എൻഎസ്എസുമായി ചർച്ച നടത്താൻ കെപിസിസി നേതൃത്വം
Kerala
0 min read
7.5k

എൻഎസ്എസുമായി ചർച്ച നടത്താൻ കെപിസിസി നേതൃത്വം

സെപ്റ്റംബർ 25, 2025
0

ആഗോള അയ്യപ്പസംഗമത്തിനും എൽഡിഎഫ് സർക്കാരിനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പിന്തുണ നൽകുകയും കോൺഗ്രസിനെയും ബിജെപിയെയും വിമർശിക്കുകയും ചെയ്തതിനു പിന്നാലെ അനുനയ നീക്കവുമായി കെപിസിസി. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും എൻഎസ്എസ് നിലപാട് യുഡിഎഫിന് എതിരാകുമോയെന്ന ആശങ്കയിലാണ് കോൺഗ്രസ്. കോൺഗ്രസിന് എൻഎസ്എസുമായി എല്ലാ കാലത്തും നല്ല ബന്ധമാണെന്നും എല്ലാ കാലത്തും എൻഎസ്എസിന് സമദൂര നിലപാടാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിൻ്റെ ശബരിമല നിലപാട് ആചാര

Continue Reading
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; കരുൺ നായർ പുറത്ത്
Sports
0 min read
7.3k

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; കരുൺ നായർ പുറത്ത്

സെപ്റ്റംബർ 25, 2025
0

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ദേവ്‌ദത്ത് പടിക്കലും അക്ഷർ പട്ടേലും രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചെത്തി. കരുൺ നായർക്ക് സ്ഥാനം നഷ്ട‌മായി. ചീഫ് സെലക്‌ടർ അജിത് അഗാർക്കറാണ് വ്യാഴാഴ്ച‌ ശുഭ്‌മാൻ ഗില്ലിൻ്റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെ ടീമിനെ പ്രഖ്യാപിച്ചത്. രവീന്ദ്ര ജഡേജയാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. പരിക്കാണ് കാരണം പുറത്തായ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചില്ല. ധ്രുവ് ജുറെലും തമിഴ്‌നാടിൻ്റെ

Continue Reading
വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവച്ചു
Kerala
0 min read
8.3k

വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവച്ചു

സെപ്റ്റംബർ 25, 2025
0

വയനാട് ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ രാജിവച്ചു. ജില്ലയിലെ കടുത്ത വിഭാഗിയതയ്ക്കിടെയാണ് രാജിയെന്നാണ് സൂചന. താൻ രാജി സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്നത് ശരിയാണെന്നും ബാക്കിയുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കട്ടെയെന്നും എൻ ഡി അപ്പച്ചൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. വയനാട് ഡിസിസിയിൽ കഴിഞ്ഞ കുറേ നാളുകളായി ഗ്രൂപ്പ് പോര് അതിരൂക്ഷമായിരുന്നു. മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണവും അതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളുമെല്ലാം കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി. ഇത്തരം കോളിളക്കങ്ങളുടെ പശ്ചാത്തലത്തിലും പ്രായാധിക്യം പരിഗണിച്ചും

Continue Reading
എംഎസ്‌സി കപ്പലപകടം; 1200 കോടിയുടെ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്
Kerala
1 min read
8.2k

എംഎസ്‌സി കപ്പലപകടം; 1200 കോടിയുടെ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സെപ്റ്റംബർ 25, 2025
0

എംഎസ്സി എൽസ-3 കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1200.62 കോടിയുടെ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്. മുങ്ങിയ കപ്പലിൽ നിന്ന് എണ്ണ ചോരുകയും കണ്ടെയ്‌നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തിൽ കലരുകയും ചെയ്‌തത് മൂലം പരിസ്ഥിതി, സാമ്പത്തിക മേഖലകളിലുണ്ടായ നഷ്ടം കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സർക്കാർ ഫയൽ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എം.എ. അബ്ദുൽ ഹക്കീമിൻ്റെ ഉത്തരവ്. 9531 കോടി രൂപയുടെ ഉയർന്ന നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു സർക്കാർ വാദം.

