തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ഫെഡറൽ ബാങ്കിൽ മോഷണം
Kerala
0 min read
13.6k

തൃശൂരിൽ ജീവനക്കാരെ ബന്ദിയാക്കി ഫെഡറൽ ബാങ്കിൽ മോഷണം

ഫെബ്രുവരി 14, 2025
0

തൃശൂർ ചാലക്കുടി പോട്ടയിലെ ഫെഡറൽ ബാങ്കിൻ്റെ ശാഖയിൽ ജീവനക്കാരെ ബന്ദിയാക്കി പട്ടാപ്പകൽ മോഷണം. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം നടന്നത്. മാനേജറും മറ്റൊരു ജീവനക്കാരനും മാത്രമായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ബാക്കി ജീവനക്കാർ കഴിക്കാൻ പോയപ്പോഴായിരുന്നു മോഷ്ടാക്കൾ എത്തിയത്. ആയുധവുമായി എത്തി കൗണ്ടറിൻ്റെ ചില്ല് തകർത്താണ് പണം മോഷ്ടിച്ചത്. ഉടൻ സ്ഥലത്ത് വൻ പൊലീസ് സന്നാഹം എത്തി. മുഖം മൂടി ജാക്കറ്റ് ധരിച്ച് കൈയിൽ കത്തിയുമായാണ് മോഷ്ടാവ് എത്തിയത്. മലയാളത്തില്‍ അല്ല മോഷ്ടാവ്

Continue Reading
വാലൻ്റെൻസ് ഡെയിൽ പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ കുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്
India
0 min read
12.2k

വാലൻ്റെൻസ് ഡെയിൽ പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ കുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്

ഫെബ്രുവരി 14, 2025
0

ആന്ധ്രാപ്രദേശിൽ വാലവാലൻ്റെൻസ് ഡെയിൽ പ്രണയാഭ്യാ‍ർഥന നിരസിച്ചതിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് സംഭവം. ആന്ധ്രാ സ്വദേശിനി 23 വയസ്സുള്ള ​ഗൗതമിയെയാണ് ആക്രമിച്ചത്. സംഭവത്തിൽ പെൺകുട്ടിയെ സ്ഥിരമായി ശല്ല്യം ചെയ്തിരുന്ന ​​ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം കാദിരി റോഡിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു ​ഗൗതമി. ഏപ്രിൽ 29 ന് ശ്രീകാന്ത് എന്ന യുവാവുമായി ​ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു ​ഗൗതമി. എന്നാൽ ​​ഗൗതമിയുടെ വിവാഹം

Continue Reading
കേന്ദ്രസര്‍ക്കാര്‍ വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ചു
Kerala
1 min read
14.3k

കേന്ദ്രസര്‍ക്കാര്‍ വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ചു

ഫെബ്രുവരി 14, 2025
0

കേന്ദ്രസര്‍ക്കാര്‍ വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധന നിക്ഷേപ വായ്പ അനുവദിച്ചു . ടൗണ്‍ഷിപ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് വായ്പ അനുവദിച്ചത്. 16 പദ്ധതികള്‍ക്കായി 529.50 കോടി രൂപയുടെ കാപെക്സ് വായ്പയാണു കേന്ദ്രം അനുവദിച്ചത്. അനുവദിച്ച വായ്പയുടെ ചെലവുകണക്കുകള്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അയക്കണം. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ,

Continue Reading
അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന അമ്മയും മകനും അറസ്റ്റില്‍
Kerala
1 min read
9.5k

അയല്‍വാസിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം കവര്‍ന്ന അമ്മയും മകനും അറസ്റ്റില്‍

