കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി
മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചുവെന്ന് നേരത്തെ സർക്കാർ അറിയിച്ചിരുന്നെങ്കിലും
ആറുമാസമായി റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് നഷ്ടമാകും; 18 ലക്ഷം പേർ പ്രതിസന്ധിയിൽ
തുടർച്ചയായി ആറുമാസം റേഷൻ വാങ്ങാത്ത ആറുലക്ഷത്തോളം കുടുംബങ്ങളുടെ റേഷൻ കാർഡുകൾ ഒഴിവാക്കാനുള്ള നടപടിയുമായി സംസ്ഥാന സർക്കാർ. ഇതോടെ ഏകദേശം 18 ലക്ഷം
എം.കെ. മുനീർ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ
മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഹോസ്റ്റലിലെ പൊലീസ് നടപടിയിൽ പ്രതിഷേധം; ഇന്ന് സംസ്ഥാനവ്യാപക പഠിപ്പുമുടക്കിന് എസ്എഫ്ഐ ആഹ്വാനം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദിച്ചെന്നാരോപിച്ച് ഒക്ടോബർ 1ന് സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്തു. സംഭവത്തിൽ
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശയ്ക്ക് ജോലി നൽകും: മന്ത്രി ഒ.ജെ. ജനീഷ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി താരം വിദർശയ്ക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. കായികരംഗത്ത്
യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം; പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് നേരെ കല്ലേറും തീപ്പന്തം എറിഞ്ഞതായും ആരോപണം
തിരുവനന്തപുരം പാളയത്ത് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സംഘർഷം. മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പിൽ
വെള്ളത്തൊട്ടിയിൽ വീണ് സഹോദരങ്ങളുടെ മരണം; കൊലപാതകമെന്ന് പൊലീസ്, മാതാവ് കുറ്റം സമ്മതിച്ചു
കൊഴിഞ്ഞാമ്പാറയിൽ വെള്ളത്തൊട്ടിയിൽ വീണ് സഹോദരങ്ങളായ കുട്ടികൾ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടികളുടെ മാതാവ് നിവേദ്യയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ
കൊല്ലം സുധിയുടെ അപകടമരണം: അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപകടമരണത്തിൽ അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. കോട്ടയം എം.എ.സി.ടി.
മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ അറസ്റ്റിൽ; എംഡിഎംഎ വാങ്ങിയത് ബെംഗളൂരുവിൽ നിന്ന്
മട്ടന്നൂരിൽ എംഡിഎംഎ കൈവശം വച്ചെന്ന കേസിൽ രണ്ട് ഡോക്ടർമാരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം പുതുപ്പൊന്നാനി പാലക്കൽ വീട്ടിൽ എച്ച്.സിദ്ധിഖിൻ്റെ
അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം; എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് അൻസിബ ഹസൻ
സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടക്കുന്ന അന്വേഷണത്തിൽ നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് നടി അൻസിബ ഹസൻ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.