ടി​വി​കെ സേ​ല​ത്ത് ന​ട​ത്തി​യ റാ​ലി​യ്ക്കി​ടെ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. സേ​ല​ത്തെ സേ​വ​പ്പെ​ട്ടൈ​യി​ൽ താ​മ​സി​ച്ചി​രു​ന്ന സൂ​ര​ജ്(37)​ആ​ണ് മ​രി​ച്ച​ത്. റാ​ലി ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ദ്ദേ​ഹം ത​ള​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സി​റാ​ജ് ഇ​രു​പ​ത് വ​ർ​ഷം മു​മ്പാ​ണ് ഭാ​ര്യ​യ്ക്കും മ​ക​നും മ​ക​ൾ​ക്കു​മൊ​പ്പം സേ​ല​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​യാ​ൾ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ്ക്ക് വി​ധേ​യ​നാ​യി​രു​ന്നു.

Related Posts