Continue Reading
മൈസൂരു ദസറയുടെ ഭാഗമായുള്ള എയർ ഷോ പരിശീലന പറക്കൽ ഇന്ന്; പ്രവേശനം പാസ് മൂലം
Karnataka
0 min read
7.3k

മൈസൂരു ദസറയുടെ ഭാഗമായുള്ള എയർ ഷോ പരിശീലന പറക്കൽ ഇന്ന്; പ്രവേശനം പാസ് മൂലം

സെപ്റ്റംബർ 25, 2025
0

മൈസൂരു ദസറയുടെ ഭാഗമായി മറ്റന്നാൾ നടക്കാനിരിക്കുന്ന എയർ ഷോയുടെ മുന്നോടിയായി ഇന്ത്യൻ വ്യോമസേനയുടെ അഞ്ച് സാരംഗ് ഹെലികോപ്ടറുകൾ ബന്നി മണ്ഡപ് ടോർച്ച് ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ പരിശീലന പറക്കൽ നടത്തും. റിഹേഴ്സൽ കാണാനുള്ള പ്രവേശനം പാസ് മൂലം അനുവദിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലിന് ആരംഭിക്കുന്ന പരിശീലന പരിപാടി 30 മിനിറ്റോളം നീളും.

Continue Reading
പവൻ കല്യാണിൻ്റെ ‘ഒജി’ക്ക് തിരിച്ചടി; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനാകില്ലെന്ന് കോടതി
Entertainment
1 min read
7.2k

പവൻ കല്യാണിൻ്റെ ‘ഒജി’ക്ക് തിരിച്ചടി; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാനാകില്ലെന്ന് കോടതി

സെപ്റ്റംബർ 25, 2025
0

നടനും രാഷ്ട്രീയ നേതാവുമായ പവൻ കല്യാണിൻ്റെ പുതിയ ചിത്രമായ ‘ഒജി’ സിനിമയുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി നൽകിയ തെലങ്കാന സർക്കാരിൻ്റെ ഉത്തരവ് തെലങ്കാന ഹൈക്കോടതി താൽക്കാലികമായി നിർത്തി വെച്ചു. പ്രീമിയറുകൾക്കും പ്രത്യേക ഷോകൾക്കും ഉയർന്ന ടിക്കറ്റ് നിരക്ക് അനുവദിച്ച സർക്കാർ നീക്കത്തെ ചോദ്യം ചെയ്‌ത്‌ ബർല മല്ലേഷ് യാദവ് സമർപ്പിച്ച ഹർജിയിലാണ് നടപടി. മൾട്ടിപ്ലക്‌സ് തിയേറ്ററുകളിൽ സിനിമാ ടിക്കറ്റുകൾ 50 രൂപയും സിംഗിൾ സ്ക്രീൻ തിയേറ്ററുകളിൽ 100 രൂപയും

Continue Reading
ഭൂട്ടാൻ വാഹനക്കടത്ത്; അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ
India
0 min read
8.8k

ഭൂട്ടാൻ വാഹനക്കടത്ത്; അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ

സെപ്റ്റംബർ 25, 2025
0

അനധികൃതമായി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്കു വാഹനങ്ങൾ കടത്തിയ സംഭവത്തിൽ അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ. കസ്റ്റംസ് നടത്തിയ പരിശോധനകൾക്ക് പുറമേ ഇ ഡി (എൻഫോഴ്‌‌സ്മെന്‍റ് ഡയറക്ടറേറ്റ്), എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) കേന്ദ്ര ജിഎസ്‌ടി, ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) എന്നീ ഏജൻസികളും അന്വേഷണം നടത്തും. ഇഡിയും എൻഐഎയും പ്രാഥമിക വിവരശേഖരണം ആരംഭിച്ചു. അന്വേഷണം ആരംഭിക്കുന്ന കാര്യം ഇഡി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രധാനമായും കേസിലെ കള്ളപ്പണ ഇടപാടാണ് ഇ ഡി

