താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; നരേന്ദ്രമോദിയുൾപ്പടെയുള്ളവർക്ക് ക്ഷണം
ബംഗ്ലാദേശ് തെരഞ്ഞെടുപ്പിൽ വിജയം നേടിയ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള സർക്കാർ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
ട്രെയിനുകളിൽ ഇനി ശുചിത്വമുള്ള കോച്ചുകൾ; യാത്രക്കാർക്ക് ആശ്വാസമേകി റയിൽവേ
ഇന്ത്യൻ റെയിൽവേയുടെ യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ബൃഹത്തായ പരിഷ്കരണ നടപടികളുമായി കേന്ദ്ര സർക്കാർ. ‘ഇന്ത്യൻ റെയിൽവേ റിഫോം പുഷ്’ എന്ന് പേരിട്ടിരിക്കുന്ന
വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവ് അറസ്റ്റിൽ
വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ പാമ്പിനെ തുറന്നുവിട്ട യുവാവിനെ സെൻട്രൽ റെയിൽവേ ആർപിഎഫ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി ജഗൻ അർജുൻ ഭാലെ
ഹിമാചൽ പ്രദേശിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് 4 പേർക്ക് ദാരുണാന്ത്യം
ഹിമാചൽ പ്രദേശിലെ കിന്നൗറിൽ കാർ കൊക്കയിലേയ്ക്ക് മറിഞ്ഞ് 4 പേർക്ക് ദാരുണാന്ത്യം. 4 പേരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ
യുവാവിനെയും യുവതിയെയും കാറിനകത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; സംഭവം യുപിയിൽ
ഉത്തർപ്രദേശിലെ നോയിഡയിൽ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങൾ കാറിനകത്ത് വെടിയേറ്റ നിലയിൽ കണ്ടെത്തി. ഇരുവരുടെയും മരണം വെടിയേറ്റെന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു.
അസമിലെ മൊറാനിൽ സി-130ജെ സൂപ്പർ ഹെർക്കുലീസിൽ മോദിയുടെ അടിയന്തര ലാൻഡിംഗ്; വടക്കുകിഴക്കൻ മേഖലയിലെ ആദ്യ സംവിധാനം
Read more at: https://janmabhumi.in/2026/02/14/3529100/news/india/modi-makes-emergency-landing-in-130j-super-hercules-at-moran-assam-first-such-operation-the-northeast/ അസമിലെ മൊറാനിൽ സി-130ജെ സൂപ്പർ ഹെർക്കുലീസിൽ പ്രധാനമന്ത്രിയുടെ ചരിത്രപരമായ ലാൻഡിംഗ്. വടക്ക് കിഴക്കൻ മേഖലയിലെ ആദ്യത്തെ
ടിവികെ റാലിയ്ക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ടിവികെ സേലത്ത് നടത്തിയ റാലിയ്ക്കിടെ മഹാരാഷ്ട്ര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സേലത്തെ സേവപ്പെട്ടൈയിൽ താമസിച്ചിരുന്ന സൂരജ്(37)ആണ് മരിച്ചത്. റാലി നടക്കുന്നതിനിടയിൽ
റെയിൽവേ ടിക്കറ്റ് ബുക്കിംഗിലെ തട്ടിപ്പുകൾ; മൂന്ന് കോടി ഐആർസിടിസി ഐഡികൾ റദ്ദാക്കി
ഐആർസിടിസി ഉപയോക്തൃ അക്കൗണ്ടുകൾക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേ ടിക്കറ്റ് ബുക്കിംഗിലെ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായിട്ടാണിത്. ഏകദേശം മൂന്ന് കോടി
റഷ്യയുമായി പതിനായിരം കോടി രൂപയുടെ വമ്പന് ആയുധവ്യാപാര കരാറിന് ഇന്ത്യ
റഷ്യയുമായി ഏകദേശം 10,000 കോടി രൂപയ്ക്ക് എസ്-400 മിസൈലുകള് വാങ്ങുന്ന വലിയ കരാറിന് ഇന്ത്യയുടെ നീക്കം. ഓപ്പറേഷന് സിന്ദുറിൻ്റെ സമയത്ത് പാക്കിസ്ഥാന്
തെലങ്കാന മുൻസിപ്പൽ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് മുന്നേറ്റം
തെലങ്കാന മുൻസിപ്പൽ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന റിപ്പോർട്ടിൽ കോൺഗ്രസിന് മുന്നേറ്റം. 116 മുൻസിപ്പാലിറ്റികളിൽ 6 ഇടത്ത് ബി.ആർ.എസും 24 ഇടത്ത്