നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ ഷീജ അറസ്റ്റിൽ.

തമിഴ്നാട്ടിലെ ഹുസൂരിൽ നിന്ന് തമിഴ്നാട് പൊലീസിൻ്റെ പ്രത്യേക സംഘമാണ് ഷീജയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ആൻസിജിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Posts