വെ​ജി​റ്റ​ബി​ൾ ബി​രി​യാ​ണി ക​ട​യി​ലെ ഫ്രീ​സ​റി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം

മാർച്ച്‌ 2, 2026
0

ലക്നൗ ബ​ക്ഷി കാ ​ത​ലാ​ബി​ൽ വെ​ജി​റ്റ​ബി​ൾ ബി​രി​യാ​ണി ക​ട​യി​ലെ ഫ്രീ​സ​റി​നു​ള്ളി​ൽ നി​ന്ന് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​. കി​ഷ​ൻ​പൂ​ർ മ​ജ്‌​റ സ്വ​ദേ​ശി വി​ജ​യ്

ആയത്തുള്ള അലി ഖമനയിയെ വധിച്ചതില്‍ അപലപിച്ച് കോൺഗ്രസ്‌

മാർച്ച്‌ 2, 2026
0

ആയത്തുള്ള അലി ഖമനയിയെ വധിച്ചതില്‍ അപലപിച്ച് കോൺഗ്രസ്‌. ഖമനയിയുടെ കുടുംബത്തിൻ്റെയും ഇറാൻ ജനതയുടെയും ലോകമെങ്ങുമുള്ള ഷിയാ സമുദായ അംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു

യു​എ​ഇ​യ്‌​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇന്ത്യ, ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി മോ​ദി

മാർച്ച്‌ 2, 2026
0

യു​എ​ഇ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. യു​എ​ഇ പ്ര​സി​ഡ​ന്‍ണ്ടുമാ​യി സം​സാ​രി​ച്ച ന​രേ​ന്ദ്ര മോ​ദി യു​എ​ഇ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രോ​ടു​ള്ള ക​രു​ത​ലി​ന് ന​ന്ദി

ഗൾഫ് മേഖലയിലെ സംഘർഷം: അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മാർച്ച്‌ 1, 2026
0

ഇറാന് നേരെയുള്ള അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ ഉണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ച്

റിയാദിൽ ഇന്ത്യക്കാരായ ദമ്പതികൾ കുത്തേറ്റു മരിച്ചു; മകനെ മറ്റൊരു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും കണ്ടെത്തി

മാർച്ച്‌ 1, 2026
0

ഇന്ത്യക്കാരായ ദമ്പതികളെ റിയാദിലെ സ്വന്തം ഫ്ലാറ്റിൽ കത്തിക്കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മകനെ മറ്റൊരു കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിലും

നാഗ്പൂരിലെ സ്ഫോടകവസ്തു നിർമ്മാണ കമ്പനിയിൽ സ്ഫോടനം; 15 ലധികം പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

മാർച്ച്‌ 1, 2026
0

മഹാരാഷ്‌ട്രയിലെ നാഗ്പൂർ ജില്ലയിൽ കൽമേശ്വർ തെഹ്സിലിലെ റൗൾഗാവിൽ സ്ഥിതി ചെയ്യുന്ന സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിൽ സ്ഫോടനം. സ്ഫോടനത്തിൽ 15 പേർ മരിച്ചു.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച് ഇ​റാ​ൻ; ഇന്ത്യക്ക് തിരിച്ചടിയായേക്കും

മാർച്ച്‌ 1, 2026
0

ത​ന്ത്രപ്ര​ധാ​ന​മാ​യ വ്യാ​പാ​ര പാ​ത ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ച് ഇ​റാ​ൻ. ലോ​ക​ത്തെ എ​ണ്ണ വ്യാ​പാ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഇ​ട​നാ​ഴി​യാ​ണ് ഇ​തോ​ടെ നി​ശ്ച​ല​മാ​യി​രി​ക്കു​ന്ന​ത്.

ഇറാൻ-ഇസ്രായേൽ സംഘർഷം; സ​മാ​ധാ​ന​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത് ഇ​ന്ത്യ

ഫെബ്രുവരി 28, 2026
0

ഇ​സ്ര​യേ​ലും അ​മേ​രി​ക്ക​യും ഇ​റാ​നെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ലും ഇ​റാ​ൻ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് ഇ​ന്ത്യ. സ​മാ​ധാ​ന​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

അജിത് പവാറിന്‍റെ മരണം: വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

ഫെബ്രുവരി 28, 2026
0

അജിത് പവാറിന്‍റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ബാരാമതി വിമാനത്താവളത്തിലെ സുരക്ഷാ വീഴ്ചകളും അപര്യാപ്തമായ സൗകര്യങ്ങളും ചൂണ്ടിക്കാട്ടി അന്വേഷണ റിപ്പോർട്ട് പുറത്ത്. എൻ.സി.പി നേതാവും

മ​ദ്യ​ന​യ​ക്കേ​സിലെ കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ നാ​ളെ എഎപി മെ​ഗാ​റാ​ലി

ഫെബ്രുവരി 28, 2026
0

കെ​ജ്‌​രി​വാ​ളും മ​നീ​ഷ് സി​സോ​ദി​യ​യും ഉ​ൾ​പ്പെ​ടെ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട മു​ഴു​വ​ൻ പേ​രെ​യും മ​ദ്യ​ന​യ​ക്കേ​സി​ൽ കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ മെ​ഗാ​റാ​ലി​ക്കൊ​രു​ങ്ങി എ​എ​പി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി