മി​ഡി​ൽ ഈ​സ്റ്റി​ൽ നി​ന്ന് ഇ​ന്ധ​നം എ​ത്തി​ക്കാ​ൻ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​പ്പ​ലു​ക​ൾ അ​യ​ക്കാ​ൻ ഒ​രു​ങ്ങി ഇ​ന്ത്യ. ഫെ​ബ്രു​വ​രി അ​വ​സാ​നം ഇ​റാ​ൻ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ഇ​ത്ത​ര​മൊ​രു സു​പ്ര​ധാ​ന നീ​ക്കം ന​ട​ത്തു​ന്ന​ത്. ദൗ​ത്യ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യും സ​ർ​ക്കാ​രി​ന്‍റെ അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ ക​പ്പ​ലു​ക​ൾ യാ​ത്ര തി​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.ക​പ്പ​ലു​ക​ൾ പു​റ​പ്പെ​ടു​ന്ന തീ​യ​തി​യോ കൊ​ണ്ടു​വ​രു​ന്ന ഇ​ന്ധ​ന​ത്തി​ന്‍റെ അ​ള​വോ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ലാണ് ഇത്. ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ സു​ര​ക്ഷാ അ​നു​മ​തി​യും യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​ണ്.

Related Posts