ഫെബ്രുവരി 14, 2025
0

ഇടുക്കി കട്ടപ്പനയിൽ അയൽവാസിയുടെ വീട്ടിൽ നിന്ന് സ്വർണ്ണം മോഷ്ടിച്ച അമ്മയും മകനും അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശികളും ഇടുക്കിയിൽ പല സ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ചു വരുന്നവരുമായ മുരുകേശ്വരി രമേശ്, മകൻ ശരൺകുമാർ എന്നിവരെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. അയൽവീട്ടിൽ താമസിച്ചിരുന്നവർ ജനുവരി 23-ന് ആശുപത്രി ആവശ്യത്തിനായി ആവശ്യത്തിനായി പുറത്തു പോയിരുന്നു. ആ സമയത്താണ് ഇവർ 9.5 പവൻ സ്വർണ്ണം കവർന്നത്. ഫെബ്രുവരി രണ്ടിന് തിരിച്ചു വന്നപ്പോഴാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന

Continue Reading
സീനിയേഴ്സിനോട് ബഹുമാനമില്ല; കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് കൈയുടെ എല്ലൊടിച്ചു.
Kerala
1 min read
14.8k

സീനിയേഴ്സിനോട് ബഹുമാനമില്ല; കണ്ണൂരിൽ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച് കൈയുടെ എല്ലൊടിച്ചു.

ഫെബ്രുവരി 14, 2025
0

കോട്ടയം നഴ്‌സിങ് കോളേജിലെ ക്രൂരമായ റാഗിങ്ങിന് പിന്നാലെ കണ്ണൂരിൽ നിന്നും സമാനമായ വാർത്ത. പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കി. 12-ാം തീയതിയായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. കൊളവല്ലൂർ പി.ആർ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ മുഹമ്മദ് നിഹാലിനെ പ്ലസ് ടു വിദ്യാർഥികളായ അഞ്ചുപേർ ചേർന്ന് മർദ്ദിച്ചു. ആക്രമണത്തിൽ മുഹമ്മദ് നിഹാലിൻ്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. സംഭവത്തിൽ സീനിയർ വിദ്യാർഥികൾക്കു എതിരേ കൊളവല്ലൂർ

Continue Reading
ആലപ്പുഴയിൽ 16കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സഹപാഠിയായ 18കാരൻ അറസ്റ്റിൽ
Kerala
0 min read
16.6k

ആലപ്പുഴയിൽ 16കാരിയെ ബലാത്സംഗം ചെയ്ത കേസിൽ സഹപാഠിയായ 18കാരൻ അറസ്റ്റിൽ

ഫെബ്രുവരി 14, 2025
0

ആലപ്പുഴയിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ സഹപാഠിയായ പതിനെട്ടുകാരൻ അറസ്റ്റിലായി. ആലപ്പുഴ സൗത്ത് പൊലീസാണ് പോക്സോ കേസിൽ വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണമെന്നാവശ്യപ്പെട്ടു പതിനാറുകാരിയെ വീട്ടിൽ കൊണ്ട് പോയി പ്രതി ബലാത്സംഗം ചെയ്തുകയായിരുന്നു എന്നാണ് പൊലീസ് അറിയിക്കുന്നത്. നാല് മാസങ്ങൾക്ക് മുൻപ് സ്കൂളിൽ തോക്ക് കൊണ്ടുവന്ന് സഹപാഠിയ്ക്ക് നേരെ ചൂണ്ടിയതിന് അച്ചടക്ക നടപടിക്ക് വിധേയനായ വിദ്യാർഥി കൂടിയാണ് കേസിലെ പ്രതി. 18 വയസ്സ് പൂർത്തിയാകാത്തതിനാൽ അന്ന് കേസെടുത്തിരുന്നില്ല.

