കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ നഗരത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. താണയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയെത്തിയായിരുന്നു
പ്ലസ് ടു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ
ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിൽ പ്ലസ് ടു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ
നവരാത്രി–ദീപാവലി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ
നവരാത്രി പൂജ, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14
കോഴിക്കോട്–ബംഗളൂരു റൂട്ടിൽ ‘നവകേരള ബസ്’ സൂപ്പർഹിറ്റ്; പ്രതിദിനം 60,000 രൂപ വരെ കളക്ഷൻ
കോഴിക്കോട്–ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ‘നവകേരള ബസ്’ ഗരുഡ പ്രീമിയം സർവീസ് മികച്ച വരുമാനം നേടുന്നു. പ്രതിദിനം ശരാശരി 55,000
ബ്ലൂടൂത്ത് സ്പീക്കറിനെച്ചൊല്ലി തർക്കം; കുടുംബത്തിലെ നാലുപേരെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒരു കുടുംബത്തിലെ നാലുപേരെ മർദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി
ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശയുടെ വീട്ടിലെത്തി പ്രിയങ്ക ഗാന്ധി
ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിനെ നേരിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി.
അമിത് ഷായ്ക്ക് നേരെ കരിങ്കൊടി; കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ കരിങ്കൊടി പ്രതിഷേധം. ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങിയ ശേഷം വാഹനത്തിൽ പോകുന്നതിനിടെയാണ് യൂത്ത്
തിരുവോണം ബമ്പർ 30കോടി കണ്ണൂരിൽ? സമ്മാനം TL 360615 എന്ന ടിക്കറ്റിന്
തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുത്തു. TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലെ ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റാണിതെന്നാണ് റിപ്പോർട്ട്.
വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; പങ്കാളി വിനീഷ് കസ്റ്റഡിയിൽ
വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് സംഭവം. ഇന്ന് രാവിലെ
കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി കൽപറ്റ നാരായണനെ നിയമിച്ചു
കേരള സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷനായി കവിയും അധ്യാപകനും എഴുത്തുകാരനുമായ കൽപറ്റ നാരായണനെ നിയമിച്ചു. എം.പി. സുരേന്ദ്രനാണ് പുതിയ സെക്രട്ടറി. കേരള