ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമർ പുടിൻ ഇന്ത്യയിലെത്തും. സെപ്തംബർ 12,13 തീയതികളിലാണ് സന്ദർശനം. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും പ്രതിരോധവുമായ സഹകരണം ശക്തമാകുന്നതിന് ഇടയിലാണ് പുടിൻ ഇന്ത്യ സന്ദർശിക്കാനൊരുങ്ങുന്. റഷ്യ സന്ദർശനം സ്ഥിരീകരിച്ചിട്ടുണ്ട്

ഇതോടെ പുടിൻ്റെ ഒരു വർഷത്തിനുള്ളിൽ രണ്ടാമത്തെ ഇന്ത്യൻ സന്ദർശനമാകും ഇത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉന്നതതല ബന്ധം ശക്തമാകുന്നതിന്റെ വ്യക്തമായ അടയാളമാണിതെന്നാണ് വിലയിരുത്തൽ.

Related Posts