ഹൈഡ്രജൻ ട്രെയിൻ ഉടൻ ട്രാക്കിലിറങ്ങും
India
1 min read
9.5k

ഹൈഡ്രജൻ ട്രെയിൻ ഉടൻ ട്രാക്കിലിറങ്ങും

ഓഗസ്റ്റ്‌ 29, 2025
0

ഗതാഗത രംഗത്ത് ഇന്ന് ചർച്ചയാകുന്നത് ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലിറങ്ങുന്നെന്ന വാർത്തയാണ് . ലോകത്ത് നാല് രാജ്യങ്ങൾക്ക് മാത്രമുള്ള ഹൈഡ്രജൻ ട്രെയിൻ എത്തുന്നതോടെ ഇന്ത്യൻ റെയിൽവേ മറ്റൊരു തലത്തിലേക്ക് ഉയരുകയാണ്. ഹരിയാനയിലെ സോനിപത് – ജിന്ദ് പാതയില്‍ സെപ്റ്റംബറിൽ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയതോടെ ട്രെയിൻ സർവീസ് ഉടനെ ആരംഭിക്കും. തമിഴ്‌നാട്ടിലെ പെരമ്പൂര്‍ ഇൻ്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മിച്ച ഹൈഡ്രജന്‍ ട്രെയിന്‍ നോര്‍ത്തേണ്‍ റെയില്‍വേയ്ക്ക്

Continue Reading
മന്ത്രി എ.കെ.ശശീന്ദ്രൻ്റെ ബന്ധുവും ഭർത്താവും പൊള്ളലേറ്റു മരിച്ച നിലയിൽ
Kerala
0 min read
8.2k

മന്ത്രി എ.കെ.ശശീന്ദ്രൻ്റെ ബന്ധുവും ഭർത്താവും പൊള്ളലേറ്റു മരിച്ച നിലയിൽ

ഓഗസ്റ്റ്‌ 29, 2025
0

ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അലവിൽ സ്വദേശികളായ പ്രേമരാജൻ (75), ഭാര്യ എ. കെ.ശ്രീലേഖ (69) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ശ്രീലേഖ മന്ത്രി എ.കെ.ശശീന്ദ്രൻ്റെ സഹോദരീ പുത്രിയാണ്. വ്യാഴാഴ്‌ച വൈകുന്നേരം അഞ്ചിന് ഡ്രൈവർ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. നിരവധി തവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.ബഹ്‌റൈനിലായിരുന്ന മകൻ ഷിബിൻ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസം

Continue Reading
മറ്റ് രാജ്യങ്ങളോട് പെരുമാറുന്നതുപോലെ ഇന്ത്യയോട് പെരുമാറരുത്: യു.എസ് സാമ്പത്തിക വിദഗ്ദ്ധൻ
India
1 min read
8.4k

മറ്റ് രാജ്യങ്ങളോട് പെരുമാറുന്നതുപോലെ ഇന്ത്യയോട് പെരുമാറരുത്: യു.എസ് സാമ്പത്തിക വിദഗ്ദ്ധൻ

ഓഗസ്റ്റ്‌ 29, 2025
0

തീരുവ വിഷയത്തിൽ ഇന്ത്യയുമായുള്ള ബന്ധം മോശമായി നിൽക്കുന്ന സാഹചര്യത്തിൽ ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദ്ധൻ. മറ്റ് രാജ്യങ്ങളോട് പെരുമാറുന്നതുപോലെ ഇന്ത്യയോട് പെരുമാറുന്നത് അമേരിക്കയ്ക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധൻ റിച്ചാർഡ് വോഫ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ട്രംപ് അടുത്തകാലത്തായി ഇന്ത്യയോട് പുലർത്തുന്ന സമീപനത്തെ ഉദ്ധരിച്ചാണ് വോഫ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള സമ്മർദ്ദത്തെ അതിജീവിക്കാൻ ഇന്ത്യ മറ്റ് മാർഗങ്ങൾ തേടും. ബ്രിക്‌സ് രാജ്യങ്ങളുമായുള്ല ബന്ധം കൂടുതൽ ശക്തമാക്കുന്നത് അതിലൊന്നായിരിക്കും. അത്

