ്റംബർ 23, 2025
0

ഭൂട്ടാനിൽ നിന്ന് 198 ആഡംബര വാഹനങ്ങള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസ്. വാഹനഡീലര്‍മാരിൽ നിന്നും മറ്റും ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന വിവരം ലഭിച്ചത്. കേരളത്തിൽ എത്ര ഉണ്ടെന്നതടക്കമുള്ള കാര്യങ്ങൾ അധികൃതര്‍ പരിശോധിച്ചു വരികയാണ്. മുഴുവൻ വാഹനങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് കസ്റ്റംസ് നീക്കം. സംസ്ഥാനത്ത് നിന്ന് ഇതിനോടകം 20 ഓളം ആഡംബര എസ്‍യുവി വാഹനങ്ങള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നു

Continue Reading
സെപ്റ്റംബർ 26 മുതൽ ഹൃദയപൂർവ്വം ജിയോ ഹോട്ട്സ്റ്റാറിൽ
Entertainment
0 min read
8.1k

സെപ്റ്റംബർ 26 മുതൽ ഹൃദയപൂർവ്വം ജിയോ ഹോട്ട്സ്റ്റാറിൽ

സെപ്റ്റംബർ 23, 2025
0

മോഹൻലാൽ – സത്യൻ അന്തിക്കാട് ടീം ഒന്നിച്ച “ഹൃദയപൂർവ്വം” സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഹൃദയപൂർവ്വത്തിൻ്റെ കഥ രചിച്ചിരിക്കുന്നത് അഖിൽ സത്യനും തിരക്കഥ സോനു ടി.പിയുമാണ്. മോഹൻലാലിനെ കൂടാതെ മാളവിക മോഹനൻ, സംഗീത് പ്രതാപ്, സിദ്ദിഖ്, സംഗീത മാധവൻ നായർ, ജനാർദ്ദനൻ, ബാബുരാജ്, ലാലു അലക്സ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം ഒരുക്കിയിരിക്കുന്ന

Continue Reading
വിജയിയെ കുറിച്ച് പരസ്യ പ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം
India
0 min read
7.5k

വിജയിയെ കുറിച്ച് പരസ്യ പ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം

സെപ്റ്റംബർ 23, 2025
0

വിജയിയെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ വിലക്കി ഡിഎംകെ നേതൃത്വം. ഈ നിർദേശം മന്ത്രിമാർ അടക്കം ഡിഎംകെ നേതാക്കൾക്ക് ബാധകമാണ്. മന്ത്രിമാരായ ആർ. ഗാന്ധിയും കെ.എൻ. നെഹ്‌റുവും വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തി. ടിവികെയെ കുറിച്ച് സംസാരിക്കരുതെന്ന് നിർദേശം ഉണ്ടെന്ന് മന്ത്രി ഗാന്ധി പറഞ്ഞു. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് തിരുവാരൂരിലെ യോഗത്തിൽ മന്ത്രി നെഹ്‌റു വ്യക്തമാക്കി. കഴിഞ്ഞ ദിവസം തിരുവാരൂരിൽ വിജയ് പ്രസംഗിച്ചിരുന്നു.

Continue Reading
ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാൽ ഇന്ന് ഏറ്റുവാങ്ങും
Kerala
1 min read
7.8k

ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാൽ ഇന്ന് ഏറ്റുവാങ്ങും

സെപ്റ്റംബർ 23, 2025
0

രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാൽ ഇന്ന് ഏറ്റു വാങ്ങും. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം 4 ന് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നത്. രാജ്യത്തെ പരമോന്നത ബഹുമതി യായ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ മോഹൻലാൽ ചടങ്ങിൽ ഏറ്റു വാങ്ങുന്നതോടൊപ്പം മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്‌കാരങ്ങൾ മലയാള താരങ്ങളായ വിജയരാഘവനും

Continue Reading