പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഇസ്രയേൽ സന്ദർശിക്കാനൊരുങ്ങുന്നു. ഫെബ്രുവരി 24, 25 തീയതികളിലാണ് മോദിയുടെ സന്ദർശനമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു അറിയിച്ചു. ഏത് നേതാവാണ് അമേരിക്കൻ ജൂതരുടെ യോഗത്തിലേക്ക് അടുത്തതായി എത്തുന്നതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് മറുപടി നെതന്യാഹു നരേന്ദ്ര മോദിയാണെന്ന നൽകിയത്. പ്രധാനമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭരണത്തിലേറിയശേഷം മോദിയുടെ രണ്ടാമത്തെ ഇസ്രയേൽ സന്ദർശനമാണിത്.

Related Posts