Continue Reading
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; സ്‌കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ
India
0 min read
8.0k

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; സ്‌കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ

ഓഗസ്റ്റ്‌ 29, 2025
0

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സ്‌കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ദൗസ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. എട്ടാം ക്ലാസുകാരിയായ കുട്ടിയുടെ ബന്ധുക്കൾ സ്‌കൂളിലെത്തി അധ്യാപകനെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു. അധ്യാപകൻ്റെ അതിക്രമത്തിൽ ഭയന്ന പെൺകുട്ടി ഉച്ചഭക്ഷണ സമയത്ത് വീട്ടിലെത്തി വിവരം അറിയിച്ചതിനെതുടർന്ന് കുട്ടിയുടെ ബന്ധുക്കളായ സ്ത്രീകൾ സ്‌കൂളിലെത്തി അധ്യാപകനെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി അധ്യാപകനെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധവുമായി നാട്ടുകാർ എത്തിയതോടെ സ്ഥലത്ത് പോലീസിനെ വിന്യസിച്ചു.

Continue Reading
താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; പ്രിയങ്ക ഗാന്ധി നിതിൻ ഗഡ്‌കരിക്ക് കത്തയച്ചു
India
0 min read
8.3k

താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; പ്രിയങ്ക ഗാന്ധി നിതിൻ ഗഡ്‌കരിക്ക് കത്തയച്ചു

ഓഗസ്റ്റ്‌ 28, 2025
0

വയനാട് താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. ചുരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്‌ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിക്ക് അയച്ച കത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ ജനങ്ങൾക്ക് ചുരത്തിൽ ഗതാഗതം തടസ്സപ്പെടുന്നത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പ്രധാനമായും കോഴിക്കോട് ജില്ലയെയാണ് ആരോഗ്യ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ജനങ്ങൾ ആശ്രയിക്കുന്നത്. കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്ന ഏക

Continue Reading
ഇന്ത്യ വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ, ട്രംപും വിട്ടുവീഴ്ച ചെയ്യില്ല: ട്രംപിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ്
World
0 min read
8.5k

ഇന്ത്യ വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ, ട്രംപും വിട്ടുവീഴ്ച ചെയ്യില്ല: ട്രംപിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ്

ഓഗസ്റ്റ്‌ 28, 2025
0

ഇന്ത്യയുടെ റഷ്യയുമായുള്ള എണ്ണ വ്യാപാരം നിയന്ത്രിക്കാത്തപക്ഷം ശിക്ഷാപരമായ തീരുവ നിലപാട് യുഎസ് മയപ്പെടുത്തില്ലെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായി തങ്ങളുടെ വിപണി തുറക്കുന്നതിൽ ഇന്ത്യ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കുകയാണെന്നും ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ സങ്കീർണ്ണമാണെന്നും യുഎസ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്‌ടർ കൂടിയായ അദ്ദേഹം ആരോപിച്ചു. ഇന്ത്യ വിട്ടുവീഴ്ച‌ ചെയ്‌തില്ലെങ്കിൽ, ട്രംപും വിട്ടുവീഴ്‌ച ചെയ്യുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കുന്നതിനും

Continue Reading
കനത്ത മഴ: 9 ഡാമുകളിൽ റെഡ് അലർട്ട്
Kerala
0 min read
7.6k

കനത്ത മഴ: 9 ഡാമുകളിൽ റെഡ് അലർട്ട്

ഓഗസ്റ്റ്‌ 28, 2025
0

അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 9 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്, ബാണാസുര സാഗർ, കക്കി, മാട്ടുപ്പെട്ടി, മീങ്കര, പോത്തുണ്ടി, വാളയാർ ഡാമുകളിലാണ് ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പെരിങ്ങൽകുത്ത്, മാട്ടുപെട്ടി, കല്ലാർകുട്ടി ഡാമുകളിലും പോത്തുണ്ടി, മീങ്കര, വാളയാർ ഡാമുകളിലും മുൻകരുതലിന്‍റെ ഭാഗമായി വെള്ളം തുറന്നു വിടുന്നുണ്ട്. അണക്കെട്ടുകളുടെ പരിസരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി. അതേസമയം 6 ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ്

