ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ച; 1,250 ലധികം റോഡുകൾ അടച്ചിട്ടു
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഹിമാചൽ പ്രദേശിലുടനീളം 1,250 ലധികം റോഡുകൾ അടച്ചിട്ടു. വിനോദസഞ്ചാരികൾ മഞ്ഞുവീഴ്ച ആസ്വദിക്കാൻ എത്തുന്ന സാഹചര്യത്തിൽ അടച്ചിട്ട റോഡുകൾ
കൊൽക്കത്തയിൽ ഭൂചലനം; സെക്കൻഡുകൾ നീണ്ട പ്രകമ്പനത്തിൽ നടുങ്ങി നഗരം
കൊൽക്കത്തയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. ഇതിനു പിന്നാലെ നഗരത്തിലെ കെട്ടിടങ്ങളിൽനിന്ന് താമസക്കാരും ഓഫീസുകളിൽനിന്ന് ജീവനക്കാരും പുറത്തേക്കിറങ്ങിയോടി. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
ഒ. പനീർശെൽവം ഡിഎംകെയിൽ ചേർന്നു
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ കോ-ഓർഡിനേറ്ററുമായിരുന്ന ഒ. പനീർസെൽവം ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ച ശേഷമാണ് അദ്ദേഹം
ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തർ
ആംആദ്മി പാര്ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഡൽഹി മദ്യനയ അഴിമതിക്കേസില് കുറ്റവിമുക്തരായി. പ്രതിപ്പട്ടികയില് നിന്നും കെജ്രിവാളിനെയും
ഓപ്പറേഷന് സിന്ദൂര് രണ്ടില് പാകിസ്ഥാന്റെ സ്ഥലങ്ങളെ കയ്യടക്കുമെന്ന് ലഫ്. ജനറല് മനോജ് കുമാര് കത്യാര്
വരാനിരിക്കുന്ന ഓപ്പറേഷന് സിന്ദൂര് രണ്ടിൽ ശത്രുവിന്റെ സൈനിക പോസ്റ്റുകളോ വ്യോമതാവളങ്ങളോ തകർക്കുന്നതിൽ മാത്രം ഒതുങ്ങില്ലെന്നും പാകിസ്ഥാന്റെ മണ്ണിലേക്ക് പ്രവേശിച്ച് തന്ത്രപ്രധാനമായ ഇടങ്ങൾ
റിങ്കു സിംഗിന്റെ പിതാവ് ഖന്ചന്ദ്ര സിംഗ് അന്തരിച്ചു
ഇന്ത്യന് ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖന്ചന്ദ്ര സിംഗ് അന്തരിച്ചു. അർബുദ ബാധിതനായതിനെ തുടര്ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നോയിഡയിലെ ആശുപത്രിയിൽ
കനേഡിയൻ പ്രധാനമന്ത്രി ചതുർദിന സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും
കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചതുർദിന സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനുശേഷമുള്ള കാർണിയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഇന്ന് മുംബൈയിലെത്തുന്ന
പ്രണയത്തകർച്ച; യൂട്യൂബർ ജീവനൊടുക്കി
വിദ്യാര്ഥിനിയും യുട്യൂബറുമായ വിശാഖപട്ടണം സ്വദേശി ബോനു കൊമലി(21)യെ വാടക വീട്ടില് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സമൂഹമാധ്യമങ്ങളിൽ ഇവർക്ക് ഒട്ടേറെ ഫോളോവേഴ്സുണ്ടായിരുന്നു. ബോനു
വിമാന ടിക്കറ്റ് റീഫണ്ടിൽ പുതിയ നിയമം; ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ അധിക ചാർജ് ഈടാക്കില്ല
യാത്രക്കാർക്ക് വിമാന ടിക്കറ്റുകൾ മാറ്റങ്ങൾ വരുത്തുന്നതും റദ്ദാക്കുന്നതും റീഫണ്ട് നൽകുന്നതുമായ നടപടികൾ ലളിതവും വേഗത്തിലുമാക്കുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ്
പഴങ്ങൾ കേടാകാതിരിക്കാൻ എലിവിഷം; മുംബൈയിൽ രണ്ട് കച്ചവടക്കാർ അറസ്റ്റിൽ
മുംബൈയിൽ പഴവർഗങ്ങളിൽ എലിവിഷം പുരട്ടി വിൽപ്പനയ്ക്കുവച്ച രണ്ട് കച്ചവടക്കാർ അറസ്റ്റിൽ. ബിപിൻ കേസർവാനി, മനോജ് കുമാർ കേസർവാനി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.