മാസപ്പടി കേസ്: അന്വേഷണം ശക്തമാക്കി ഇഡി; എട്ട് ഇടങ്ങളിൽ വ്യാപക പരിശോധന
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയൻ പ്രതിയായ മാസപ്പടി കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കോഴിക്കോട് ഉൾപ്പെടെ
സംസ്ഥാനത്തിൻ്റെ പേര് ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. ഇതോടെ പേരുമാറ്റം നിയമമായി. പാർലമെന്റിൻ്റെ
നെടുമ്പാശേരിയിൽ വൻ തീപിടിത്തം; ഹോട്ടൽ പൂർണമായി കത്തിനശിച്ചു
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ 11.30ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ഹോട്ടലിൻ്റെ ഒരു
കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി
കരുനാഗപ്പള്ളിയിൽ നിന്ന് ശനിയാഴ്ച കാണാതായ ഏഴാം ക്ലാസ് വിദ്യാർഥി ബിലാലിനെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിനിടെ കൊതുമുക്ക്
ഓണക്കാല ചെലവുകൾക്ക് പണം കണ്ടെത്താൻ കേരളം 2,200 കോടി കൂടി കടമെടുക്കുന്നു
ഓണക്കാലത്തെ വൻ സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി കേരളം 2,200 കോടി രൂപ കൂടി കടമെടുക്കുന്നു. ഇതിനായുള്ള കടപ്പത്ര ലേലം ചൊവ്വാഴ്ച നടക്കും.
ഓണാഘോഷത്തിന് വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി
ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് യൂണിഫോമിന് പകരം അവരുടെ ഇഷ്ടാനുസരണമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി. ഓഗസ്റ്റ് 21ന് സംസ്ഥാനത്തെ സ്കൂളുകളിൽ നടക്കുന്ന
കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധം; നാല് എസ്എഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
കാലടി സംസ്കൃത സർവകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈസ് ചാൻസലർ സി.എസ്. തോമസ് നൽകിയ പരാതിയുടെ
അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം
എറണാകുളം വടക്കൻ പറവൂരിൽ അയൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം. ചെറിയ പല്ലംതുരുത്ത് സ്വദേശികളായ അടിമപ്പറമ്പിൽ സനീഷ്–നീതു ദമ്പതികളുടെ മകൾ
ബിജെപിയുമായി വേർപിരിഞ്ഞ് നടൻ ദേവൻ; രാജിക്കത്ത് ഉടൻ കൈമാറും
നടൻ ദേവൻ ബിജെപി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ചടങ്ങിനിടെയാണ് ദേവൻ രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത്
‘അത്തച്ചമയം മതസൗഹാർദ്ദത്തിന്‍റെ വിളിച്ചോതുന്നു, തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കും’: മുഖ്യമന്ത്രി
സംസ്ഥാനത്ത് ഓണക്കാലത്തിന്റെ വിളംബരമാകുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് ഗംഭീര തുടക്കം. ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന അത്തം