Continue Reading
ഓണത്തിരക്ക്; കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു
Kerala
0 min read
8.0k

ഓണത്തിരക്ക്; കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു

ഓഗസ്റ്റ്‌ 28, 2025
0

ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിനായി സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. ആഗസ്ത് 29 മുതൽ സെപ്റ്റംബർ 15വരെ നടത്തുന്ന സ്പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. കേരളത്തിൽ നിന്ന് ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവി ടങ്ങളിലേയ്ക്കാണ് അധിക സർവീസുകൾ ക്രമീകരിച്ചത്. കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ബസുകളും സർവീസ് നടത്തും. സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading
പ്രിയങ്കാ ഗാന്ധി പാണക്കാട് ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തു
Kerala
0 min read
9.5k

പ്രിയങ്കാ ഗാന്ധി പാണക്കാട് ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തു

ഓഗസ്റ്റ്‌ 28, 2025
0

പ്രിയങ്കാ ഗാന്ധി പാണക്കാടിന്‍റെ വീട്ടിലെത്തി ഇഫ്‌താർ വിരുന്നിൽ പങ്കെടുത്തു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെ ഇഫ്താറിൽ പങ്കെടുക്കാനാണ് അവർ എത്തിയത്. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളും പാണക്കാട് കുടുംബാംഗങ്ങളും പ്രിയങ്കയെ സ്വീകരിച്ചു. പ്രിയങ്കാ ഗാന്ധി ഇഫ്‌താറിൽ പങ്കെടുത്തു, തികച്ചും സൗഹൃദ സംഭാഷണമായിരുന്നു, രാഷ്ട്രീയ ചർച്ചകൾ ഉണ്ടായിരുന്നില്ലെന്നും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. വയനാട് ടൗൺഷിപ്പ് നിർമ്മാണം പൂർത്തിയായി ദുരന്തബാധിതർ ജീവിതത്തിലേക്ക്

Continue Reading
ഡ്യൂ​ട്ടി​ക്കി​ടെ ഉറക്കം; 3 സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ നടപടി
Kerala
0 min read
9.0k

ഡ്യൂ​ട്ടി​ക്കി​ടെ ഉറക്കം; 3 സിവിൽ പൊലീസ് ഓഫീസർമാർക്കെതിരെ നടപടി

ഓഗസ്റ്റ്‌ 28, 2025
0

സ്റ്റേ​ഷ​ൻ ഡ്യൂ​ട്ടി​ക്കി​ടെ ഉ​റ​ങ്ങി​യ 3 സിവിൽ പൊലീസ് ഓഫീസർമാർക്ക് സ്ഥലം മാറ്റം. പ​യ്യ​ന്നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗസ്ഥരായ വി.​സി. മു​സ​മ്മി​ൽ, കെ. ​പ്ര​ശാ​ന്ത്, വി. ​നി​ധി​ൻ എന്നിവർക്കെതിരെയാണ് നടപടി. 17ാം തീയതി പുലർച്ചെ പ്ര​തി​ക​ൾ ലോക്കപ്പിലുണ്ടായിരുന്നിട്ടും സി​പി​ഒ​മാ​ർ ഉ​റ​ങ്ങി​യെ​ന്ന് ക​ണ്ടെ​ത്തിയിരുന്നു. പ​യ്യ​ന്നൂ​ർ സ്റ്റേ​ഷ​നിൽ, ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി പ്രേ​മ​ച​ന്ദ്ര​ൻ പരിശോധനയ്‌ക്ക് ​എത്തി​യ സ​മ​യ​ത്ത് 3 സി​പി​ഒ​മാ​രും കി​ട​ന്നു​റ​ങ്ങു​ന്ന​ത് കാണുകയായിരുന്നു. സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കാ​ണ് 3 പേ​രെ​യും സ്ഥ​ലം​മാ​റ്റി​യി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്‍​പി​ക്ക് ല​ഭി​ച്ച

Continue Reading