മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​ർ ജി​ല്ല​യി​ൽ നാ​ല് സ്ത്രീ​ക​ളെ ക​ടു​വ കൊ​ന്നു

മെയ്‌ 23, 2026
0

മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​ർ ജി​ല്ല​യി​ൽ നാ​ല് സ്ത്രീ​ക​ളെ ക​ടു​വ കൊ​ന്നു. സി​ന്ധേ​വാ​ഹി താ​ലൂ​ക്കി​ലെ ഗു​ഞ്ചേ​വാ​ഹി ഗ്രാ​മ​ത്തി​ന​ടു​ത്താ​ണ് സം​ഭ​വം.ഗു​ഞ്ചേ​വാ​ഹി നി​വാ​സി​ക​ളാ​യ സം​ഗീ​ത ചൗ​ധ​രി (50),

ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു; പ​ത്ത് ദി​വ​ത്തി​നു​ള്ളി​ൽ കൂ​ട്ടി​യ​ത് മൂ​ന്ന് ത​വ​ണ

മെയ്‌ 23, 2026
0

ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 91 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. പ​ത്ത് ദി​വ​ത്തി​നു​ള​ളി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് വി​ല കൂ​ട്ടു​ന്ന​ത്.

എസ്.ബി.ഐ. സമരം മാറ്റിവെച്ചു

മെയ്‌ 23, 2026
0

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ജീവനക്കാർ മേയ് 25, 26 തീയതികളിൽ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു. ബാങ്ക് മാനേജ്മെന്റും

സാമ്പത്തിക ഭാരം സാധാരണക്കാരൻ്റെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കരുത്, പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ നികുതി കുറയ്ക്കണമെന്ന് കമല്‍ഹാസൻ

മെയ്‌ 22, 2026
0

പെട്രോളിനും ഡീസലിനും കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ ഏർപ്പെടുത്തിയിട്ടുള്ള നികുതി കുറയ്ക്കണമെന്ന് കമല്‍ഹാസൻ. സാമ്പത്തിക ഭാരം സാധാരണക്കാരൻ്റെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കരുതെന്നും കമല്‍ഹാസൻ

എവറസ്റ്റ് കൊടുമുടി കീഴടക്കി തിരികെ മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരിച്ചു

മെയ്‌ 22, 2026
0

എവറസ്റ്റ് കൊടുമുടി കീഴടക്കി തിരികെ മടങ്ങുന്നതിനിടെ രണ്ട് ഇന്ത്യൻ പർവതാരോഹകർ മരണപ്പെ‌ട്ടു. അരുൺ കുമാർ തിവാരി, സന്ദീപ് എന്നിവരാണ് മരിച്ചതെന്ന് നേപ്പാൾ

നാളെ മുതൽ തു​​ട​​ർ​​ച്ച​​യാ​​യ ആറ് ദി​​വ​​സം എ​​സ്ബി​​ഐ പ്ര​​വ​​ർ​​ത്തി​​ക്കി​​ല്ല

മെയ്‌ 22, 2026
0

രാ​​ജ്യ​​ത്തെ മു​​ൻ​​നി​​ര പൊ​​തു​​മേ​​ഖ​​ല ബാ​​ങ്കാ​​യ സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (എ​​സ്ബി​​ഐ) അ​​ടു​​ത്ത​​യാ​​ഴ്ച തു​​ട​​ർ​​ച്ച​​യാ​​യി ആറ് ദി​​വ​​സം പ്ര​​വ​​ർ​​ത്ത​​നം മു​​ട​​ങ്ങും. 23നും

എബോള വ്യാപനം; ഡൽഹിയിൽ നടക്കാനിരുന്ന ഇന്ത്യ- ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവച്ചു

മെയ്‌ 21, 2026
0

ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ നടക്കാനിരുന്ന നാലാമത് ഇന്ത്യ- ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവച്ചു. ആഫ്രിക്കൻ യൂണിയൻ

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഹം​സ ബു​ർ​ഹാ​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു

മെയ്‌ 21, 2026
0

പുൽവാമ ഭീകരാക്രമണത്തിൻ്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളായ ഹംസ ബുർഹാനെ (അർജമന്ദ് ഗുൽസാർ ദാർ) പാക് അധീന കശ്‌മീരിൽ അജ്ഞാതർ വെടിവെച്ചു കൊന്നു. മുസാഫറബാദിൽ

ന​ദി​ക്ക​ര​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മു​ത​ല​യു​ടെ ആ​ക്ര​മ​ണം; യു​വാ​വി​നാ​യി തി​ര​ച്ചി​ൽ

മെയ്‌ 21, 2026
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ര​യൂയി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വി​നെ മു​ത​ല ആ​ക്ര​മി​ച്ച് ന​ദി​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി. നോ​യി​ഡ സ്വ​ദേ​ശി​യാ​യ ദീ​പ​ക് ശ​ർ​മ​യെ​യാ​ണ് കാ​ണാ​താ​യ​ത്. ഭാ​ര്യാ​മാ​താ​വാ​യ ഊ​ർ​മി​ള ദേ​വി​യു​ടെ

കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം ​ഇന്ന് വൈകിട്ട്

മെയ്‌ 21, 2026
0

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് ഡ​ൽ​ഹി​യി​ലെ ‘സേ​വാ തീ​ർ​ഥ്’ ഹാ​ളി​ൽ വ​ച്ചാ​ണ്