ഇന്ത്യക്ക് ഇന്ധന പ്രതിസന്ധി ഉണ്ടാവില്ല, 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ റഷ്യയിൽ നിന്ന് എത്തും
പശ്ചിമേഷ്യയിൽ യുദ്ധസാഹചര്യം ഉടലെടുത്തത് കാരണം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇന്ത്യക്ക് പ്രതിസന്ധി ഉണ്ടാകില്ല. ഇന്ത്യ റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ
ബിഹാറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 4 പേർ മരിച്ചു
ബിഹാറിൽ സെപ്റ്റിക് ടാങ്ക് ശുചീകരണത്തിനിടെ വിഷവാതകം ശ്വസിച്ച് നാലുപേർ മരിച്ചു. സിതാർമഹിയിലെ കുർഹാർ സ്വദേശികളായ കൃഷ്ണ കുമാർ, രാജീവ് സാഹ്നി, വിജയ്
നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കും
ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിതീഷ് കുമാർ രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇതോടെയാണ്
വിജയ്യുടെ റാലിക്കിടെ വീണ്ടും അപകടം; 6 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനും നടനുമായ വിജയ് യുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിൽ ഉണ്ടായ അപകടത്തിൽ 2
ശബരിമല സ്വര്ണക്കൊള്ള; എ പത്മകുമാറിന് ജാമ്യം
ശബരിമല സ്വര്ണക്കൊള്ള കേസില് ദേവസ്വം ബോര്ഡ് മുന് പ്രസിഡണ്ട് എ പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശില്പക്കേസില് സ്വാഭാവിക ജാമ്യമാണ്
പശ്ചിമേഷ്യൻ സംഘർഷം; കുവൈറ്റ്, ഒമാൻ ഭരണാധികാരികളുമായി സംസാരിച്ച് നരേന്ദ്ര മോദി
പശ്ചിമേഷ്യയിൽ അശാന്തിയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യതലവന്മാരുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കുവൈറ്റ്, ഒമാൻ ഭരണാധികാരികളുമായാണ് മോദി സംസാരിച്ചത്.കുവൈറ്റ് ഭരണാധികാരിയായ
അസംസ്കൃത എണ്ണ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര സർക്കാർ
അമേരിക്ക – ഇറാൻ സംഘർഷത്തെത്തുടർന്നുണ്ടായ അസംസ്കൃത എണ്ണ പ്രതിസന്ധിയിൽ ഇന്ത്യയ്ക്ക് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ പക്കൽ അസംസ്കൃത എണ്ണയുടെയും പെട്രോളിയം
ഇന്ത്യയുടെ കൈവശമുള്ള ക്രൂഡ് ഓയിൽ ശേഖരം ഏകദേശം 25 ദിവസത്തേക്കുള്ളത്; ഇന്ധന വില വർദ്ധിപ്പിക്കാൻ പദ്ധതിയില്ല
പശ്ചിമേഷ്യയിൽ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ
ഡൽഹിയിൽ കാന്റീൻ കോൺട്രാക്ടറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ശരീരഭാഗങ്ങൾ യമുനാ നദിയിൽ തള്ളി
ന്യൂഡൽഹിയിലെ ഛത്തീസ്ഗഡ് സദനിലെ കാന്റീൻ കോൺട്രാക്ടറായ അനുരൂപ് ഗുപ്തയെ (48) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ശരീരഭാഗങ്ങൾ യമുനാ നദിയിൽ തള്ളിയ സംഭവത്തിൽ നാലുപേർ
കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നു
പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഭാഗമായി കുടുങ്ങിയ മൂന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നു. പാലക്കാട് കൊടുമ്പ് സ്വദേശി കൃഷ്ണദാസ് നാഗലൂർ,