Continue Reading
സിയാൽ നിർമ്മിത 3 പാലങ്ങളുടെ ഉദ്ഘാടനം 27ന് മുഖ്യമന്ത്രി നിർവഹിക്കും
Kerala
0 min read
7.5k

സിയാൽ നിർമ്മിത 3 പാലങ്ങളുടെ ഉദ്ഘാടനം 27ന് മുഖ്യമന്ത്രി നിർവഹിക്കും

സെപ്റ്റംബർ 25, 2025
0

സിയാൽ നിർമ്മിച്ച് നൽകുന്ന 3 പാലങ്ങളുടെ ഉദ്ഘാടനം 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ സമീപ പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ടാണ് 40 കോടി രൂപ ചെലവുള്ള മൂന്ന് പാലങ്ങളുടെ നിർമ്മാണം. കല്ലും കൂട്ടത്ത് മന്ത്രി. പി രാജീവ് ഇന്ന് എയർപോർട്ട് റിംഗ് റോഡ് ഉദ്ഘാടനം ചെയ്യും. കാഞ്ഞൂർ പഞ്ചായത്തിൽ ആറാം ഗേറ്റ് മുതൽ കല്ലുംകൂട്ടം വരെയാണ് റിംഗ് റോഡ് നില വിൽ വരുന്നത്. നെടുമ്പാശേരി

Continue Reading
അഗ്നി പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ
India
1 min read
8.4k

അഗ്നി പ്രൈം മിസൈൽ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ

സെപ്റ്റംബർ 25, 2025
0

അഗ്നി-പ്രൈം മിസൈല്‍ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. 2,000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതാണ് അഗ്നി പ്രൈം മിസൈല്‍. വിക്ഷേപണം നടത്തിയത് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ ആണ്. പ്രത്യേകം രൂപകല്പന ചെയ്ത റെയില്‍ അധിഷ്ഠിത മൊബൈല്‍ ലോഞ്ചറില്‍ നിന്നുള്ള ഇത്തരത്തിലുള്ള ആദ്യ വിക്ഷേപണമാണിതെന്ന് രാജ്‌നാഥ്‌സിങ് പറഞ്ഞു. ഡിആര്‍ഡിഒ, സായുധസേന, സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് (എസ്എഫ്‌സി) എന്നിവരാണ് വിജയകരമായ പരീക്ഷണ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വിക്ഷേപണത്തിന് പിന്നിൽ പ്രവർത്തിച്ച ഏജന്‍സികളെയും മന്ത്രി

Continue Reading
എൻഎസ്എസുമായി കോൺഗ്രസിന് നല്ല ബന്ധം: രമേശ് ചെന്നിത്തല
Kerala
0 min read
8.1k

എൻഎസ്എസുമായി കോൺഗ്രസിന് നല്ല ബന്ധം: രമേശ് ചെന്നിത്തല

സെപ്റ്റംബർ 25, 2025
0

കോൺഗ്രസിന് എൻഎസ്എസുമായി നല്ല ബന്ധമാണ് ഉള്ളതെന്ന് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ അവർക്ക് അവരുടേതായ നിലപാടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. സർക്കാർ നടത്തിയ അയ്യപ്പസംഗമവും അതിനുപിന്നാലെ നടത്തിയ ബദൽ സംഗമവും യുഡിഎഫും കോൺഗ്രസും അംഗീകരിക്കുന്നില്ല എന്നും ചെന്നിത്തല പറഞ്ഞു. ആർഎസ്എസ് ചില നിക്ഷിപ്ത താത്പര്യങ്ങൾക്കുവേണ്ടിയാണ് അയ്യപ്പസംഗമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുൻപ് നടത്തിയ നാമജപഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരേ നിരവധി കേസുകളാണ് സർക്കാർ എടുത്തത്. തനിക്കെതിരേയും മരണപ്പെട്ട ഉമ്മൻ

Continue Reading