രേഖാചിത്രത്തിനു പിന്നാലെ ഫോട്ടോയും പുറത്തുവിട്ട് സുരക്ഷാസേന; ബൈസരൻവാലിയെ മരണത്തിന്‍റെ പുൽമേടാക്കിയ ആ നാലു പേർ
India
0 min read
13.4k

രേഖാചിത്രത്തിനു പിന്നാലെ ഫോട്ടോയും പുറത്തുവിട്ട് സുരക്ഷാസേന; ബൈസരൻവാലിയെ മരണത്തിന്‍റെ പുൽമേടാക്കിയ ആ നാലു പേർ

ഏപ്രിൽ 23, 2025
0

കാശ്‌മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ആക്രമിച്ച ഭീകരരുടെ രേഖാചിത്രത്തിനു പുറമെ അക്രമികൾ 4 പേർ ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും സുരക്ഷാസേന പുറത്തുവിട്ടു. രേഖാചിത്രത്തിലുള്ള ആസിഫ് ഫൗജ്, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് ചിത്രത്തിലെ മൂന്നുപേർ. നാലാമൻ ആരാണെന്ന് സേന വ്യക്തമാക്കിയിട്ടില്ല. 6 പേരാണ് പഹൽഗാമിലെ ബൈസാരൻ പുൽമേട്ടിൽ ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെങ്കിലും വിദേശികളാണെന്ന് കരുതുന്നതായി സുരക്ഷാ സേന അറിയിച്ചു. മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. രേഖാചിത്രം പുറത്തുവിട്ട

Continue Reading
പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് പാക് പതാക കത്തിച്ചും തെരുവിലിറങ്ങിയും കാശ്മീർ ജനത
India
1 min read
12.5k

പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് പാക് പതാക കത്തിച്ചും തെരുവിലിറങ്ങിയും കാശ്മീർ ജനത

ഏപ്രിൽ 23, 2025
0

കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി കാശ്മീർ ജനത. ജമ്മുവിലും കാഷ്‌മീരിലും കൂറ്റൻ പ്രതിഷേധ റാലിയും നടത്തി. പാക്കിസ്ഥാനെതിരേ മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുകൾ കൈയിലേന്തിയും ജമ്മുവിലെ ഉധംപൂരിൽ പാക് പതാക കത്തിച്ചും പ്രദേശവാസികൾ പ്രതിഷേധിച്ചു. പഹൽഗാം ആക്രമണത്തിൻ്റെ സൂത്രധാരൻ ലഷ്‌കർ- ഇ- തൊയ്ബ ഭീ കരൻ സൈഫുള്ള കസൂരിയെന്നാണ് റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം ആക്രമണം നിയന്ത്രിച്ചത് പാക്കിസ്ഥാനിൽ നിന്നാണെന്നാണ്. വിനോദസഞ്ചാരികൾക്ക് നേരേ വെടിയുതിർത്ത ആറംഗ സംഘത്തിൽ രണ്ട്

Continue Reading
മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവുമില്ല: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
Kerala
1 min read
10.1k

മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവുമില്ല: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ഏപ്രിൽ 23, 2025
0

കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിലൂടെ രാജ്യത്തിൻ്റെ സമാധാനത്തിന് ഭംഗം വന്നിരിക്കുന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അക്രമം ആവർത്തിക്കാതിരിക്കാൻ കേന്ദ്രം കശ്‌മീരി ജനതക്കുള്ള സുരക്ഷ ശക്തിപ്പെടുത്തണമെന്നും ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കശ്‌മീരിൽ കുരുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം. ഭീകരവാദവും മതവും തമ്മിൽ ഒരു ബന്ധവുമില്ല. ഭീകരവാദത്തെ മതങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ല. അക്രമകാരികളുടെ മതം അക്രമത്തിന്റേത് മാത്രമാണ്. യഥാർത്ഥ മതങ്ങളുമായി അതിന് ഒരു

Continue Reading
പഹൽഗാമിൽ തെരച്ചിൽ തുടരുന്നു; ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം
India
1 min read
11.3k

പഹൽഗാമിൽ തെരച്ചിൽ തുടരുന്നു; ബാരാമുള്ളയിൽ രണ്ട് ഭീകരരെ വധിച്ച് സൈന്യം

ഏപ്രിൽ 23, 2025
0

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഉറിയിൽ ഏപ്രിൽ 23-ന് നടന്ന സൈനിക നടപടിയിലാണ് ഭീകരരെ സൈന്യം തുരത്തിയത്. പഹല്‍ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 29 വിനോദ സഞ്ചാരികൾക്ക് ജീവൻ നഷ്ടമായിരുന്നു. ഇതിനുപിന്നാലെയാണ് സൈന്യം സുരക്ഷാ ശക്തമാക്കിയത്. 3 ഭീകരർ ഉറിയിലെ സർജീവൻ വഴി ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ചു. സൈന്യവും ഭീകരവാദികളും തമ്മിൽ ശക്തമായ വെടിവയ്പ്പ് നടന്നു. തുടർന്ന്

Continue Reading
അടിപൊളി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Entertainment
0 min read
11.6k

