ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സുമായി ഇന്ത്യൻ പ്രധാനമന്ത്രി

ഫെബ്രുവരി 26, 2026
0

ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മോദി മാറി. 2014ൽ ആരംഭിച്ച മോദിയുടെ ഇൻ‌സ്റ്റഗ്രാം അക്കൗണ്ട് കഴിഞ്ഞ

അനില്‍ അംബാനിയുടെ മുംബൈയിലെ 3,716.83 കോടി വില വരുന്ന 17 നില വസതി ഇ ഡി കണ്ടുകെട്ടി

ഫെബ്രുവരി 25, 2026
0

അനില്‍ അംബാനിയുടെ മുംബൈയിലെ 3,716.83 കോടി വില വരുന്ന 17 നില വസതിയായ ‘അബോഡ്’ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളപ്പണം വെളുപ്പില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇസ്രയേലിൽ

ഫെബ്രുവരി 25, 2026
0

പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് ഇസ്രയേലിലേക്ക് പോകും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് രാവിലെ ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് ഇസ്രയേൽ പ്രധാനമന്ത്രി

ഗൂ​​​ഡ​​​ല്ലൂ​​​രിൽ ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​ധ്യ​​​വ​​​യ​​​സ്ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു

ഫെബ്രുവരി 25, 2026
0

ഗൂ​​​ഡ​​​ല്ലൂ​​​രിൽ ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​ധ്യ​​​വ​​​യ​​​സ്ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഊ​​​ട്ടി​​​ക്ക​​​ടു​​​ത്ത ക​​​ടി​​​മ​​​ണ്ടു സ്വ​​​ദേ​​​ശി പു​​​ഷ്ത​​​ൽ കു​​​ട്ട​​​നാ​​​ണ് (57) കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. തോ​​​ഡ​​​ർ ഗോ​​​ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഇ​​​ദ്ദേ​​​ഹ​​​ത്തെ

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം പ്രധാനമന്ത്രി മാർച്ചിൽ രാജ്യത്തിന് സമർപ്പിക്കും

ഫെബ്രുവരി 25, 2026
0

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (ജെവാർ വിമാനത്താവളം) പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ചിൽ രാജ്യത്തിന് സമർപ്പിക്കും. വർധിച്ചുവരുന്ന

ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി രൂപീകരിച്ചു; പേ​ര് പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും

ഫെബ്രുവരി 24, 2026
0

മുൻ അണ്ണാ ഡിഎംകെ നേതാവും ജ​യ​ല​ളി​ത​യു​ടെ വിശ്വസ്തയുമായിരുന്ന വി.​കെ.​ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചു. ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​ത്തി​ൽ രാ​മ​നാ​ഥ​പു​ര​ത്ത് വെ​ച്ചാ​ണ് പ്ര​ഖ്യാ​പ​നം ന‌‌​ട​ത്തി​യ​ത്.

തമിഴ്‌നാട്ടിൽ ഓരോ കുടുംബത്തിനും 10,000 രൂപ വീതം; വന്‍ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനവുമായി എഐഎഡിഎംകെ

ഫെബ്രുവരി 24, 2026
0

തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ വന്‍ വാഗ്ദ്ധാനവുമായി എഐഎഡിഎംകെ. അധികാരത്തിലെത്തിയാല്‍ തമിഴ്‌നാട്ടിലെ ഓരോ കുടുംബത്തിനും 10,000 രൂപ വീതം ധനസഹായം നല്‍കുമെന്നാണ്

ഡൽഹി മാളിലെ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഫെബ്രുവരി 24, 2026
0

ഡൽഹിയിലെ മയൂർ വിഹാറിലെ മാളിന്‍റെ പാർക്കിംഗിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നോയിഡ സ്വദേശി നരേന്ദ്ര (42) ആണ്

നീറ്റ് പ്രവേശന പരീക്ഷ സമ്മർദ്ദം; പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു

ഫെബ്രുവരി 24, 2026
0

നീറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ പിതാവ് നിരന്തരം സമ്മർദം ചെലുത്തിയതിനെത്തുടർന്ന് പത്തൊൻപതുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. മാൻവേന്ദ്ര പ്രതാപ് സിങ്ങാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്

എ​യ​ർ ആം​ബു​ല​ൻ​സ് ത​ക​ർ​ന്നു​വീ​ണ് രോ​ഗി ഉൾപ്പെടെ ഏ​ഴു​പേ​ർ മരിച്ചു

ഫെബ്രുവരി 24, 2026
0

ജാ​​​​ർ​​​​ഖ​​​​ണ്ഡ് ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ റാ​​​​ഞ്ചി​​​​യി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട എ​​​​യ​​​​ർ ആം​​​​ബു​​​​ല​​​​ൻ​​​​സ് ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ് ഏ​​​​ഴു​​​​പേ​​​​ർ മരിച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​ത്രി ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ഛാത്ര ​​​​ജി​​​​ല്ല​​​​യി​​​​ലെ സി​​​​മാ​​​​രി​​​​യ​​​​യ്ക്കു സ​​​​മീ​​​​പം