അസമിലെ കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേൻ കുമാർ ബോറ പാർട്ടിയിൽ നിന്ന് രാജിവച്ച് മണിക്കൂറുകൾക്കുളിൽ തിരിച്ചെത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഭൂപേൻ രാജി സമർപ്പിച്ചത്. മണിക്കൂറുകൾക്കുശേഷം രാജി പിൻവലിക്കുകയായിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കാണ് ഭൂപൻ ബോറ രാജിക്കത്ത് അയച്ചത്. പാർട്ടി നേതൃത്വം തന്നെ അവഗണിക്കുകയാണെന്നും ബോറ രാജിക്കത്തിൽ പറഞ്ഞിരുന്നു.]

Related Posts