എമ്പുരാനിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്യണം: തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ പ്രതിഷേധവുമായി രംഗത്ത്
Kerala
1 min read
8.7k

എമ്പുരാനിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കം ചെയ്യണം: തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ പ്രതിഷേധവുമായി രംഗത്ത്

ഏപ്രിൽ 1, 2025
0

തമിഴ്‌നാട്ടിലെ ഒരുവിഭാഗം കർഷകർ ‘എമ്പുരാൻ’ സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. ചിത്രത്തിൽ സാങ്കല്പിക പേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷണഭാഗങ്ങൾ ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്‌നാട് കർഷകസംഘടന മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അണക്കെട്ടു പരാമർശത്തിനെതിരേ മുല്ലപ്പെരിയാർ വൈഗൈ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ കോഡിനേറ്റർ ബാലസിംഗവും രംഗത്തെത്തി. അനാവശ്യമായി മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് പരാമർശിക്കുന്നതുകൊണ്ട് രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തെയാണ് തകർക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിനിമയിൽ

Continue Reading
വഖഫ് ബില്‍ ലോക്‌സഭയിലേക്ക്;  ക്രിസ്ത്യന്‍ സംഘടനകള്‍ കേന്ദ്രത്തിനൊപ്പം
India
0 min read
10.0k

വഖഫ് ബില്‍ ലോക്‌സഭയിലേക്ക്; ക്രിസ്ത്യന്‍ സംഘടനകള്‍ കേന്ദ്രത്തിനൊപ്പം

ഏപ്രിൽ 1, 2025
0

ബുധനാഴ്‌ച ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ അവതരിപ്പിക്കുമെന്ന സൂചന ഉയരുന്നതിനിടെ എൻഡിഎയിലെ ഘടകകക്ഷികളുടെ നിലപാട് നിർണായകം. കേന്ദ്രത്തെ പിന്തുണയ്ക്കുന്ന ജെഡിയു, എൽജെപി, ആർഎൽഡി, ടിഡിപി പാർട്ടികൾ സമ്മർദത്തിലാണ്. ആദ്യത്തെ അഗ്‌നിപരീക്ഷ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ്. നിതീഷ് കുമാർ ബില്ലിനെ പിന്തുണച്ചാൽ 17.6 ശതമാനം മുസ്ലിം സാന്നിധ്യമുള്ള ബിഹാറിൽ ജെഡിയുവിൻ്റെ മുസ്ലിം വോട്ടുബാങ്കിൽ വിള്ളൽ വീഴാനിടയുണ്ട്. എൻഡിഎ ഘടകകക്ഷികളിലാണ് ബില്ലിനെ എതിർക്കുന്നവർ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. നിതീഷ് കുമാർ, ജയന്ത് ചൗധരി

Continue Reading