ഏഷ്യകപ്പ് ക്രിക്കറ്റിലെ സൂപ്പർഫോർ മത്സരത്തിൽ ശ്രീലങ്ക ഇന്ന് പാക്കിസ്ഥാനെ നേരിടും. ഇന്ത്യൻ സമയം രാത്രി 8നു തുടങ്ങുന്ന മത്സരം അബുദാബിയിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തിൽ ആണ് നടക്കുക. സൂപ്പർ ഫോറിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ശ്രീലങ്കയെയും ഇന്ത്യ പാക്കിസ്ഥാനെയും പരാജയപ്പെടുത്തിയിരുന്നു.

Related Posts