മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ വാനും ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

ഫെബ്രുവരി 21, 2026
0

മധ്യപ്രദേശിലെ ബിന്ദ് ജില്ലയിൽ വാനും ബസും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ദേശീയപാതയിൽ നടന്ന അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അതുൽ

ബംഗളൂരുവിനും ഗോവക്കും ഇടയിൽ പുതിയ വന്ദേഭാരത് എക്‌സ്പ്രസ് സർവീസ്

ഫെബ്രുവരി 21, 2026
0

ബംഗളൂരുവിനും ഗോവക്കും ഇടയിൽ പുതിയ വന്ദേഭാരത് എക്‌സ് പ്രസ് സർവീസ് വരുന്നു. യാത്ര ഏകദേശം 13 മണിക്കൂർകൊണ്ട് പൂർത്തിയാക്കാനാവും. ബെംഗളൂരുവിനും ഗോവയിലെ

ക​റി​യെ​ച്ചൊ​ല്ലി ത​ർ​ക്കം; അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തിയ യു​വാ​വ് അ​റ​സ്റ്റി​ൽ

ഫെബ്രുവരി 21, 2026
0

മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​രിലാണ് സംഭവം. സം​ഭ​വ​ത്തി​ൽ മ​ക​ൻ ജ​ഗ​ദീ​ഷ് പെ​റ്റ്കു​ലെയെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അമ്മ സു​മി​ത്ര

അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം; രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും

ഫെബ്രുവരി 20, 2026
0

അ​മി​ത് ഷാ​യ്ക്കെ​തി​രാ​യ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ത്തി​ൽ കോൺഗ്രസ് നേതാവ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് സു​ൽ​ത്താ​ൻ​പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​കും. ക​ർ​ണാ​ട​ക​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ

നിർമ്മിതബുദ്ധി (എ.ഐ) മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം: നരേന്ദ്രമോദി

ഫെബ്രുവരി 20, 2026
0

ഉത്തരവാദിത്വമുള്ള നിർമ്മിത ബുദ്ധിക്കായി (എ.ഐ) സംയുക്ത പദ്ധതി തയ്യാറാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്‌തു. നിർമ്മിതബുദ്ധി മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം. അതിന്

നടൻ വിജയകാന്തിൻ്റെ പാർട്ടി ഡിഎംകെയുമായി സഖ്യത്തിന്

ഫെബ്രുവരി 19, 2026
0

നടൻ വിജയകാന്തിൻ്റെ പാർട്ടിയായ ദേശീയ മൂർപോക്കു ദ്രാവിഡ കഴകം (ഡിഎംഡികെ) വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഡിഎംകെയുമായി സഖ്യം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രിയും

‘ഇലക്ഷന് മുൻപ് എന്തിനാണ് പണം നൽകുന്ന പദ്ധതി?’ സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ഫെബ്രുവരി 19, 2026
0

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സൗജന്യങ്ങൾ നൽകുന്ന വിവിധ സർക്കാരുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. ഈ ട്രെൻഡ് എത്രകാലം നീണ്ടുനിൽക്കുമെന്ന് കോടതി ചോദിച്ചു. തമിഴ്‌നാട് സർക്കാർ

16 വയസ്സിൽ താഴെയുള്ലവരുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ

ഫെബ്രുവരി 19, 2026
0

16 വയസ്സിൽ താഴെയുള്ലവരുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ. ഇതാനായി 2021ലെ ഐ.ടി നിയമം ഭേദഗതി ചെയ്യും. ഫേക്ക് വീഡിയോകളും

പരീക്ഷാഹാളിൽ കയറ്റിയില്ല; ട്രെയിനിൽനിന്നു ചാടി വിദ്യാർഥിനി ജീവനൊടുക്കി

ഫെബ്രുവരി 19, 2026
0

പരീക്ഷയ്ക്ക് വൈകിയെത്തിയെന്ന പേരിൽ ഹാളിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ട വിഷമത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു പുറത്തേക്ക് ചാടി ജീവനൊടുക്കി. പാറ്റ്ന

​വരു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ൻ 

ഫെബ്രുവരി 18, 2026
0

​വരു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് ബി​ജെ​പി നേ​താ​വ് ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ൻ. “സം​സ്ഥാ​ന​ത്ത് ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