തമിഴ്നാട് രാഷ്ട്രീയത്തിൽ 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് സംസ്ഥാന ഭരണത്തിന്റെ ഭാഗമാകുന്നു
തമിഴ്നാട് രാഷ്ട്രീയത്തിൽ 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് സംസ്ഥാന ഭരണത്തിന്റെ ഭാഗമാകുന്നു. മുഖ്യമന്ത്രി വിജയ്യുടെ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ
വാരാണസിയിലും അയോധ്യയിലുമടക്കം 18 നഗരങ്ങളിൽ വാട്ടർ മെട്രോ
കൊച്ചിയിലെ വിജയത്തിന് പിന്നാലെ രാജ്യത്തെ 18 നഗരങ്ങളിലേക്ക് കൂടി വാട്ടർ മെട്രോ സർവ്വീസ് വ്യാപിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നഗരങ്ങളിലെ
ഇന്ധനം എത്തിക്കണം; ഹോർമൂസിലേക്ക് കപ്പലുകൾ അയക്കാൻ ഇന്ത്യ
മിഡിൽ ഈസ്റ്റിൽ നിന്ന് ഇന്ധനം എത്തിക്കാൻ ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾ അയക്കാൻ ഒരുങ്ങി ഇന്ത്യ. ഫെബ്രുവരി അവസാനം ഇറാൻ യുദ്ധം ആരംഭിച്ചതിന്
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തും
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തും. സെപ്തംബർ 12,13 തീയതികളിലാണ് സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും പ്രതിരോധവുമായ
ഇന്ധനവില വർദ്ധന; ഡൽഹി ടാക്സി യൂണിയനുകൾ 3 ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു
ഇന്ധനവില തുടർച്ചയായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ടാക്സി ഡ്രൈവർമാരുടെ യൂണിയനുകൾ പണിമുടക്കിലേയ്ക്ക്. മെയ് 21 മുതൽ 23 വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഉത്തരാഖണ്ഡ് മുന് മുഖ്യമന്ത്രി ഭുവൻ ചന്ദ്ര ഖണ്ഡൂരി അന്തരിച്ചു
ഉത്തരാഖണ്ഡ് മുന് മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ റിട്ട.മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി(91) അന്തരിച്ചു. ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ
ഇന്ന് രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 96.45 ലെത്തി. യു.എസ് – ഇറാൻ സംഘർഷത്തിൽ തുടരുന്ന അനിശ്ചിതത്വമാണ് രൂപയുടെ മൂല്യമിടിയാൻ
തെരുവുനായകളെ ദയാവധം ചെയ്യാം: സുപ്രീം കോടതി
ഇന്ത്യയിലെ തെരുവുനായ പ്രശ്നം പരിഹരിക്കാൻ നിർണ്ണായകമായ നിർദേശങ്ങളുമായി സുപ്രീം കോടതി. അപകടകാരികളും ആക്രമണാത്മക സ്വഭാവമുള്ള തെരുവുനായകളെ ദയാവധം ചെയ്യാമെന്നാണ് സുപ്രീം കോടതിയുടെ
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് രണ്ട് മരണം
ഗുജറാത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് രണ്ട് മരണം. ഗുജറാത്തിലെ ദ്വാരക-ലിംബ്ഡി റോഡിലാണ് സംഭവം. കുടുംബത്തോടെ സ്വദേശമായ രഞ്ജിത്പാറിലേക്ക് പോകുന്നതിനിടെ ഷോർട്ട് സർക്കീട്ട്
ഇന്ധന വില വീണ്ടും വർധിച്ചു; പെട്രോളിനും ഡീസലിനും കൂടിയത് 90 പൈസ
ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 90 പൈസ വർധിപ്പിച്ചു. കഴിഞ്ഞ ദിവസം ഇന്ധനവിലയിൽ ലിറ്ററിന് മൂന്നു രൂപ വർദ്ധിപ്പിച്ചതിന്