ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഫെബ്രുവരി 18, 2026
0

പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്‌മാന് കത്തയച്ചു. താരിഖ് റഹ്‌മാന് ആശംസകള്‍ അറിയിച്ച മോദി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യ-

ഫ്ര​ഞ്ച് പ്ര​സി​ഡ​​ണ്ട് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ഇ​ന്ത്യ​യി​ലെ​ത്തി

ഫെബ്രുവരി 17, 2026
0

മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഫ്ര​ഞ്ച് പ്ര​സി​ഡ​ണ്ട് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ ഇ​ന്ത്യ​യി​ലെ​ത്തി. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന എ​ഐ ഇം​പാ​ക്ട് സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ഉ​ഭ​യ​ക​ക്ഷി

ഐക്യത്തിനും സമാധാനത്തിനും കൂട്ടായ ശ്രമങ്ങള്‍ അനിവാര്യം; പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്കുശേഷം കാന്തപുരം

ഫെബ്രുവരി 17, 2026
0

ഇന്ത്യയിൽ മുസ്ലിങ്ങൾ സുരക്ഷിതരാണെന്ന് ഇന്ത്യൻ ഗ്രാൻ‌ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മുസ്ലിങ്ങൾക്ക് രാജ്യത്ത് അരക്ഷിതാവസ്ഥ ഇല്ലെന്നും അദ്ദേഹം

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഇസ്രയേലിലേക്ക്‌

ഫെബ്രുവരി 16, 2026
0

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഇസ്രയേൽ സന്ദർശിക്കാനൊരുങ്ങുന്നു. ഫെബ്രുവരി 24, 25 തീയതികളിലാണ് മോദിയുടെ സന്ദർശനമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു.

ഭൂപേൻ കുമാർ ബോറ പാർട്ടിയിൽനിന്ന് രാജിവച്ചു; മണിക്കൂറുകൾക്കുളിൽ തിരിച്ചെത്തി

ഫെബ്രുവരി 16, 2026
0

അസമിലെ കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേൻ കുമാർ ബോറ പാർട്ടിയിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കുളിൽ തിരിച്ചെത്തി. ഇന്ന് രാവിലെ എട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് എ പി അബൂബക്കര്‍

ഫെബ്രുവരി 16, 2026
0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. കൂടിക്കാഴ്ചയില്‍ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും

ആ​സാ​മി​ൽ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി; ഭു​പെ​ൻ ബോ​റ രാ​ജി​വ​ച്ചു; ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് സൂചന

ഫെബ്രുവരി 16, 2026
0

ആ​സാ​മി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി. മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഭു​പെ​ൻ ബോ​റ പാ​ർ​ട്ടി​യി​ൽ ​നി​ന്നും രാ​ജി​വ​ച്ചു. ഭു​പെ​ൻ ബോ​റ

ഉത്തർപ്രദേശിൽ പെട്രോൾ പമ്പിലെ ഹൈമാസ്റ്റ് പോസ്റ്റ് കാറിന് മുകളിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ഫെബ്രുവരി 16, 2026
0

ഉത്തർപ്രദേശിൽ പെട്രോൾ പമ്പിലെ 65 അടി ഉയരവും 40 ക്വിന്റൽ ഭാരവുമുള്ള ഹൈമാസ്റ്റ് പോസ്റ്റ് കാറിന് മുകളിലേക്ക് വീണ് സമാജ്‌വാദി പാർട്ടി

രണ്ടാം ഭാര്യക്ക് കുടുംബ പെൻഷന് അർഹതയില്ല: മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്

ഫെബ്രുവരി 15, 2026
0

സർക്കാർ ജീവനക്കാരുടെ ആദ്യ ഭാര്യ ജീവിച്ചിരിക്കെ ചട്ടങ്ങൾ ലംഘിച്ച് നടത്തുന്ന രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലെന്നും, അത്തരം ബന്ധത്തിലെ പങ്കാളിക്ക് കുടുംബ പെൻഷന്

ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യാ​യി​രു​ന്ന വി.​കെ.ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെന്ന് സൂ​ച​ന

ഫെബ്രുവരി 15, 2026
0

ജ​യ​ല​ളി​ത​യു​ടെ തോ​ഴി​യാ​യി​രു​ന്ന വി.​കെ.ശ​ശി​ക​ല പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​മെന്ന് സൂ​ച​ന. എ​ഐ​എ​ഡി​എം​കെ​യി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പാ​ളി​യ​തോ​ടെ​യാ​ണ് പു​ത്ത​ൻ നീ​ക്ക​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​മാ​യ