കാനറ ബാങ്കിൻ്റെ ലോക്കറില്‍ നിന്ന് 53.26 കോടി രൂപയുടെ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു; മാനേജരടക്കം 3 പേര്‍ അറസ്റ്റില്‍
Karnataka
0 min read
36

കാനറ ബാങ്കിൻ്റെ ലോക്കറില്‍ നിന്ന് 53.26 കോടി രൂപയുടെ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ചു; മാനേജരടക്കം 3 പേര്‍ അറസ്റ്റില്‍

June 28, 2025
0

ബാങ്കിൻ്റെ ലോക്കറിൽ നിന്ന് 53.26 കോടി രൂപയുടെ സ്വർണ്ണവും പണവും കൊള്ളയടിച്ച കേസിൽ കാനറ ബാങ്കിൻ്റെ മാനേജർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ഹുബ്ബള്ളി ശാഖയിൽ നിലവിൽ ജോലി ചെയ്യുന്ന സീനിയർ മാനേജർ വിജയകുമാർ മിരിയാല (41), ചന്ദ്രശേഖർ നെരെല്ല (38), സുനിൽ നരസിംഹലു മോക (40) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വിജയപുര ജില്ലയിലെ മണഗുളി ശാഖയിൽ മെയ് 25 നാണ് കവർച്ച നടന്നത്. മുമ്പ് വിജയകുമാർ ഇവിടെ ബ്രാഞ്ച്

Continue Reading
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം
Kerala
0 min read
33

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം

June 28, 2025
0

വെട്ടുതുറ സ്വദേശി നിതിൻ്റെ ഉടമസ്ഥതയിലുള്ള നിത്യസഹായ മാതാ എന്ന വള്ളമാണ് മറിഞ്ഞത്. മുതലപ്പൊഴിയിലുണ്ടായ അപകടത്തിൽ അഭിജിത്, അഭി, ശ്യാം എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോൾ അഴിമുഖത്ത് വള്ളം തലകീഴായി മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്നു പേരും രക്ഷപ്പെട്ടു. എല്ലാവരും നീന്തി രക്ഷപ്പെട്ടു. മറിഞ്ഞ വള്ളം പിന്നീട് ഹാർബറിലേക്ക് മാറ്റി.

Continue Reading
സ്വർണാഭരണ പ്രേമികൾ ആഹ്ളാദത്തിൽ; സ്വർണ്ണവില വീണ്ടും കുറഞ്ഞു
Kerala
0 min read
34

സ്വർണാഭരണ പ്രേമികൾ ആഹ്ളാദത്തിൽ; സ്വർണ്ണവില വീണ്ടും കുറഞ്ഞു

June 28, 2025
0

സ്വർണ്ണവില വീണ്ടും കുറഞ്ഞു. പവന് 440 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വിപണിവില 71,440 രൂപയാണ്. ഈ ആഴ്ച വ്യാപാരം ആരംഭിച്ചത് തന്നെ വിലയിടിവോടെയാണ് കഴിഞ്ഞ 6 ദിവസംകൊണ്ട് പവന് 2440 രൂപയാണ് കുറഞ്ഞത്. ഇന്നലെ 680 രൂപ ഇടിഞ്ഞതോടെ 72,000 ത്തിന് താഴേക്കെത്തിയിരുന്നു. ഈ വിലയിടിവ് തുടർന്നാൽ വില 70000 ത്തിന് താഴെയെത്തുമെന്നാണ് സ്വർണാഭരണ പ്രേമികൾ പ്രതീക്ഷിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിൻ്റെ

Continue Reading
ക്ലബ് ലോകകപ്പ്; പ്രീ-ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
Sports
1 min read
30

ക്ലബ് ലോകകപ്പ്; പ്രീ-ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

June 28, 2025
0

വമ്പൻ പോരാട്ടങ്ങളാണ് ക്ലബ് ഫുട്‌ബോൾ ലോകകപ്പ് നോക്കൗട്ട് റൗണ്ട് കാത്തിരിക്കുന്നത്. റയൽ മഡ്രിഡ്, ബയേൺ മ്യൂണിക്, ഇന്റർ മിലാൻ, മാഞ്ചെസ്റ്റർ സിറ്റി, ചെൽസി തുടങ്ങിയ യൂറോപ്യൻ മുൻനിര ടീമുകളായവ പ്രീക്വാർട്ടറിൽ സ്ഥാനം നേടി. ബ്രസീലിൽ നിന്നുള്ള 4 ടീമുകളും മുന്നേറി. ശനിയാഴ്‌ച ബ്രസീൽ ക്ലബ്ബുകളുടെ നേർക്കുനേർ പോരാട്ടത്തിന് ചാമ്പ്യൻഷിപ്പ് വേദിയാവും. നിലവിലെ ബ്രസീൽ, സൗത്ത് അമേരിക്കൻ ചാമ്പ്യന്മാരായ ബോട്ടാഫോഗൊ ടീം പാൽമിറാസിനെയാണ് നേരിടുന്നത്. രാത്രി 9.30-നാണ് മത്സരം. ബോട്ടാഫോഗൊ കടന്നുവന്നത്

Continue Reading
ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിൻ്റെ ആക്രമണം: 62 പേര്‍ കൊല്ലപ്പെട്ടു
World
0 min read
33

ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിൻ്റെ ആക്രമണം: 62 പേര്‍ കൊല്ലപ്പെട്ടു

June 28, 2025
0

ഇസ്രയേല്‍ സൈന്യത്തിൻ്റെ വ്യോമാക്രമണത്തിലും വെടിവെപ്പിലും ഗാസയില്‍ വെള്ളിയാഴ്ച 62 പേര്‍ മരിച്ചു. ആഹാരത്തിനായി കാത്തുനിന്നവരാണ് ഇവരില്‍ 10 പേര്‍. സംഭവം പരിശോധിക്കുകയാണെന്ന് സൈന്യം പറഞ്ഞു. അതിനിടെ, അഴിമതിക്കേസില്‍ മൊഴിനല്‍കാനായി ഹാജരാകുന്നതിന് രണ്ടാഴ്ചത്തെ അവധി നല്‍കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിൻ്റെ അഭ്യര്‍ഥന ജറുസലേം ജില്ലാകോടതി തള്ളിക്കളഞ്ഞു. യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവിൻ്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് നടപടി. ഇറാനുമായുള്ള യുദ്ധത്തിൻ്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാര്യങ്ങള്‍ ശ്രദ്ധിക്കാനുള്ളതിനാല്‍ മൊഴിയെടുപ്പ്

Continue Reading
മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും; 3,220 പേരെ മാറ്റി താമസിപ്പിക്കും
Kerala
0 min read
30

മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും; 3,220 പേരെ മാറ്റി താമസിപ്പിക്കും

June 28, 2025
0

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറന്നേക്കുമെന്ന് റിപ്പോർട്ട്. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുകയാണെങ്കിൽ ഡാം തുറക്കുമെന്ന് ജില്ലാ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഉടുമ്പഞ്ചോല, കാഞ്ചിയാർ ആനവിലാസം എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെ മാറ്റി താമസിപ്പിക്കാനാണ് നീക്കം. ഇവരെ വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി റവന്യൂ, പോലീസ് അധികാരികൾക്ക് നിർദേശം നൽകി. തമിഴ്നാടിനോട്

Continue Reading
തൃശൂരില്‍ പോലിസിന് നേരെ ഗുണ്ടാ ആക്രമണം; 3 വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു
Kerala
0 min read
39

തൃശൂരില്‍ പോലിസിന് നേരെ ഗുണ്ടാ ആക്രമണം; 3 വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു

June 28, 2025
0

തൃശൂർ നെല്ലങ്കരയില്‍ പോലീസിന് നേരെ ആക്രമണം. 3 വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. നെല്ലങ്കര വൈലോപ്പള്ളിയില്‍ ഒരു വീട് കേന്ദ്രീകരിച്ച് ലഹരി പാര്‍ട്ടി നടക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് എത്തിയ പോലിസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി നടന്ന ലഹരിപാര്‍ട്ടിയില്‍ ബഹളം ഉണ്ടായതിനെ തുടര്‍ന്നാണ് സമീപ വാസികള്‍ വിവരം പോലീസിനെ അറിയിച്ചത്. 4 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബ്രഹ്‌മദത്തന്‍ എന്നയാളുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.

Continue Reading
കടുവയെയും നാല് കടുവ കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ
Karnataka
0 min read
54

കടുവയെയും നാല് കടുവ കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവം : അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ

June 27, 2025
0

ചാമരാജനഗർ ജില്ലയിലെ മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിൽ ഒരു കടുവയെയും നാല് കടുവ കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനുത്തരവിട്ട് വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ. ഇവയുടെ ജഡങ്ങൾ കണ്ടെത്തിയത് കർണാടകയിലെ മീന്യത്തിനടുത്തുള്ള ഗജാനൂർ മഹാദേശ്വര ഗുഡി ബയാലു പ്രദേശത്തിന് സമീപമുള്ള വന്യജീവി സങ്കേതത്തിലെ ഹൂഗ്യം ശ്രേണിയിലാണ്. മൃഗങ്ങൾക്ക് വിഷം നൽകിയിരിക്കാമെന്നാണ് അധികൃതർ സംശയിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരിലും സംരക്ഷകരിലും കടുവകളുടെ ഈ അസ്വാഭാവിക മരണം കടുത്ത ആശങ്ക

Continue Reading
ഗായത്രിപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തി
Kerala
0 min read
53

ഗായത്രിപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തി

June 27, 2025
0

ഗായത്രിപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം ഭാരതപ്പുഴയിൽ നിന്ന് കണ്ടെത്തി. ഗായത്രിപ്പുഴ തരൂർ വാവുള്ള്യാപുരം കരിങ്കുളങ്ങര തടയണയിൽ കാണാതായ പ്രണവിൻ്റെ (21) മൃതദേഹം പട്ടാമ്പി നിളാ ആശുപത്രിക്ക് പിന്നിൽ ഭാരതപ്പുഴയിലെ കടവിൽ കണ്ടെത്തി. കാവശ്ശേരി കഴനി കിഴക്കേപ്പാടം ശിവരാമൻ്റെയും ബിന്ദുവിൻ്റെയും മകനാണ്. ആലത്തൂർ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് ബികോം അവസാനവർഷ വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടത്. മൃതദേഹം സംഭവ സ്ഥലത്തുനിന്ന് അൻപത് കിലോമീറ്ററിലേറെ ദൂരം

Continue Reading
നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയ 3 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍
Kerala
1 min read
49

നൈറ്റ് ഡ്യൂട്ടിക്കിടെ ഉറങ്ങിയ 3 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

June 27, 2025
0

പെരുമ്പാവൂർ സ്റ്റേഷനിൽ രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയ വനിതാ പോലീസ് ഉൾപ്പെടെ 3 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സിപിഒമാരായ ഷെഫീക്ക്, ഷഹന, എസ്‌സിപിഒ ബേസിൽ, എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്‌. ആരോപണത്തിനിടയാക്കിയ സംഭവം കഴിഞ്ഞ മേയ് 29നാണ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി മേയ് 29 ന് പരിശോധനയ്ക്ക് സ്റ്റേഷനിലെത്തി യപ്പോൾ ചുമതലയുള്ള 3 ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തൽ. ഈ സമയം കഞ്ചാവ് കേസിൽ പ്രതിയായ വനിതയുൾപ്പെടെ രണ്ടു പേരും മറ്റൊരു

Continue Reading