Continue Reading
തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു
Kerala
0 min read
14.5k

തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു

ഫെബ്രുവരി 14, 2025
0

തിരുവനന്തപുരം കാട്ടാക്കടയിൽ പ്ലസ് വൺ വിദ്യാർത്ഥി സ്‌കൂളിൽ തൂങ്ങി മരിച്ചു. കാട്ടാക്കടയിലെ കുറ്റിച്ചലിൽ പരുത്തിപ്പള്ളി വിഎച്ച്എസ്‌സി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണ്മാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് സ്കൂളിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. അതിനിടയിൽ മരണത്തിന് പിന്നിൽ ക്ലാർക്കെന്ന് കുടുംബത്തിൻ്റെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്. കുട്ടിയെ ക്ലാർക്ക് മാനസീകമായി പീഡിപ്പിച്ചെന്ന് ബന്ധുക്കൾ ആരോപിച്ചു. അതേ

Continue Reading
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാനും ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം, 17 പേർക്ക് പരിക്ക്
India
0 min read
12.8k

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാനും ബസും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം, 17 പേർക്ക് പരിക്ക്

ഫെബ്രുവരി 14, 2025
0

തമിഴ്‌നാട് തേനി ബൈപ്പാസിൽ വെച്ച് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാനും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് വയസുകാരനടക്കം മൂന്ന് പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ തേനി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ഇതിൽ അഞ്ചു പേരുടെ നില ഗുതരമാണ്. ഹൊസൂർ സ്വദേശികളായ നാഗരാജ്, ഗണേശ്, സൂര്യ, കൃഷ്ണഗിരി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ തേനി ബൈപ്പാസിലായിരുന്നു അപകടം. അപകടത്തിൽ വാനിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്

Continue Reading
പുൽവാമ ഭീകരാക്രമണത്തിന് ആറു വയസ്സ്; വീരമൃത്യു വരിച്ച നാല്പത് ജവാന്മാരെ ഓർമ്മിച്ച് രാജ്യം
India
0 min read
15.4k

പുൽവാമ ഭീകരാക്രമണത്തിന് ആറു വയസ്സ്; വീരമൃത്യു വരിച്ച നാല്പത് ജവാന്മാരെ ഓർമ്മിച്ച് രാജ്യം

ഫെബ്രുവരി 14, 2025
0

പുൽവാമ ഭീകരാക്രമണത്തിൽ രാജ്യത്തിനായി വീരമൃത്യു വരിച്ച നാല്പത് ധീരജവാന്മാരുടെ ഓർമ്മയിലാണ് രാജ്യം. പുൽവാമ ഭീകരാക്രമണത്തിന് ഇന്നേക്ക് ആറു വർഷം. ജമ്മു കാശ്മീരിലെ പുൽവാമയിൽ 2019 ഫെബ്രുവരി 14 നാണ് സി.ആർ.പി.എഫ്. ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിലേക്ക് 350 കിലോഗ്രാം സ്ഫോടക വസ്‌തുനിറച്ച കാർ ഓടിച്ചുകയറ്റുകയായിരുന്നു. 12 ദിവസത്തിനുശേഷം നിയന്ത്രണ രേഖകടന്ന് പാകിസ്താനിലെ ബാലക്കോട്ടിൽ ഇന്ത്യ മിന്നലാക്രമണം നടത്തുകയുണ്ടായി. ജവാന്മാർക്ക് പ്രധാനമന്ത്രി

Continue Reading
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം, വിജ്ഞാപനമിറക്കി ദ്രൗപതി മുര്‍മു
India
0 min read
14.3k

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല; മണിപ്പൂരിൽ രാഷ്ട്രപതി ഭരണം, വിജ്ഞാപനമിറക്കി ദ്രൗപതി മുര്‍മു

ഫെബ്രുവരി 14, 2025
0

മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവെച്ചതിനെ തുടർന്ന് പ്രതിസന്ധിയിൽ ആയ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു വിജ്ഞാപനം ഇറക്കിയത്. എൻ. ബിരേൻ സിങ് രാജിവെച്ചതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി നേതൃത്വം ചർച്ചകൾ നടത്തിയിരുന്നെങ്കിലും സമവായത്തിലെത്താൻ സാധിച്ചില്ല. ​ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി എംപി സംബിത് പാത്ര എംഎൽഎമാരുമായി നിരന്തരം ചർച്ചകൾ നടത്തിയെങ്കിലും കുക്കി എംഎൽഎമാരടക്കം

Continue Reading