അടിപൊളി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഏപ്രിൽ 23, 2025
0

ശ്രീ നന്ദനം ഫിലിംസിൻ്റെ ബാനറിൽ, പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം എൻ.നന്ദകുമാർ നിർമ്മിക്കുന്ന ചിത്രമാണ് അടിപൊളി. പ്രശസ്ത സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറങ്ങി. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുവരുന്നു. കോമഡി പശ്ചാത്തലത്തിൽ ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് പറയുന്ന ചിത്രമാണ് അടിപൊളി. മേയ് മാസം ചിത്രം തിയേറ്ററിൽ എത്തും. രചന.പോൾ വൈക്ലിഫ്. ഡി

Continue Reading
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍
World
0 min read
10.9k

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍

ഏപ്രിൽ 23, 2025
0

കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ മാരകമായ ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്ഥാൻ. തങ്ങൾക്ക് ഇതിൽ പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങൾ എതിർക്കുമെന്നുമാണ് പാകിസ്ഥാൻ്റെ വിശദീകരണം. വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത് പാകിസ്ഥാൻ പ്രതിരോധ വകുപ്പ് മന്ത്രിയാണ്. രാജ്യത്തെയാകെ ഞെട്ടിച്ച പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നുള്ള സൂചനകള്‍ ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ – ഐഎസ്ഐ ആസൂത്രിത ആക്രമണമെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ

Continue Reading
പഹൽഗാം ഭീകരാക്രമണം; സൂത്രധാരൻ ലഷ്കർ കമാൻഡർ സെയ്ഫുല്ല കസൂരി
India
0 min read
11.6k

പഹൽഗാം ഭീകരാക്രമണം; സൂത്രധാരൻ ലഷ്കർ കമാൻഡർ സെയ്ഫുല്ല കസൂരി

ഏപ്രിൽ 23, 2025
0

ജമ്മു കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രണമാണ്. 29 പേർക്ക് ജീവൻ നഷ്ടമായ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുടെ പ്രാദേശിക വിഭാഗമായ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. പഹൽഗാം ആക്രമണത്തിൻ്റെ സുത്രധാരൻ ലഷ്‌കറെ ത്വയ്യിബ കമാൻഡർ സെയ്‌ഫുല്ല കസൂരി എന്ന ഖാലിദ് ആണെന്നും പാക് അധീന കാശ്മീരിൽ നിന്നാണ് ഇയാൾ ഇതിനുള്ള പദ്ധതിയൊരുക്കിയതെന്നും രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ആക്രമണത്തിൻ്റെ ഭാഗമായത് അഞ്ചോ

Continue Reading
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി ആസാം സ്വദേശി അമിത് ഉറാംഗ് അറസ്റ്റിൽ
Kerala
0 min read
14.0k

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി ആസാം സ്വദേശി അമിത് ഉറാംഗ് അറസ്റ്റിൽ

ഏപ്രിൽ 23, 2025
0

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ആസാം സ്വദേശി അമിത് ഉറാംഗ് തൃശൂർ മാളയിലെ ആലത്തൂരിൽ വെച്ച് അറസ്റ്റിലായി. ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ആലത്തൂരിലെ കോഴിഫാമിന് സമീപത്തു നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കായി 3 എസ്എച്ച്ഒമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് തെരച്ചിൽ നടത്തിയിരുന്നത്. ഗാന്ധിനഗർ എസ്എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം മാള പോലീസിൻ്റെ കൂടി സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വീടിനുള്ളിലും വീടിൻ്റെ കതകിലും ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ അമിത്തിൻ്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്.

Continue Reading
കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് പോലീസ്
Kerala
0 min read
9.4k

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അസം സ്വദേശി അമിത് തന്നെയെന്ന് പോലീസ്

ഏപ്രിൽ 23, 2025
0

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതി അസം സ്വദേശി അമിത് തന്നെയെന്നുറപ്പിച്ച് പോലീസ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങളാണ് എല്ലാത്തിനും തെളിവായി ലഭിച്ചിരിക്കുന്നത്. പോലീസിൻ്റെ നിഗമനം അതിക്രൂര കൊലപാതകം അമിത് ഒറ്റയ്ക്കാണ് നടത്തിയതെന്നാണ്. വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളിലായി കണ്ടെത്തിയത് കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ്. വിജയകുമാറിൻ്റെയും ഭാര്യയുടെയും മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഇരട്ടക്കൊലപാതകം നടന്ന വീട്ടിലെത്തി സിബിഐ സംഘം പരിശോധന നടത്തിയിരുന്നു. ഇവരുടെ വീട്ടിൽ

Continue Reading
പഹൽഗാം ഭീകരാക്രമണം; എറണാകുളം ഇടപ്പളി സ്വദേശി രാമചന്ദ്രൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു
Kerala
0 min read
11.7k

പഹൽഗാം ഭീകരാക്രമണം; എറണാകുളം ഇടപ്പളി സ്വദേശി രാമചന്ദ്രൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു

ഏപ്രിൽ 23, 2025
0

പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പളി സ്വദേശി രാമചന്ദ്രന്റെ (68) മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടി ആരംഭിച്ചു. തിങ്കളാഴ്ചയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മകളുടെ മുന്നിൽവച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മകൾ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. അദ്ദേഹത്തോടൊപ്പം ഉ ണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നാണ് ലഭ്യമാകുന്ന വിവരം. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 28 പേരുടെയും മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. പോസ്റ്റ്‌മോർട്ടം ശ്രീനഗറിൽ തന്നെ നടത്തും. രണ്ട് ദിവസം വരെ മൃതദേഹങ്ങൾ

Continue Reading