പാലാ നഗരസഭ അധ്യക്ഷയായി മായാ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു
പാലാ നഗരസഭയുടെ പുതിയ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിലെ സ്വതന്ത്ര അംഗം മായാ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മായയ്ക്ക് 16 വോട്ടും
കുട്ടി റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടെന്ന് ലോക്കോ പൈലറ്റ്; ദുരൂഹതയില്ലെന്ന് പൊലീസും
അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിൽ പൊലീസ്. സംഭവത്തിൽ ട്രെയിൻ ലോക്കോ പൈലറ്റിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ
നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ ഷീജ അറസ്റ്റിൽ. തമിഴ്നാട്ടിലെ ഹുസൂരിൽ
മുട്ടിലിഴഞ്ഞ് റെയിൽ പാളത്തിലേക്ക് കയറിയ ഒന്നരവയസുകാരന് ട്രെയിൻ തട്ടി ദാരുണാന്ത്യം
ആലപ്പുഴ അമ്പലപ്പുഴ കാക്കാഴം പുതുവൽ വീട്ടിൽ ഒന്നരവയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. വിനീതിൻ്റെയും സൂര്യാ ബാബുവിൻ്റെയും മകൻ ത്രിണവ് ആണ് മരിച്ചത്.
ഓണം വാരാഘോഷത്തിന് 35 വേദികൾ; സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി വിശിഷ്ടാതിഥി
കേരളത്തിലെ ഓണം ടൂറിസം വാരാഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ. ഓഗസ്റ്റ് 24 മുതൽ 30 വരെ ജില്ലയിലെ 35 വേദികളിലായി വിവിധ പരിപാടികൾ
കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു
കേരളത്തിൻ്റെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിൻ്റെ ഭാഗമായി
നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാംഘട്ട എന്‍റോള്‍മെന്റിന് തുടക്കമായി; ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വ്വഹിച്ചു
പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസ്സിൻ്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിൻ്റെയും ഇതിനായുളള വെബ്ബ് പോര്‍ട്ടലിൻ്റെയും ഉദ്ഘാടനം
ചലച്ചിത്ര അക്കാദമിക്ക് കഴിവും അനുഭവസമ്പത്തുമുള്ള നേതൃത്വം വേണം: അടൂർ ഗോപാലകൃഷ്ണൻ
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് സിനിമാരംഗത്ത് വിവരവും അനുഭവസമ്പത്തുമുള്ള വ്യക്തിയെ നിയമിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ചെയർമാൻ സ്ഥാനത്തേക്ക് താൻ ഒരാളുടെ
ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം; തുക അനുവദിച്ച് സർക്കാർ
കേരളത്തിലെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വിതരണം ചെയ്യുന്നതിനായി സർക്കാർ തുക അനുവദിച്ചു. ക്ഷേമനിധി ബോർഡിൻ്റെ ഈ മാസത്തെ
കരുവാറ്റ കൊലപാതകം 13കാരിയുടെ ആസൂത്രണം; കൊച്ചുമകളും കാമുകനുമടക്കം നാലുപേർ കസ്റ്റഡിയിൽ
കരുവാറ്റയിൽ വയോധികനെ വാടകവീട്ടിൽ കയ്യും കാലും കെട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാരുടെ (70) കൊച്ചുമകളും