രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനം
India
0 min read
7.2k

രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് സമാപനം

സെപ്റ്റംബർ 1, 2025
0

ബിഹാറിൽ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്ക് ഇന്ന് പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് സമാപനം. ഇന്ത്യാ സഖ്യം നേതാക്കൾക്കൊപ്പം ഗാന്ധി മൈതാനത്തുനിന്നും രാഹുൽ ഗാന്ധി അംബേദ്‌കർ പാർക്കിലേക്ക് പദയാത്ര നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും പാറ്റ്നയിലെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12.45ന് അംബേദ്കർ പ്രതിമയിൽ എല്ലാവരും പുഷ്പാർച്ചന നടത്തിയ ശേഷം പൊതുസമ്മേളനം തുടങ്ങും. സമാപനചടങ്ങ് പ്രതിപക്ഷത്തിൻ്റെ ശക്തിപ്രകടനമാക്കി മാറ്റാനാണ് ശ്രമം. ബിഹാറിലേത് തുടക്കം മാത്രാണെന്നും കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വോട്ട്

Continue Reading
ട്രം​പി​ന്‍റെ തീ​രു​വക്കൊള്ള തീര​മേ​ഖ​ല​യെ പ​ട്ടി​ണി​യി​ലാ​ക്കും
India
1 min read
7.7k

ട്രം​പി​ന്‍റെ തീ​രു​വക്കൊള്ള തീര​മേ​ഖ​ല​യെ പ​ട്ടി​ണി​യി​ലാ​ക്കും

സെപ്റ്റംബർ 1, 2025
0

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ കയറ്റുമതി തീരുവനയം കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പ​ട്ടി​ണി​യി​ലാ​ക്കും. 8.5 ശതമാനം ഉണ്ടായിരുന്ന ഇറക്കുമതി തീരുവ അധിക തീരുവയുൾപ്പെടെ 58.5 ശതമാനമായി ഉയർത്തിയ ട്രംപിന്‍റെ നയം നമ്മുടെ മത്സ്യബന്ധന മേഖലയിൽ സൃഷ്ടിക്കുന്ന ദുരിതങ്ങൾ വിവരണാതീതമായിരിക്കും. കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി മത്സ്യസമ്പത്തിലുണ്ടാകുന്ന കുറവു മുതൽ മുങ്ങിയ കപ്പലിൽ നിന്ന് ഒഴുകി നടക്കുന്ന എണ്ണയും രാസവസ്തുക്കളും മത്സ്യസമ്പത്തിന് സൃഷ്ടിക്കുന്ന ദീർഘകാല പ്രത്യാഘാതങ്ങൾ വരെയായി കേരളത്തിലെ മത്സ്യബന്ധനമേഖല ഗുരുതര പ്രതിസന്ധികളിലൂടെ കടന്നു

Continue Reading
മോദി- പുടിൻ കൂടിക്കാഴ്ച ഇന്ന്; റഷ്യ യുക്രെയിൻ സംഘർഷം ചർച്ചയാകും
World
0 min read
7.8k

മോദി- പുടിൻ കൂടിക്കാഴ്ച ഇന്ന്; റഷ്യ യുക്രെയിൻ സംഘർഷം ചർച്ചയാകും

സെപ്റ്റംബർ 1, 2025
0

നരേന്ദ്ര മോദി ഇന്ന് റഷ്യൻ പ്രസിഡണ്ട് വ്ളദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഡോണൾഡ് ട്രംപ് ചുമത്തിയ പിഴ തീരുവ, റഷ്യ യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിന് നടക്കുന്ന ശ്രമങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയാകും. വെടിനിർ ത്തലിനെക്കുറിച്ച് പുടിനോട് സംസാരിക്കാമെന്ന് നരേന്ദ്ര മോദി ഉറപ്പു നൽകിയതായി യുക്രെയിൻ പ്രസിഡണ്ട് സെലൻസ്കി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈനയിലെ ടിൻജിയാനിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാകും കൂടിക്കാഴ്ച. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ

