സംഘർഷ സാധ്യത: ഇറാനിലുള്ള പൗരന്മാർക്ക് രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യ

ഫെബ്രുവരി 23, 2026
0

പശ്ചിമേഷ്യയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ഇറാനിലുള്ള പൗരന്മാർക്ക് രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യ. എത്രയും വേഗം രാജ്യം വിടണമെന്നാണ് പൌരന്മാരോട്

മുൻ കേന്ദ്രമന്ത്രി മുകുൾ റോയ് അന്തരിച്ചു

ഫെബ്രുവരി 23, 2026
0

തൃണമൂൽ കോൺഗ്രസിന്‍റെ സ്ഥാപകരിൽ ഒരാളും മുൻ കേന്ദ്രമന്ത്രിയുമായ മുകുൾ റോയ് (71) അന്തരിച്ചു. കോൽക്കത്തയിൽ പുലർച്ചെ ഒന്നരയ്ക്കായിരുന്നു അന്ത്യം. തൃണമൂൽ കോൺഗ്രസിന്‍റെ

ബാ​രാ​മ​തി വി​മാ​ന​പ​ക​ടം; ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടും

ഫെബ്രുവരി 23, 2026
0

എ​ൻ​സി​പി നേ​താ​വ് അ​ജി​ത് പ​വാ​റും മ​റ്റ് നാ​ല് പേ​രും മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പു​റ​ത്തു​വി​ടു​മെ​ന്ന് കേ​ന്ദ്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ

നടി വിഷ്ണുപ്രിയയുടെ അച്ഛൻ മരിച്ച നിലയിൽ; പ്രതികാര കൊലയെന്ന് നിഗമനം

ഫെബ്രുവരി 22, 2026
0

തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യനാരായണനെ കൊടൈക്കനാലിലെ ബംഗ്ലാവിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബംഗ്ലാവിലെ സ്വിമ്മിങ്

കി​ഷ്ത്വാ​റി​ൽ മൂ​ന്ന് ജെ​യ്‌​ഷെ ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം, മ​രി​ച്ച​വ​രി​ൽ കൊ​ടും​ഭീ​ക​ര​ൻ സെ​യ്ഫു​ള്ള ബ​ലൂ​ചും

ഫെബ്രുവരി 22, 2026
0

ജ​മ്മു കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ർ ജി​ല്ല​യി​ലു​ണ്ടാ​യ ക​ന​ത്ത ഏ​റ്റു​മു​ട്ട​ലി​ൽ പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ലെ മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ

ഡിഎംകെ കോട്ടയിൽ മത്സരിക്കാൻ വിജയ്; പ്രമേയം പാസാക്കി ടിവികെ

ഫെബ്രുവരി 22, 2026
0

നടനും ടിവികെ നേതാവുമായ വിജയ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ചേക്കും. 2021ൽ 54,976 വോട്ടിന് ഡിഎംകെ ജയിച്ച

രാജ്യത്ത് വൻഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന് സംശയിക്കുന്ന എട്ടുപേരെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടി

ഫെബ്രുവരി 22, 2026
0

രാജ്യത്ത് വൻഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയെന്ന് സംശയിക്കുന്ന എട്ടുപേരെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടി. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകളുടെയും പിന്തുണയോടെയാണ് ഇവർ

മീ​റ​റ്റ് മെ​ട്രോ​യും ന​മോ ഭാ​ര​ത് സ​ർ​വീ​സു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി

ഫെബ്രുവരി 22, 2026
0

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ മീ​റ​റ്റ് മെ​ട്രോ​യും ന​മോ ഭാ​ര​ത് സ​ർ​വീ​സു​ക​ളും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ മെ​ട്രോ

‘അവളുടെ പേര് എന്നെന്നും ഓർമിക്കപ്പെടും’; ആലിൻ ഷെറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

ഫെബ്രുവരി 22, 2026
0

അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ കുഞ്ഞുമാലാഖ ആലിൻ ഷെറിനെ മൻകി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട

തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു

ഫെബ്രുവരി 22, 2026
0

തമിഴ്‌നാട് തിരുച്ചന്തൂരിൽ തീർത്ഥാടനത്തിന് പോയ സഹോദരിമാർ നദിയിൽ മുങ്ങിമരിച്ചു. 12കാരി മീനാക്ഷി, 16കാരി അബിനയ എന്നിവകാണ് മരിച്ചത്. നെടുങ്കണ്ടത്തെ പലചരക്ക് വ്യാപാരിയും