Continue Reading
ചെ​ന്നൈ​യി​ൽ മേ​ഘ​വി​സ്ഫോ​ട​നം: വ്യോമഗതാഗതം തടസ്സപ്പെട്ടു
India
0 min read
7.2k

ചെ​ന്നൈ​യി​ൽ മേ​ഘ​വി​സ്ഫോ​ട​നം: വ്യോമഗതാഗതം തടസ്സപ്പെട്ടു

സെപ്റ്റംബർ 1, 2025
0

വടക്കൻ ചെന്നൈയിലെ മണലി പ്രദേശത്ത് ശനിയാഴ്‌ച രാത്രി മേഘവിസ്ഫോടനം നടന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. രാത്രി 10 മുതൽ അർദ്ധരാത്രിവരെ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്തത്‌. ആഗസ്റ്റ് 31ന് രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ മണലിയിൽ 27 സെൻ്റീമീറ്ററും വിംകോ നഗറിൽ 23 സെന്റീമീറ്ററും മഴ പെയ്തു. മണലിയിൽ മാത്രം രാത്രി 10 മണിമുതൽ 12 വരെ 106.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതാണ് മേഘവിസ്ഫോടനമായി അറിയിച്ചത്. ചെന്നൈ

Continue Reading
ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ ടീമിനെ അസ്‌ഹറുദ്ദീൻ നയിക്കും
Sports
0 min read
7.0k

ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ ടീമിനെ അസ്‌ഹറുദ്ദീൻ നയിക്കും

സെപ്റ്റംബർ 1, 2025
0

ദുലീപ് ട്രോഫിയിൽ സൗത്ത് സോൺ ടീമിനെ മലയാളിതാരം മുഹമ്മദ് അസ്ഹറുദ്ദീൻ നയിക്കും. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റായ ദുലീപ് ട്രോഫി ക്യാപ്‌റ്റനാകുന്ന ആദ്യ മലയാളിയാണ് കാസർകോട് സ്വദേശിയായ അസ്ഹറുദ്ദീൻ. ക്യാപ്‌റ്റനായി പ്രഖ്യാപിച്ചിരുന്ന തിലക് വർമ്മ ഏഷ്യാകപ്പിനായി പോയതിനാലാണ് വൈസ് ക്യാപ്‌റ്റനായിരുന്ന അസ്ഹറിനെ ക്യാപ്‌റ്റനാക്കിയത്. അസ്ഹറിനെക്കൂടാതെ കേരളത്തിൽ നിന്ന് ബേസിൽ എൻ.പി, സൽമാൻ നിസാർ, എം.ഡി നിധീഷ് എന്നിവരും ടീമിൽ ഉണ്ട്. രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം ആദ്യമായി ഫൈനലിൽ കടന്ന

Continue Reading
പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അമേരിക്കയേക്കാള്‍ സഹായമാവുക ചൈന: ആരിഫ് ഹുസൈന്‍
India
1 min read
7.0k

പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അമേരിക്കയേക്കാള്‍ സഹായമാവുക ചൈന: ആരിഫ് ഹുസൈന്‍

സെപ്റ്റംബർ 1, 2025
0

ഇന്ത്യയുടെ പാകിസ്ഥാനുമായുള്ള  പ്രശ്നം തീര്‍ക്കാന്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ സഹായകരമാവുക ചൈനയായിരിക്കുമെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ ആരിഫ് ഹുസൈന്‍. ‘പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുള്ള രാജ്യമായ ചൈനയ്ക്ക് ഇത്തരം കാര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ സാധിക്കും. മോദി അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള തീവ്രവാദം ഇല്ലാതാക്കാനുള്ള നടപടികള്‍ക്ക് അതുകൊണ്ടാകാം ചൈനയുടെ പിന്തുണ തേടിയത്. മോദിയുടെ ഇപ്പോള്‍ നടക്കുന്ന ഈ നീക്കം അതുകൊണ്ട് തന്നെ പ്രതീക്ഷാവഹമാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായി മുന്‍കാലങ്ങളില്‍ പ്രശ്നം ഉണ്ടായിരുന്നു. അതിനാല്‍ എല്ലാക്കാലത്തും അങ്ങിനെ

Continue Reading
കർണാടക നായർ സർവീസ് സൊസൈറ്റി ദാസറഹള്ളികരയോഗം സിൽവർ ജൂബിലി ആഘോഷിച്ചു
Association News
0 min read
7.0k

കർണാടക നായർ സർവീസ് സൊസൈറ്റി ദാസറഹള്ളികരയോഗം സിൽവർ ജൂബിലി ആഘോഷിച്ചു

സെപ്റ്റംബർ 1, 2025
0

ആഘോഷം സ്വരരാഗ സംഗമം ഷെട്ടിഹള്ളി ഡി ആർ എൽ എസ് പാലസിൽ നടന്നു. ദാസറഹള്ളി എംഎൽഎ എസ് മുനിരാജു, കെഎൻഎസ്എസ് ചെയർമാൻ മനോഹരക്കുറുപ്പ്, ജോയിൻ്റ് ജനറൽ സെക്രട്ടറി കെ ഹരീഷ് കുമാർ, ജോയിൻ്റ് ട്രഷറർ എം പി പ്രദീപൻ, മഹിളാ വിഭാഗം കൺവീനർ ശോഭന രാംദാസ്, കരയോഗം പ്രസിഡണ്ട് ആർ അനിൽ കുമാർ, സെക്രട്ടറി വേണുഗോപാൽ എന്നിവർ ഭദ്രദീപം കൊളുത്തി. എംഎൽഎ എസ്.മുനിരാജുവിനെ ചടങ്ങിൽ ആദരിച്ചു. ഫ്ലവേഴ്‌സ് ഫെയിം രാജേഷ്

Continue Reading
വാണിജ്യ പാചകവാതക വില കുറച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ
Kerala
0 min read
7.3k

വാണിജ്യ പാചകവാതക വില കുറച്ചു; ഇന്ന് മുതൽ പ്രാബല്യത്തിൽ

സെപ്റ്റംബർ 1, 2025
0

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്‍റെ നിരക്ക് 51.50 രൂപയാണ് കുറച്ചത്. ഓഗസ്റ്റ് 31ന് അർദ്ധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. പുതിയ നിരക്ക് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്‍റെ വില കഴിഞ്ഞ മാസവും 33.50 രൂപ കുറച്ചിരുന്നു. രണ്ട് മാസങ്ങളിലായി ആകെ 85

Continue Reading
കേരള സമാജം പൂക്കള മത്സരം സെപ്റ്റംബർ 14 ന്
Association News
1 min read
7.4k

കേരള സമാജം പൂക്കള മത്സരം സെപ്റ്റംബർ 14 ന്

സെപ്റ്റംബർ 1, 2025
0

ബാംഗ്ലൂര്‍ കേരള സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ 5th മെയിന്‍ 9th ക്രോസിലുള്ള കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ സെപ്റ്റംബർ 14 ന് നടക്കും . ഞായറാഴ്ച രാവിലെ 9:30 ന് ആരംഭിക്കുന്ന മത്സരം രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കും. മത്സരത്തിന് പൂക്കളും ഇലകളും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. പൂക്കളത്തിന് അനുവദിച്ചിരിക്കുന്ന പരമാവധി വലിപ്പം 5×5 അടിയാണ്. ഒരു ടീമില്‍ അഞ്ചു പേര്‍ക്ക് പങ്കെടുക്കാം. ബാംഗ്ലൂർ നിവാസികളെ

Continue Reading